തിരുവനന്തപുരം: മഹിളാമോര്‍ച്ച യുടെ പുതിയ സംസ്ഥാന ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ് പ്രൊഫ വിടി രമ നാമനിര്‍ദ്ദേശം ചെയ്തു.വൈസ് പ്രസിഡന്റ്മാര്‍ ജയാ സദാനന്ദന് (കോഴിക്കോട്), ബിന്ദു പ്രസാദ് (പത്തനംതിട്ട), അഡ്വ ഒഎം ശാലീന (എറണാകുളം), ജയശ്രീ പ്രസന്നകുമാര്‍, (കോട്ടയം), റീബാ വര്‍ക്കി (കോട്ടയം) . ജനറല്‍സെക്രട്ടറിമാര്‍ അഡ്വ നിവേദിത സുബ്രഹ്മണ്യന് (തൃശൂര്‍), സുമംഗലി മോഹന്‍ (ആലപ്പുഴ)സെക്രട്ടറിമാര്‍ സിന്ധുരാജന്‍ (പാലക്കാട്), പുഷ്പാ ഗോവിന്ദ് (കാസര്‍കോട്), ജയന്തി (തിരുവനന്തപുരം), ഹേമലത (തിരുവനന്തപുരം), ലതാ മോഹന്‍ (കൊല്ലം), ട്രഷറര്‍ ശ്രീജാ സുദര്ശനന് (തിരുവനന്തപുരം)
പട്ടികജാതി മോര്‍ച്ച ഭാരവാഹികള്‍
പട്ടികജാതി മോര്‍ച്ച സംസ്ഥാന ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ് പി. സുധീര്‍ നാമനിര്‍ദ്ദേശം ചെയ്തു.വൈസ് പ്രസിഡന്റ്മാര്‍ രമേശ് കാവിമറ്റം (കോട്ടയം), ബി.കെ പ്രേമന് (കോഴിക്കോട്), കെ.കെ.ഭരതന് (കോഴിക്കോട്), കെ.കെ.ശശി (പത്തനംതിട്ട) ജനറല്‍സെക്രട്ടറിമാര്‍ സി.എ പുരുഷോത്തമന് (ആലപ്പുഴ), സര്‍ജു തൊയ്ക്കവ് (തൃശൂര്‍). സെക്രട്ടിമാര്‍. അഡ്വ സ്വപ്നജിത്ത് (തിരുവനന്തപുരം), അഡ്വ സന്ദീപ് കുമാര്‍ (തിരുവനന്തപുരം), സി എം മോഹന്‍ (എറണാകുളം), എ കെ കയാര് (കാസര് കോട്), ട്രഷറര്‍ വിജയന് നായത്തോട് (എറണാകുളം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: