Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വയല്‍ക്കിളികള്‍ക്കെതിരെ കര്‍ഷക സംഘം; കൃഷിയിറക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ്ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2018, 03:06 am IST
in Kerala

കണ്ണൂര്‍: കീഴാറ്റൂരില്‍ കൃഷിയിറക്കി പ്രതിഷേധിക്കാനുള്ള വയല്‍ക്കിളികളുടെ നീക്കം തടയാന്‍ സിപിഎം പോഷക സംഘടനയായ കര്‍ഷകസംഘം രംഗത്ത്. കര്‍ഷക സംഘത്തിന്റെ പ്രാദേശിക നേതാക്കള്‍ പ്രദേശത്തെ വയല്‍ ഉടമകളെ കൃഷിയിറക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് വയല്‍ക്കിളികള്‍ ആരോപിച്ചു. 

കീഴാറ്റൂരില്‍ കൃഷിയിറക്കുന്നതിന് ഉദ്യോഗസ്ഥന്മാര്‍ക്ക് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും കര്‍ഷകസംഘം പ്രവര്‍ത്തകര്‍ക്കാണ് പ്രശ്‌നമെന്നും വയല്‍ക്കിളികള്‍ പറയുന്നു. 99 ശതമാനം കര്‍ഷകരും തങ്ങള്‍ക്കൊപ്പമാണെന്നും നിലം ഉഴുതുമറിക്കല്‍ ആദ്യഘട്ടം പൂര്‍ത്തിയായെന്നും രണ്ടാം ഘട്ടം ആരംഭിച്ചെന്നും വയല്‍ക്കിളി പ്രവര്‍ത്തകര്‍ പറഞ്ഞു. 

26ന് വയല്‍ക്കിളികളുടെ യോഗം ചേരും. വിത്തിടല്‍ ദിവസം സംബന്ധിച്ച് ഈ യോഗത്തില്‍ തീരുമാനമെടുക്കും. നോട്ടിഫിക്കേഷന്‍ വന്ന ഭാഗത്ത് കൃഷി ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് കര്‍ഷക സംഘം നേതാക്കളുടെ വാദം. കൃഷിയിറക്കിയാല്‍ കേസുണ്ടാകുമെന്നും മറ്റും പറഞ്ഞ് കര്‍ഷകരെ ഭീഷണിപ്പെടുത്തുകയാണ്. വയലിന്റെ നടുവില്‍ 45 മീറ്റര്‍ ഒഴിച്ചുവെച്ച് കൃഷി ചെയ്യുകയെന്നത് പ്രായോഗികമല്ലെന്നും വയലിലെ കൃഷി പൂര്‍ണ്ണമായും തടസ്സപ്പെടുത്താനുളള നീക്കമാണ് കര്‍ഷക സംഘത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. 

നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതില്‍ പ്രതിഷേധിച്ചാണ് വയല്‍ക്കിളികള്‍ ഇത്തവണ കീഴാറ്റൂരില്‍ കൃഷിയിറക്കാന്‍ തീരുമനിച്ചത്. ‘കീഴാറ്റൂര്‍ വിതയ്‌ക്കും കീഴാറ്റൂര്‍ കൊയ്യും’ എന്ന മുദ്രാവാക്യവുമായാണ് വയല്‍ക്കിളികള്‍ വിത്തിറക്കുന്നത്. 

വിത്തിടല്‍ ദിവസം ആഘോഷമാക്കാനുള്ള പ്രചാരണ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകരെയടക്കം പങ്കെടുപ്പിച്ച് വിപുലമായ പരിപാടികളോടെ വിത്തിടല്‍ നടത്താനുളള ഒരുക്കങ്ങളാണ് വയല്‍ക്കിളികള്‍ നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

India

ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച, ബിജെപി മമതയെ വീഴ്‌ത്തുമോ?

Kerala

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

Kerala

നിതിന്‍രാജിന്റെ മരണം: ഡോ.റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ആരോപണം

India

‘ കേന്ദ്ര സേന അങ്ങ് പോകും , നിങ്ങൾ ഇവിടെ തന്നെ കാണും കുടുംബാംഗങ്ങളുടെ വിവരങ്ങൾ വരെ ഞങ്ങളുടെ കയ്യിലുണ്ട് ‘ ; പൊലീസുകാരെ ഭീഷണിപ്പെടുത്തി മമത

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ

ത്രിപുരയിലെ ജനങ്ങൾ ആദ്യമായി ഇലക്ട്രോണിക്ക് ട്രാഫിക് സിഗ്നൽ കാണുന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷം ; ബംഗാളും മാറും മെയ് 4 മുതൽ

ഏക സിവിൽനിയമം: മധ്യപ്രദേശിൽ സമിതി രൂപീകരിച്ചു

‘അയാൾ സിങ്കമെങ്കിൽ ഞാൻ പുഷ്പ’; തമിഴ്, തെലുങ്ക് സിനിമകൾക്ക് ബംഗാൾ തെരഞ്ഞെടുപ്പിൽ റോളുണ്ട്

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.