Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സുപ്രീംകോടതി വിധിയില്‍ പിണറായിയുടെ ഇരട്ടത്താപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2018, 06:18 am IST
inKerala

കൊച്ചി: സുപ്രീംകോടതി വിധി നടപ്പാക്കിയേ അടങ്ങൂ എന്ന വാശിയില്‍ കേരളത്തിലൂടനീളം ഭക്തജനങ്ങളെ വെല്ലുവിളിച്ചും ആക്രോശിച്ചും അലയുന്ന മുഖ്യമന്ത്രി പിണറായി വിജയന് പരമോന്നത കോടതിയുടെ എല്ലാ വിധികളോടും ഈ വാശിയില്ല. 

സപ്തംബര്‍ 28ന് ശബരിമല വിധി വന്ന് നിമിഷങ്ങള്‍ക്കകം ഉത്തരവു നടപ്പാക്കും എന്നു പ്രഖ്യാപിച്ചു പിണറായി വിജയന്‍. എന്നാല്‍ പിറവം സെന്റ് മേരീസ് പള്ളിക്കേസില്‍ സുപ്രീംകോടതി വിധി വന്നിട്ട് ആറു മാസം കഴിഞ്ഞിട്ടും, നടപ്പാക്കണം എന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പിണറായി വിജയന്‍ ഒന്നും ചെയ്തില്ല. വിധി നടപ്പാക്കുമ്പോള്‍ രണ്ടായിരം യാക്കോബായ സഭാവിശ്വാസികളുടെ വികാരം കൂടി മാനിക്കേണ്ടതുണ്ടെന്നു നിലപാടെടുത്ത പിണറായി വിജയന്‍ ഇപ്പോള്‍ നാടൊട്ടുക്ക് നടന്ന് കോടിക്കണക്കായ അയ്യപ്പഭക്തരെ വെല്ലുവിളിക്കുന്നു, നാമം ജപിച്ച് പ്രതിഷേധിക്കുന്ന അമ്മമാരെപ്പോലും ക്രിമിനലുകള്‍ എന്നു വിളിക്കുന്നു. 

പിറവം പള്ളിയുടെ ഭരണത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ വിധിയായിരുന്നു സുപ്രീം കോടതിയുടേത്. മലങ്കരസഭയുടെ പള്ളികളില്‍ ഭരണം നടത്തേണ്ടത് 1934 ലെ പള്ളി ഭരണഘടന പ്രകാരം വേണമെന്ന് 2017 ജൂലൈ മൂന്നിന് സുപ്രീംകോടതി വിധിച്ചു. എന്നാല്‍ പിറവം പള്ളിയുടെ കാര്യത്തില്‍ യാക്കോബായ വിഭാഗം സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി. 2018 ഏപ്രില്‍ 19ന് കോടതി ഹര്‍ജി തള്ളി, 2017 ജൂലൈ മൂന്നിലെ വിധി നടപ്പാക്കാന്‍ നിര്‍ദേശിച്ചു. 

എന്നാല്‍ ഇപ്പോഴും ആ വിധി നടപ്പാക്കാന്‍ പിണറായി വിജയന്റെ സര്‍ക്കാര്‍ തയാറായിട്ടില്ല. വിധി ഉടന്‍ നടപ്പാക്കുമെന്നാണ് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിനു മുമ്പ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു പിണറായി നല്‍കിയ ഉറപ്പ്. എന്നാല്‍ തെരഞ്ഞെടുപ്പു വിജയത്തിനു ശേഷം മിണ്ടാട്ടമില്ല. പരമോന്നത കോടതിയുടെ വിധി നടപ്പാക്കാതെ മറ്റു മാര്‍ഗമില്ലെന്ന വിശദീകരണമില്ല, വന്‍ പോലീസ് സന്നാഹത്തോടെ പള്ളി ഭരണം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ഏല്‍പ്പിച്ചു കൊടുക്കാനുള്ള വാശിയുമില്ല.

പിറവം പള്ളിയുടെ കാര്യത്തില്‍ വിധി പ്രഖ്യാപിക്കുമ്പോള്‍ അതു നടപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ കൂടി സുപ്രീം കോടതി നല്‍കിയിരുന്നു. വിധി നടപ്പാക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ നടപടി വേണമെന്നും സര്‍ക്കാരും പോലീസും ഭരണസംവിധാനവും അക്കാര്യം ഉറപ്പ് വരുത്തണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. 

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിനു മുമ്പ് ഓര്‍ത്തഡോക്‌സ് സഭാനേതൃത്വത്തിന്റെ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. ഉടന്‍ നടപ്പാക്കാന്‍ ശ്രമിക്കും എന്നായിരുന്നു മറുപടി. എന്നാല്‍ സര്‍ക്കാര്‍ നിലപാട് അനുകൂലമാവാത്തതിനാല്‍ പോലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഓര്‍ത്തഡോക്‌സ് വിഭാഗം. 

ഇക്കാര്യത്തില്‍ നിയമസഭയില്‍ വന്ന സബ്മിഷനു പിണറായി നല്‍കിയ മറുപടിയാണ് ശ്രദ്ധേയം. ശബരിമലയുടെ കാര്യത്തില്‍ ഭക്തജനങ്ങളോടെ എത്രമാത്രം ധാര്‍ഷ്ട്യം കലര്‍ന്ന മനോഭാവമാണ് പിണറായിക്ക് എന്ന് വ്യക്തമാക്കും ഈ മറുപടി. ഒരു ഭാഗത്ത് രണ്ടായിരം കുടുംബങ്ങളും മറുഭാഗത്ത് ഇരുനൂറ് കുടുംബങ്ങളുമാണെന്നും അതുകൊണ്ട് ഇരുകൂട്ടരുമായി ചര്‍ച്ചനടത്തിവേണം വിധി നടപ്പാക്കാനെന്നുമായിരുന്നു പിണറായിയുടെ വിശദീകരണം. പിറവം പള്ളിയുടെ പരിധിയില്‍ വരുന്ന ഓര്‍ത്തഡോക്‌സുകാരെ പരാമര്‍ശിച്ചാണ് ഇരുനൂറു പേരെന്ന് പിണറായി പറഞ്ഞത്. രണ്ടായിരം യാക്കോബായക്കാരും. 

ഭൂരിപക്ഷവുമായി ചര്‍ച്ച നടത്തിയേ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കഴിയൂ എന്ന നിലപാടു സ്വീകരിച്ച പിണറായിയാണ് ശബരിമലയില്‍ കേരളത്തിലെ ഭൂരിപക്ഷ സമൂഹത്തിന്റെ താത്പര്യങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. രണ്ടായിരം യാക്കോബായ സഭാ വിശ്വാസികളുടെ താത്പര്യത്തെക്കുറിച്ച് നിയമസഭയില്‍  കണക്കു പറഞ്ഞ പിണറായിക്കിപ്പോള്‍ കോടിക്കണക്കിനു അയ്യപ്പഭക്തരോടു പുച്ഛം.

കെ.എസ്. ഉണ്ണികൃഷ്ണന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.