Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സര്‍ക്കാര്‍ ലക്ഷ്യം ജനശ്രദ്ധ തിരിക്കല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2018, 02:51 am IST
inVicharam

ഇടതുപക്ഷ സര്‍ക്കാര്‍ എത്ര വിദഗ്‌ദ്ധമായിട്ടാണ് പ്രളയാനന്തര കേരളത്തിലെ ജനങ്ങളുടെ ദുരിതത്തെ മറച്ചത് ? വിശ്വാസ സംരക്ഷണത്തിനായി ജനങ്ങള്‍ എല്ലാം മറന്നു നിരത്തിലിറങ്ങാന്‍ അവസരമൊരുക്കുകയാണ് പിണറായി സര്‍ക്കാര്‍. പ്രളയം വരുത്തിവെച്ച എല്ലാ പ്രശ്നങ്ങള്‍ക്കും കാരണക്കാര്‍ എന്ന നിലയില്‍ ജുഡീഷ്യല്‍ അന്വേഷണം നേരിടേണ്ട സര്‍ക്കാര്‍, ശബരിമല പ്രശ്നത്തിന്റെ മറവില്‍ വിദഗ്ധമായി രക്ഷപ്പെടുകയാണ്. സാലറി ചലഞ്ച് പോലെയുള്ള നിര്‍ബന്ധിത ധനശേഖരണ ശ്രമങ്ങള്‍ മൂലം ഉദ്യോഗസ്ഥ വൃന്ദവുമായി സംഘട്ടനങ്ങള്‍ നിലനില്‍ക്കുന്നു.  പ്രഖ്യാപിച്ച പതിനായിരം രൂപയുടെ അടിയന്തിര സഹായം ലഭ്യമാകാത്ത പ്രളയബാധിതര്‍ ഏറെയുണ്ട്. 

ദുരിതബാധിതരല്ലാത്ത ചില സ്വന്തക്കാര്‍ക്കു ധനസഹായം ലഭ്യമാക്കുകയും ചെയ്തു. ഇതിനെതിരെ പരാതി ഉയര്‍ന്നിട്ടും നടപടി ഒന്നും ഇല്ല. സഹായങ്ങള്‍ എവിടെ ലഭ്യമാകും എന്നറിയാതെ ജനം നെട്ടോട്ടമോടുന്നു. കേന്ദ്രം നല്‍കാന്‍ മുതിര്‍ന്ന പ്രളയ സഹായങ്ങള്‍ പിണറായി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം മൂലം ലഭ്യമായിട്ടുമില്ല. എന്താണ് നഷ്ടപ്പെട്ടത്, എന്തൊക്കെയാണ് ആവശ്യങ്ങള്‍ തുടങ്ങിയവയുടെ കണക്കും ആവശ്യക്കാരുടെ വിവരങ്ങളും നല്‍കിയിട്ടില്ല. പിണറായി സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം ദുരിതാശ്വാസത്തിനായി കോടിക്കണക്കിന് രൂപ നല്‍കുക എന്നതു മാത്രമാണ്. വകമാറ്റി ചിലവഴിക്കാന്‍ വേണ്ടി പണം നല്‍കാന്‍ കേന്ദ്രം തയ്യാറുമല്ല. നഷ്ടങ്ങളുടെ കണക്കു ബോദ്ധ്യപ്പെടുത്തിയാല്‍ അവ പുനര്‍നിര്‍മ്മിച്ച് നല്‍കും.              

ഇവിടെയാണ് സര്‍ക്കാര്‍ പിടിവള്ളിയായി സുപ്രീം കോടതി വിധിയില്‍ അഭയം പ്രാപിച്ചത്. കേരളത്തിലെ മാത്രമല്ല ലോകമെമ്പാടുമുള്ള അയ്യപ്പ വിശ്വാസികള്‍ ജാതി മത രാഷട്രീയ വ്യത്യാസമില്ലാതെ കോടതി വിധിയെ മറികടക്കാന്‍ സര്‍ക്കാര്‍ സഹായത്തിന് കേണിട്ടും സര്‍ക്കാര്‍ മുഖം തിരിച്ചു തന്നെ നില്‍ക്കുന്നു. തങ്ങള്‍ കോടതി വിധി നടപ്പാക്കുന്നവര്‍ ആണത്രേ.  എത്രയോ കോടതി വിധികള്‍ ഇന്നും പരിശോധിക്കപ്പെടുക പോലും ചെയ്യാതെ സര്‍ക്കാര്‍ വശം നിലനില്‍ക്കുന്നു. അതിനൊക്കെ ന്യായീകരണവാദികള്‍ ന്യായീകരണങ്ങള്‍ നിരത്തുമ്പോള്‍, സമൂഹത്തെ പ്രകോപിപ്പിച്ച് സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് പിണറായി സര്‍ക്കാര്‍. അയ്യപ്പസ്വാമിയുടെ പേരില്‍ കേരളത്തിലെ ജനങ്ങളെ ഭീതിദമായ അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്നു.

ദുരിതാശ്വാസത്തിന് എന്ന പേരില്‍ സ്വന്തം നിലയില്‍ സ്വരൂപിച്ച പണം ദുരിതബാധിതരെ സഹായിക്കാന്‍ പര്യാപ്തമല്ല. ഇനി എന്ത് എന്ന് പിണറായി സര്‍ക്കാരിന് ബോദ്ധ്യവും ഇല്ല. ഇവിടെയാണ് കോടതി വിധിയെ ആശ്രയിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഈ ജനവഞ്ചന കേരള ജനത തിരിച്ചറിയണം. പ്രളയ ദുരിതബാധിതരുടെ ദുരിതങ്ങള്‍ക്ക് പരിഹാരം സാധ്യമാക്കണം. വിശ്വാസ സംരക്ഷണവും നടത്തണം. സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തെ ധര്‍മ്മപാതയിലൂടെ  മുട്ടുകുത്തിക്കണം.

ബി.ആര്‍. മഞ്ജീഷ്,

         ചങ്ങനാശ്ശേരി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

India

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

India

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

Astrology

ഈ നാളുകാർ നിത്യവും ഗണപതിയെ ഭജിക്കണം, കാരണം

Entertainment

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

റിയാസിനെതിരായ മൊഴി പിന്‍വലിക്കാന്‍ വകുപ്പില്ല, വിചാരണ വേളയില്‍ ഉന്നയിക്കാമെന്ന് ഇ.ഡി

ഇടുക്കിയില്‍ ഒരു വയസ് പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു, മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

Judge and gavel in courtroom

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ നേരിട്ടുള്ള തെളിവ് വേണമെന്ന് ഹൈക്കോടതി

വീട്ടുവളപ്പില്‍ മൂര്‍ഖനോട് പോരാടി പാമ്പിനെ കൊന്ന വളര്‍ത്തു നായയും ചത്തത് വേദനയായി

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണം: ഇറാന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.