Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുന്നപ്രവയലാര്‍ രക്തസാക്ഷികളല്ല; പിണറായിക്ക് വലുത് സന്ദീപാനന്ദന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2018, 05:21 am IST
in Kerala

ആലപ്പുഴ: സന്ദീപാനന്ദ ഗിരിയെ പിന്തുണയ്‌ക്കാന്‍ പാഞ്ഞെത്തി മുഖ്യമന്ത്രി പിണറായി വിജയന് പുന്നപ്രവയലാര്‍ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സമയമില്ല. മുഖ്യമന്ത്രിയായ ശേഷം വിജയന്‍ ഇതുവരെ പുന്നപ്ര വയലാര്‍ വാരാചരണ പരിപാടികളില്‍ പങ്കെടുത്തിട്ടില്ല. നേരിട്ടെത്തി അഭിവാദ്യം അര്‍പ്പിക്കാന്‍ സമയമില്ലാത്ത മുഖ്യമന്ത്രിക്ക് രക്തസാക്ഷികളെ സ്മരിച്ച് ഫേസ്ബുക്ക്   പോസ്റ്റെങ്കിലും ഇടാമായിരുന്നു എന്നാണ് അണികള്‍ പറയുന്നത്. 

 കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ വളര്‍ത്തുന്നതിനായി ജീവന്‍ നല്‍കിയ പട്ടിണി പാവങ്ങളല്ല, പാര്‍ട്ടിയുടെ പുത്തന്‍ കൂട്ടുകാരാണ് പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയന് വലുതെന്ന് സിപിഎം അണികള്‍ കുറ്റപ്പെടുത്തുന്നു. പാര്‍ട്ടി നേതാക്കള്‍ക്ക് ഉള്‍പ്പടെ പിണറായിയുടെ സമീപനത്തില്‍ പ്രതിഷേധം ഉണ്ടെങ്കിലും വെട്ടിനിരത്തല്‍ ഭയന്ന് പുറത്ത് പറയാന്‍ തയാറാകുന്നില്ല.

 2016ല്‍ അധികാരമേല്‍ക്കാന്‍ പിണറായി വിജയനും മന്ത്രിമാരും തിരുവനന്തപുരത്തേക്ക് പോയത് പുന്നപ്രയിലും വയലാറിലും രക്തസാക്ഷികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച ശേഷമാണ്. ഇതിന് ശേഷം മൂന്ന് തവണ വാര്‍ഷികാചരണം നടന്നു. 27ന് നടന്ന 72-ാമത് വാര്‍ഷിക വാരാചാരണത്തിന്റെ സമാപന പരിപാടിയില്‍ മുന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദനും, ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാരും പങ്കെടുത്തു. എന്നാല്‍ തിരുവനന്തപുരത്തുണ്ടായിട്ടും പിണറായി വിജയന്‍ എത്താതിരുന്നതാണ് പ്രവര്‍ത്തകരെയും സമരസേനാനികളെയും നിരാശരാക്കിയത്. 

 പല സമരസേനാനികളും ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷികളായവരെ ഓര്‍ക്കാന്‍ സമയമുണ്ടായില്ലെങ്കിലും അന്നേ ദിവസം തന്നെ സന്ദീപാനന്ദയുടെ സ്ഥാപനത്തില്‍ എത്താനും കുപ്രചരണം നടത്താനും പിണറായി സമയം കണ്ടെത്തി. നേരത്തെ പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറിയായിരുന്ന കാലയളവില്‍ പാര്‍ട്ടി കേന്ദ്രകമ്മറ്റി യോഗം സമരവാരാചരണ ദിവസങ്ങളില്‍ നടത്തിയത് വിവാദമായിരുന്നു. അന്ന് അച്യുതാനന്ദന്റെ എതിര്‍പ്പിനെ തുടര്‍ന്ന് യോഗം വെട്ടിച്ചുരുക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ , എന്റെ ഫോട്ടോ അധികമൊന്നും ഇടണ്ട. നമുക്ക് ചിലപ്പോ പണി കിട്ടും’ ; ഷിയാസ് കരീമിന്റെ ശബ്ദസന്ദേശം പുറത്ത്

India

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിക്ക് വൻ വിജയം

Entertainment

വരുന്നു, ‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം; സ്ഥിരീകരിച്ച് ആമിർ ഖാൻ

Entertainment

നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീൻ ചിത്രം മധുവിധു.

India

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

പുതിയ വാര്‍ത്തകള്‍

ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; മൗലാന ഖ്വാജ ഹുസൈനെ പിടികൂടി മർദ്ദിച്ച് നാട്ടുകാർ ; തലമൊട്ടയടിച്ച് ചായം തേച്ച് നടത്തിച്ചു

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

ഞാൻ മാന്യമായി ജീവിക്കുന്നയാളാണ് ; എനിക്കെതിരെ പീഡനക്കേസ് കൊടുത്ത സ്ത്രീക്ക് ഉമ്മയുടെ പ്രായമുണ്ട് ; ഷിയാസ് കരീം

നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതി സജി പിടിയിൽ, മാത്യൂവിന്റെ തിരോധാനത്തിലും ദുരൂഹത

ഗുജറാത്ത്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻ ബിജെപി തരംഗം

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഡിഎന്‍എ ഫലം വന്നു, ശരീരഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.