Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയെ കണ്ണൂരാക്കി ചോരപ്പുഴയൊഴുക്കാന്‍ സിപി‌എം നീ‍ക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2018, 01:14 pm IST
in Kerala

കണ്ണൂര്‍: ശബരിമലയെ കണ്ണൂരാക്കാന്‍ സിപി‌എമ്മിന്റെ നീക്കമെന്ന് ബിജെപി ദേശീയ സമിതി അംഗം പി.കെ കൃഷ്ണദാസ്. അക്രമത്തിനുള്ള നീക്കം ശബരിമലയില്‍ ചോരപ്പുഴ ഒഴുക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു. ശബരിമലയിലേക്ക് സ്പെഷൽ പോലീസ് ഓഫീസർമാരെ നിശ്ചയിക്കുന്നത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ഇറക്കിയ ഉത്തരവ് സിപിഎമ്മുകാർക്ക് ശബരിമല താവളമാക്കാനുള്ള ഗൂഢാലോചനയാണെന്നും കണ്ണൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

645 രൂപ പ്രതിദിന വേതനാടിസ്ഥാനത്താൽ വിവിധ ജില്ലകളിലെ സഖാക്കളെ ശബരിമലയിലേക്ക് ഡ്യൂട്ടിക്ക് നിയോഗിക്കാനാണ് നീക്കം. വിമുക്ത ഭടൻമാരും എൻസിസി സേവനത്തിലുണ്ടായിരുന്നവരും മാത്രമല്ല അതത് ജില്ലകളിൽ എസ്പിക്ക് ബോധ്യമുള്ളവരെയും ഡ്യൂട്ടിക്കായി ഉൾപ്പെടുത്താമെന്നാണ് ഉത്തരവിലുള്ളത്. സിപിഎം ലോക്കൽ കമ്മിറ്റികൾ നൽകുന്ന പട്ടികയാവും എസ്പിമാർ അംഗീകരിക്കുക. മണ്ഡല-മകരവിളക്ക് ഉത്സവകാലത്ത് ശബരിമലയിൽ വിശ്വാസികളുടെ പ്രതിഷേധത്തെ അടിച്ചമർത്താമെന്നാണ് പോലീസ് ധരിച്ചിട്ടുള്ളത്. പമ്പയിലും സന്നിധാനത്തുമെല്ലാം സിപിഎം വിധേയത്വമുള്ള ഓഫീസർമാരെ നിയോഗിക്കാനും നീക്കം നടക്കുന്നുണ്ട്. ഇതു കൊണ്ടൊന്നും വിശ്വാസികളുടെ പ്രതിഷേധം ഇല്ലാതാക്കാനാവില്ല. അവർക്കൊപ്പം ആർഎസ്എസും ബിജെപിയും ഉറച്ചു നിൽക്കും. 

ശബരിമലയെ മറ്റൊരു കണ്ണൂരാക്കി ചോരപ്പുഴയൊഴുക്കാനാണ് സിപിഎം പദ്ധതി. ഇതുകൊണ്ടൊന്നും ബിജെപിയെ തളർത്താനാവില്ല. വെടിക്കെട്ടുകാരന്റെ മകനെ ഉടുക്കു കൊട്ടി പേടിപ്പിക്കരുത്. സിപിഎമ്മിന്റെ സൈദ്ധാന്തിക മുഖം പറിച്ചു കീറിയത് ഇപ്പോൾ അയ്യപ്പനാണ്. ബിജെപി- ആർഎസ്എസ് പ്രവർത്തകരായ വിശ്വാസികളെ പ്രതിഷേധത്തിന്റെ പേരിൽ സംസ്ഥാനം മുഴുവൻ വേട്ടയാടുന്ന പോലീസ് നടപടിയിലൂടെ ബിജെപിയെ പേടിപ്പിക്കാമെന്നാണ് സർക്കാർ വിശ്വസിക്കുന്നത്. എന്നാൽ അടിയന്തരാവസ്ഥയെ അതിജീവിച്ച പ്രസ്ഥാനമാണ് തങ്ങളുടേതെന്ന് കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.

കള്ളക്കേസിൽ പ്രതികളായ നിരപരാധികൾക്ക് എല്ലാ നിയമ സഹായങ്ങളും നൽകുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, കെ.കെ.വിനോദ് സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

Kerala

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

Astrology

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

Varadyam

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

പുതിയ വാര്‍ത്തകള്‍

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.