Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ശബരിമലയില്‍ സര്‍ക്കാര്‍ ലക്ഷ്യം സ്ഥിര ഭരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2018, 02:40 am IST
inVicharam

ശബരിമലയെ മുന്‍നിര്‍ത്തി കമ്മ്യൂണിസ്ററുകാര്‍ കളിക്കുന്ന കളി, അവസാനത്തെ തുരുത്തായ കേരളത്തിന്റെ മണ്ണില്‍ കമ്മ്യൂണിസ്റ്റ് കപ്പല്‍ നങ്കൂരമിട്ട് ഉറപ്പിച്ചുനിറുത്തുന്നതിനു വേണ്ടിയാണ്. സുപ്രീംകോടതിയുടെ പല വിധികളും ജനഹിതം മാനിച്ച് മാത്രം നടപ്പിലാക്കാതിരിക്കുമ്പോഴും, ഹിന്ദുജനതയുടെ വികാരത്തെ വ്രണപ്പെടുത്തുന്ന വിധി ഉടനെ തന്നെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിന്റെ പിന്നില്‍ അധികാരത്തിനുവേണ്ടി ഏതറ്റം വരെയും പോകാന്‍ മടിക്കാത്ത കമ്മ്യൂണിസ്റ്റു രാഷ്‌ട്രീയമാണ്.

കമ്മ്യൂണിസം പലരും ചൂണ്ടിക്കാട്ടിയിട്ടുള്ളപോലെ ഒരു മതമാണ്. ആത്മീയതയ്‌ക്കു പകരം ഭൗതികതയ്‌ക്കു പ്രാധാന്യം നല്‍കി, ക്രിസ്തുമതത്തില്‍നിന്നു പൊട്ടിമുളച്ച മറ്റൊരു മതം. ഇതിനകത്ത് പെട്ടിട്ടുള്ള ഹിന്ദുനാമധാരികള്‍ക്ക് പലേകാരണങ്ങളാലും ഇതിന്റെ വേലി പൊട്ടിച്ച് പുറത്ത്കടക്കുക എളുപ്പമല്ല. ഹിന്ദുക്കളെ അവഹേളിക്കുകയും അവരുടെ ആചാരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യുമ്പോഴും മറ്റ് മതങ്ങളെ പ്രീണിപ്പിക്കാന്‍ ഏതറ്റം വരെ പോകാനും തയ്യാറായിനില്‍കുന്ന ഭരണനേതൃത്വത്തെയാണ് നാം കാണുന്നത്. 

ഹിന്ദുക്കളെ ദ്രോഹിക്കുന്ന ഈ ഭരണകൂട നയത്തിനെതിരെ പ്രതിരോധിക്കുന്ന ഹിന്ദു സമൂഹത്തിന്റെ ഉണര്‍വ് നാം കാണുന്നുണ്ട്.  ഉണര്‍ന്ന ഹിന്ദു സമൂഹത്തിന്റെ കൂട്ടായ്‌മ രാഷ്‌ട്രീയമായും പ്രതിഫലിക്കുമെന്ന് കമ്മ്യൂണിസ്റ്റു നേതൃത്വത്തിന് നന്നായറിയാം. അതാണ് അവര്‍ക്കു വേണ്ടത്. ശക്തമായൊരു മൂന്നാംമുന്നണിക്ക് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വലതുമുന്നണിയുടെ ശക്തി ചോര്‍ത്തിക്കളയാന്‍ സാധിക്കും. അപ്പോള്‍ സ്വാഭാവികമായും നേട്ടം കൊയ്യുന്നത് ഇടതുമുന്നണി തന്നെയായിരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിലും അതാണ് സംഭവിച്ചത്. അതിന്റെ തനിയാവര്‍ത്തനത്തിനു വേണ്ടിയുള്ള രാഷ്‌ട്രീയക്കളിയാണ് ശബരിമലയെ മുന്‍നിര്‍ത്തിയുള്ള ഈ കളി. 

രഘുമോഹന കുമാര്‍, എളമക്കര

ഇതു സര്‍ക്കാരിനു ഭൂഷണമല്ല

പ്രളയാനന്തരം കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കായി നവകേരള നിര്‍മ്മാണപദ്ധതിയുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരിന് ഭൂഷണമല്ല ശബരിമല വിഷയത്തില്‍ കൈക്കൊള്ളുന്ന നിര്‍ബന്ധബുദ്ധിയും നിലപാടും. ഇത് ഒരു ദിവസത്തെ കാര്യമല്ല. ഇനി മണ്ഡല-മകരവിളക്ക് കാലമായ മൂന്നുമാസം ‘വിശ്വാസം’ ഉണ്ടെന്നു പറഞ്ഞു വരുന്ന യുവതികളെ മലചവിട്ടിക്കാന്‍ കണ്ണില്‍ എണ്ണ ഒഴിച്ചിരുന്നു ഖജനാവില്‍ നിന്ന് കാശും ചെലവാക്കി കാവല്‍നില്‍ക്കാന്‍ പോവുകയാണോ സര്‍ക്കാര്‍? മുഖ്യമന്ത്രി ഗള്‍ഫില്‍ നിന്നു പിരിച്ചുകൊണ്ടുവരുന്ന തുക മുഴുവന്‍ ശബരിമലയില്‍ ചെലവാക്കേണ്ടി വരുമല്ലോ ഇക്കണക്കിന്. അല്‍പ്പം വകതിരിവ് മാത്രം കാണിച്ചുകൊണ്ട് ലളിതമായി ഈ സന്ദിഗ്‌ദ്ധഘട്ടത്തെ അതിജീവിക്കേണ്ടതിനു പകരം യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കുമ്പോള്‍ പല സംശയങ്ങളും സ്വാഭാവികമായി ഉയരുന്നു. കുന്തമുനകള്‍ എല്ലാം മുഖ്യമന്ത്രിയുടെ നേര്‍ക്കാണ് 

-മേതില്‍ സതീശന്‍, അബുദാബി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.