Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭര്‍ത്താവിനേയും മകനേയും നഷ്ടപ്പെട്ട നാരായണിയെ കാണാന്‍ അമിത് ഷാ എത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2018, 05:11 am IST
in Kerala

മമ്പറം (കണ്ണൂര്‍): മാര്‍ക്‌സിസ്റ്റ് ക്രൂരതയില്‍ ഭര്‍ത്താവിനേയും മകനേയും നഷ്ടപ്പെട്ട നാരായണിയെ കാണാന്‍ അമിത്ഷായും ഭാര്യയുമെത്തി. 2002ല്‍ ബസ്സില്‍ നിന്നും പിടിച്ചിറക്കി സിപിഎമ്മുകാര്‍ വെട്ടി കൊലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന ചാവശ്ശേരിയിലെ ഉത്തമന്റെ ഭാര്യയും കഴിഞ്ഞ വര്‍ഷം പിണറായിയില്‍വെച്ച് പട്ടാപകല്‍ സിപിഎം സംഘം വെട്ടിക്കൊന്ന ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന രമിത്തിന്റെ അമ്മയുമായ പിണറായിയിലെ കെ.സി.നാരായണിയമ്മയെ കാണാനാണ് ഇന്നലെ ഉച്ചക്ക് 2 മണിയോടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഭാര്യ സോണാല്‍ ഷായും എത്തിച്ചേര്‍ന്നത്. പിണറായിയിലെ വീട്ടിലെത്തിയ ഇരുവരും അരമണിക്കൂറോളം നാരായണിക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ചിലവഴിച്ചു. 

ഭര്‍ത്താവിനേയും മകനേയും നഷ്ടപ്പെട്ട വേദന നാരായണി ഇരുവരുമായി പങ്കുവെച്ചു. ഭര്‍ത്താവിനെ നിഷ്ഠൂരമായി കൊല്ലപ്പെടുത്തിയ മാര്‍ക്‌സിസ്റ്റ് അക്രമികള്‍ തന്റെ മകനേയും കണ്‍മുന്നിലിട്ട് കൊലപ്പെടുത്തിയത്  എന്തിനെന്ന് മനസ്സിലാകുന്നില്ല. പ്രതികള്‍ എന്റെ കണ്‍മുന്നിലൂടെ ഇപ്പോഴും നടന്നു പോകുന്നുവെന്നും നാരായണി പറഞ്ഞു. അവരുടെ വാക്കുകള്‍ക്ക് മുന്നില്‍ അമിത് ഷായും ഭാര്യയും ഒരു നിമിഷം നിശബ്ദരായി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് നാരായണിയമ്മയെ പൊന്നാട അണിയിച്ചു.

മമ്പറം പറമ്പായിയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ നിഷാദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് എന്‍ഐഎ ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അമിത് ഷായ്‌ക്ക് ബിജെപി മണ്ഡലം നേതാക്കള്‍ നിവേദനം നല്‍കി. ബിജെപി-ആര്‍എസ്എസ് നേതാക്കളായ അഡ്വ.പി.എസ്.ശ്രീധരന്‍പിളള, ബി.എല്‍.സന്തോഷ്, എച്ച്.രാജ, എം.ഗണേശ്, പി.സത്യപ്രകാശ്, നളിന്‍കുമാര്‍ കട്ടീല്‍ എംപി, വി.മുരളീധരന്‍, വത്സന്‍തില്ലങ്കേരി, കെ.പ്രമോദ്, ആര്‍.കെ.ഗിരിധരന്‍, കെ.പി.ഹരീഷ്ബാബു, പി.ആര്‍.രാജന്‍, എ.അനില്‍ കുമാര്‍, എ.ജിനചന്ദ്രന്‍ എന്നിവരും അമിത്ഷായോടൊപ്പമുണ്ടായിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

Kerala

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

Kerala

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

Varadyam

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു
Kerala

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

പുതിയ വാര്‍ത്തകള്‍

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.