Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദര്‍ശനത്തിനെത്തിയ നാലു യുവതികളെ തിരിച്ചയച്ചു; നിലയ്‌ക്കാത്ത പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2018, 01:47 am IST
in Kerala

ശബരിമല: ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കാന്‍ ഇടതു സര്‍ക്കാര്‍ നീക്കം തുടരുന്നതിനിടെ നിലയ്‌ക്കലിനപ്പുറത്തും ഇപ്പുറത്തും ഭക്തജനങ്ങളുടെ പ്രതിഷേധങ്ങള്‍ നിലയ്‌ക്കുന്നില്ല. അരാജകവാദികളടക്കമുള്ള സ്ത്രീകളെ പൊന്നു പതിനെട്ടാം പടി ചവുട്ടിക്കാനുള്ള പിണറായി സര്‍ക്കാരിന്റേയും പോലീസിന്റേയും നീക്കങ്ങളെല്ലാം ശരണമന്ത്ര പ്രതിരോധത്തില്‍ തകര്‍ന്നടിയുന്നത് കണ്ട അഞ്ചു ദിനങ്ങള്‍ക്കു ശേഷം തുലാമാസ പൂജകള്‍ക്കു തുറന്ന നട ഇന്ന് അടയ്‌ക്കും. 

കേരളത്തിലുടനീളം ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പോലീസ് സ്റ്റേഷന്‍ മാര്‍ച്ചുകളില്‍ ആയിരക്കണക്കിനു ഭക്തജനങ്ങള്‍ അണിനിരന്നു. പന്തളത്ത് വിശ്വാസ സംരക്ഷണ സമ്മേളത്തില്‍ ഭക്തജനങ്ങളുടെ പ്രതിഷേധം പ്രതിഫലിച്ചു. 

ശബരിമല ദര്‍ശനത്തിനായി ഇന്നലെയും യുവതികളെത്തി. പമ്പയില്‍ നിന്ന് ഡോളിയില്‍ സന്നിധാനത്തെത്തിയ ആന്ധ്രാപ്രദേശ് സ്വദേശിനിക്ക് ഭക്തരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് വലിയ നടപ്പന്തലിന് സമീപത്തുവച്ച് തിരികെ പോകേണ്ടിവന്നു. ഇന്നലെ രാവിലെ എട്ട് മണിയോടെ ദര്‍ശനത്തിനായി ആന്ധ്രയില്‍ നിന്നെത്തിയ സംഘത്തോടൊപ്പമുണ്ടായിരുന്ന രണ്ട് യുവതികളെയും അയ്യപ്പഭക്തര്‍ പമ്പയില്‍ തടഞ്ഞിരുന്നു. ശബരിമലയിലെ ആചാരക്രമത്തെക്കുറിച്ച് ഭക്തര്‍ ഇവര്‍ക്ക് വിവരിച്ചതോടെ ഇരുവരും ദര്‍ശനത്തിനില്ലെന്ന് അറിയിച്ചു. 

ഇന്നലെ ഉച്ചയ്‌ക്ക് പതിനൊന്നരയോടെയാണ് ദര്‍ശനത്തിനായി ആന്ധ്രാപ്രദേശ് സ്വദേശിനിയായ ആര്‍. ബാലമ്മ (47) പമ്പയില്‍ നിന്ന് ഡോളിയില്‍ സന്നിധാനത്തെത്തിയത്. നടപ്പന്തലിന്റെ തുടക്ക ഭാഗത്ത് ഇവര്‍ ഡോളിയില്‍ വന്നിറങ്ങുന്നത് കണ്ട ഒരു തീര്‍ഥാടകന്‍ ഉറക്കെ ശരണംവിളിച്ചു. ഇതോടെ സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് അയ്യപ്പഭക്തര്‍ നടപ്പന്തലില്‍ ശരണം വിളിയുമായി ഒത്തുകൂടി. 

ഭക്തരുടെ പ്രതിഷേധത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി ബാലമ്മ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് സമീപത്തെ സര്‍ക്കാര്‍ ആശുപത്രി കെട്ടിടത്തിലേക്ക് മാറ്റി. ബാലമ്മയ്‌ക്ക് അമ്പത് വയസ്സായെന്ന് പോലീസ് പറഞ്ഞെങ്കിലും ഭക്തര്‍ അത് അംഗീകരിച്ചില്ല. പ്രതിഷേധത്തെ തുടര്‍ന്ന് ബാലമ്മയുടെ പ്രായം തെളിയിക്കുന്ന രേഖകള്‍ പോലീസ് പരിശോധിച്ചു. 1971 ആണ് ആധാര്‍ കാര്‍ഡില്‍ ജനനവര്‍ഷം രേഖപ്പെടുത്തിയിരുന്നത്. ഇതോടെ ഇവരെ ഉടന്‍തന്നെ തിരിച്ചയക്കണമെന്ന് ഭക്തര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവരെ ആംബുലന്‍സില്‍ പമ്പയിലേക്കും തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും കൊണ്ടുപോയി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

Thiruvananthapuram

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

പുതിയ വാര്‍ത്തകള്‍

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.