Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീയിടലില്‍ ദുരൂഹത; സിപിഎം കുതന്ത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2018, 05:16 am IST
in Kerala

തിരുവനന്തപുരം: സന്ദീപാനന്ദയുടെ സാളഗ്രാമം വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്നു വാഹനങ്ങള്‍ തീയിട്ടതിലും റീത്ത് വച്ചതിനു പിന്നിലും സിപിഎം തിരക്കഥയെന്ന്  വ്യക്തമാകുന്നു. കണ്ണൂരില്‍ സിപിഎം നടത്തുന്ന അക്രമങ്ങള്‍ക്ക് സമാനമാണ് സന്ദീപാനന്ദയുടെ വീട്ടിലും നടത്തിയിരിക്കുന്നത്. അക്രമം നടത്തിയ ശേഷം റീത്ത് വയ്‌ക്കുന്നത് സിപിഎം ശൈലിയാണ്. അതേ രീതിയാണ് ഇവിടെയും അവലംബിച്ചിരിക്കുന്നത്. 

രാത്രി 2.29 തോടു കൂടി വാഹനങ്ങള്‍ കത്തി പടര്‍ന്നിട്ടും അതിനു സമീപത്തെ റൂമില്‍ ഉറങ്ങിയിരുന്ന സന്ദീപാനന്ദ വിവരം അറിയുന്നത് നൂറ് മീറ്റര്‍ അകലെ ഔട്ട് ഹൗസില്‍ താമസിക്കുന്ന വിദ്യാര്‍ഥിനിയുടെ അമ്മ വന്ന് വിവരം പറഞ്ഞതിനു ശേഷം.   സന്ദീപാനന്ദ അവരോട് പറഞ്ഞത് കത്തിതീരട്ടെ യെന്ന്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത്  നാല് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവ ഉള്‍പ്പെടെ ആശ്രമ പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ കഴിഞ്ഞ മൂന്ന് ദിവസമായി  പ്രവര്‍ത്തിക്കുന്നില്ലെന്നാണ് മറുപടി. കത്തിയ വാഹനങ്ങള്‍ക്ക് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്നു സ്‌കൂള്‍ വാനിന് യാതൊരു കേടു പാടും സംഭവിച്ചിട്ടില്ല. 

സാളഗ്രാമത്തില്‍ രാത്രിയില്‍  കുറെ വര്‍ഷങ്ങളായി രാത്രിയില്‍ സെക്യൂരിറ്റിയുണ്ട്. എന്നാല്‍ തീകത്തുന്നതിന് തലേ ദിവസം പറഞ്ഞുവിട്ടു. കിണറ്റില്‍ നിന്നും ടാങ്കറിലേക്ക് വെള്ളം കയറ്റുന്നതിനായി മോട്ടോറിന്റെ സ്വിച്ച് ഓണ്‍ ചെയിതില്ലെന്ന കാരണത്താല്‍ അധിഷേപിച്ചാണ് പറഞ്ഞു വിട്ടത്. തൊട്ടടുത്ത ദിവസമാണ് തീപിടുത്തവും. 

തീപിടുത്തം അറിഞ്ഞ് തിരക്കഥപോലെ മന്ത്രിമാരുടെ പടയും സാളഗ്രാമത്തിലെത്തി.  കുട്ടനാട്ട് വെള്ളത്തില്‍ മുങ്ങിക്കിടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും തിരിഞ്ഞു നോക്കാത്ത മന്ത്രി തോമസ് ഐസക്കാണ് ആദ്യം എത്തിയത്.  പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും. സിപിഎം എന്നും അധിഷേപത്തോടെ മാത്രം ഉപയോഗിച്ചിരുന്ന സ്വാമിജി എന്ന പദമാണ് മുഖ്യമന്ത്രിയുടെ നാവില്‍ നിന്നും ആദ്യം ഉതിര്‍ന്നത്. സര്‍ക്കാര്‍ ചിലവില്‍ സാളഗ്രാമം പുനരിദ്ധരിക്കണമെന്നും പറഞ്ഞു. തൊട്ടു പിന്നാലെ കടകംപളളി സുരേന്ദ്രന്‍, കെ.കെ.ഷൈലജ, പിന്നാലെ സിപിഎമ്മിലെയും മറ്റ് ഘടക കഷി നേതാക്കളും  എത്തി.  

സന്ദീപാനന്ദ ഗിരിയുടെ വീട്ടിലെ വാഹനങ്ങള്‍ക്ക് തീയിട്ടു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

Health

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

പുതിയ വാര്‍ത്തകള്‍

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.