Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചാനലുകള്‍ ഒരു ദിവസം മുമ്പേ മലയിറങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2018, 03:47 am IST
inKerala

ശബരിമല: ശബരിമലയിലെ യുവതീപ്രവേശനം മോഹിച്ച് മത്സരിച്ച് വാര്‍ത്തകള്‍ നല്‍കിയ ചില ചാനലുകള്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ പഴിചാരി ഒരു ദിവസം മുമ്പേ നാണംകെട്ട് മലയിറങ്ങി. ഭക്തമനസ്സുകളെ മുറിവേല്‍പ്പിക്കുന്ന രീതിയില്‍ മുഖ്യധാരാ ചാനലുകള്‍ വാര്‍ത്തകള്‍ നല്‍കിയപ്പോള്‍ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തരം പ്രതിഷേധങ്ങള്‍ അക്രമങ്ങളില്‍ കലാശിക്കുമെന്ന് ചിലര്‍ പ്രചരിപ്പിച്ചു. വിവരം പ്രചരിച്ചതോടെ പോലീസ് ഇത് നിഷേധിച്ചു. ഇൗ അഭ്യൂഹങ്ങളുടെ മറവിലാണ് ചാനലുകള്‍ ഒരു ദിവസം മുന്‍പേ മുങ്ങിയത്. ജനം, അമൃത, മംഗളം ചാനലുകളും പത്രങ്ങളുടെ റിപ്പോര്‍ട്ടര്‍മാരും മാത്രമാണിപ്പോഴുള്ളത്.

സുപ്രീംകോടതി വിധിയോടെ ഏറെ ആശങ്കള്‍ക്ക് നടുവിലാണ് ഈ വര്‍ഷത്തെ തുലാമാസ പൂജകള്‍ക്ക് നടതുറന്നത്. നടതുറന്നതോടെ പല ദിവസങ്ങളിലായി യുവതികള്‍ ശബരിമല ദര്‍ശനത്തിന് ശ്രമമാരംഭിച്ചു. ഇവരെ പ്രവേശിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലായിരുന്നു ഇവര്‍ വാര്‍ത്തകള്‍ പടച്ചുണ്ടാക്കിയത്. സിപിഎം സഹയാത്രികരായ റിപ്പോര്‍ട്ടര്‍മാര്‍, യുവതികള്‍ സന്നിധാനത്ത് പ്രവേശിച്ചെന്ന രീതിയില്‍ വിളിച്ചുകൂവി.  ഇത്തരം നിരുത്തരവാദപരമായ സമീപനം മൂലം അയ്യപ്പഭക്തരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ശക്തമായി. ഇതോടെ പത്തിമടക്കി ഇവര്‍ക്ക് മടങ്ങിപ്പോകേണ്ടിവന്നു. 

യുവതികളുടെ ശബരിമല പ്രവേശനത്തിന് ചില ചാനലുകള്‍ മത്സരിച്ച് പ്രോത്സാഹനം നല്‍കി. ഭക്തരെ അക്രമികളായി ചിത്രീകരിക്കുകയും ചെയ്തു. നിലയ്‌ക്കലില്‍ അയ്യപ്പഭക്തര്‍ക്കെതിരെ പോലീസ് നടപടിയുണ്ടായപ്പോഴും ചാനലുകള്‍ പോലീസിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചു. പോലീസ് നിരപരാധികളായ അയ്യപ്പഭക്തര്‍ക്ക് നേരെ കല്ലെറിയുന്നതും വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുന്നതും പ്രേക്ഷകരില്‍ എത്തിക്കാന്‍ ശ്രമിച്ചില്ല.

യുവതീപ്രവേശനം നടപ്പാക്കണമെന്ന അജണ്ടയോടെ പ്രവര്‍ത്തിച്ച ചില ചാനല്‍ സ്ഥാപനങ്ങള്‍ ഇത് നടക്കില്ലെന്ന് മനസ്സിലായതോടെ അയ്യപ്പഭക്തര്‍ കലാപം അഴിച്ചുവിടാനുള്ള സാധ്യയുണ്ടെന്ന് പ്രചരിപ്പിക്കാന്‍ ശ്രമം ആരംഭിച്ചു. ഇതിന്റെ ഭാഗമായിട്ടായിരുന്നു ചാനല്‍ സംഘങ്ങള്‍ വളരെ വേഗം ഞായറാഴ്ച വൈകിട്ടുതന്നെ ട്രാക്ടറുകളില്‍ മലയിറങ്ങിയത്. ഇടതുപക്ഷ പശ്ചാത്തലമുള്ള ചിലരായിരുന്നു ഭക്തര്‍ക്കെതിരെയുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.