Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കിര്‍ത്താഡ്‌സിന് ഡയറക്ടറില്ല; ഗവേഷണങ്ങള്‍ അവതാളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2018, 10:30 am IST
in Kerala

കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ട്രെയിനിങ് ആന്‍ഡ് ഡവലപ്‌മെന്റ് സ്റ്റഡീസി (കിര്‍ത്താഡ്‌സ്)ന് ഡയറക്ടറില്ലാതായിട്ട് ആറ് മാസം. പട്ടികജാതിവര്‍ഗ വകുപ്പ് ഡയറക്ടര്‍ പി. പുകഴേന്തിക്കാണ് ഡയറക്ടറുടെ ചുമതല നല്‍കിയിരിക്കുന്നത്. ഡയറക്ടറായിരുന്ന ഡോ.എസ്. ബിന്ദുവിനെ പരിവര്‍ത്തിത ക്രൈസ്തവ കോര്‍പ്പറേഷന്‍ എംഡി ആയി സര്‍ക്കാര്‍ സ്ഥലം മാറ്റിയതോടെയാണ് കിര്‍ത്താഡ്‌സിന് നാഥനില്ലാതായത്. 

ഭരണനിര്‍വഹണത്തോടൊപ്പം പട്ടികവര്‍ഗ വിഭാഗത്തിന്റെ ഗവേഷണ പഠനങ്ങള്‍ക്ക് അക്കാദമിക നേതൃത്വം നല്‍കുകയാണ് ഡയറക്ടറുടെ പ്രധാന ചുമതല. നരവംശശാസ്ത്രത്തില്‍ ഗവേഷണ ബിരുദമുള്ളവരെയാണ് ഡയറക്ടറായി നിശ്ചയിക്കുക. എന്നാല്‍ താല്‍ക്കാലിക ചാര്‍ജ് വഹിക്കുന്ന പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ പുകഴേന്തി ഐഎഫ്എസ് കേഡറിലുള്ള ഉദ്യോഗസ്ഥനാണ്. നരവംശശാസ്ത്രത്തില്‍ ഗവേഷണ ബിരുദമില്ലാത്ത ഇദ്ദേഹത്തിന് കിര്‍ത്താഡ്‌സിലെ ഗവേഷണങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാന്‍ കഴിയില്ല. ഇതോടെ കിര്‍ത്താഡ്‌സിന് കീഴിലുള്ള ഗവേഷണ പഠനങ്ങള്‍ നിലച്ച മട്ടിലാണ്. 

വംശീയ വൈദ്യം, ജാതി സംബന്ധമായ പഠനങ്ങള്‍ എന്നിവയാണ് പ്രധാനമായും ഇപ്പോള്‍ നടക്കുന്ന ഗവേഷണങ്ങള്‍. പരിശീലനം, ഫണ്ട് അനുവദിക്കല്‍, കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ നിര്‍വഹണം എന്നിവയും മന്ദഗതിയിലാണ്. 

കേന്ദ്രസര്‍ക്കാരിന്റെ പതിനാറ് കോടി രൂപ ചെലവുള്ള വനവാസി സ്വാതന്ത്ര്യ സമരസേനാനികളെ കുറിച്ചുള്ള മ്യൂസിയവും ചേവായൂരിലുള്ള കിര്‍ത്താഡ്‌സ് കോമ്പൗണ്ടില്‍ പ്രാഥമിക ഘട്ടത്തിലാണ്. പരിവര്‍ത്തിത ക്രൈസ്തവ കോര്‍പ്പറേഷനിലേക്ക് സ്ഥലം മാറ്റപ്പെട്ട ഡോ.എസ്. ബിന്ദു ദീര്‍ഘകാല അവധിയിലുമാണ്. 

തിരുവനന്തപുരത്ത് നടന്ന വകുപ്പുതല യോഗത്തില്‍ വകുപ്പ് സെക്രട്ടറിയുടെ അപ്രീതിക്ക് കാരണമായതാണ് ഡയറക്ടറുടെ സ്ഥാനചലനത്തിന് കാരണമായത്. മൂന്നുമാസത്തിനുള്ളില്‍ സ്ഥിരം ഡയറക്ടറെ നിശ്ചയിക്കുമെന്നായിരുന്നു അന്ന് മന്ത്രിയുടെ ഉറപ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍
India

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

Kerala

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)
India

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

Kerala

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

മലപ്പുറത്ത് യുവാവിന് പാമ്പ് കടിയേറ്റു

‘എന്റെ പിള്ളേരെ തൊടുന്നോടാ ‘ ; ബിജെപി റാലിയ്‌ക്കെത്തിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ബംഗാൾ പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച് അമിത് ഷാ

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ചരക്ക് ലോറിയില്‍ തീപ്പിടിത്തം

ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നവരുടെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി

പാമ്പ് ഭീതി ഒഴിയുന്നില്ല, വിവിധയിടങ്ങളില്‍ പാമ്പുകളെ പിടികൂടി

ഇന്ത്യയ്ക്ക് ലഭിച്ച മൂന്ന് എസ് 400 ട്രയംഫുകള്‍ (വലത്ത്) ഇന്ത്യ ഇതിന് സുദര്‍ശന ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് ഒരു എസ് 400 കൂടി കപ്പലില്‍ അയച്ച് റഷ്യ; ഉക്രൈന്‍ യുദ്ധത്തിന് നടുവിലും ഇന്ത്യയോട് കരുതല്‍

ഇടുക്കിയില്‍ മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയതിന് കാരണം മാനസിക പീഡനവും പിതൃത്വം ചോദ്യം ചെയ്തതും

എണ്ണപ്പന ഒടിഞ്ഞ് ശരീരത്തില്‍ വീണ് തൊഴിലാളി സ്ത്രീ മരിച്ചു

മണിമലയാറ്റില്‍ യുവാവ് മുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.