Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മാധ്യമങ്ങള്‍ കോടതിയാകരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2018, 01:37 am IST
inVicharam

താരസംഘടനയായ അമ്മയും ഡബ്ല്യ സി.സി.യും തമ്മിലുള്ള കലഹം ഒരു ആഗോള പ്രശ്നം പോലെയാണ് എല്ലാ വാര്‍ത്താ ചാനലുകളും, ഏറ്റെടുത്തത്. ചില അച്ചടി മാധ്യമങ്ങളും മുന്‍ പേജില്‍ ഈ വാര്‍ത്ത ആഘോഷിച്ചു. കൂലങ്കഷമായ ചര്‍ച്ചയും, ചിത്രങ്ങളും നല്‍കാന്‍ മാത്രം എന്ത് സാമൂഹ്യ പ്രസക്തിയാണ് ഈ വാര്‍ത്തക്ക് പിന്നിലെന്ന് മനസിലാകുന്നില്ല. കോടതിക്ക് മുന്നിലുള്ള കേസില്‍ വിധി നടപ്പാക്കാന്‍ ഇവര്‍ക്കാരാണ് അധികാരം കൊടുത്തത്? ഡബ്ല്യൂ സി.സി.യിലെ ഒരാള്‍ പറഞ്ഞത്  അമ്മയുടെ പ്രസിഡന്റ് തങ്ങളെ നടിമാര്‍ എന്ന് വിളിച്ച് ആക്ഷേപിച്ചു എന്നാണ്. നടിമാര്‍ എന്ന് വിളിച്ചാല്‍ അത് ആക്ഷേപമാകുന്നതെങ്ങനെ..? അത് ഒരുബഹുമതിയായി വേണ്ടേ കണക്കാക്കാന്‍. ജനാധിപത്യത്തെപ്പറ്റി പറയുന്നവര്‍, നടിയല്ല, ഏത് സ്ത്രീ ആക്രമിക്കപ്പെട്ടാലും അതിനെതിരെ ശക്തമായി പ്രതികരിക്കണം. സ്ത്രീകള്‍ നേരിടുന്ന ഏത് പ്രശ്നത്തിലും ഇടപെടണം. അവിടെ പ്രശസ്തരെന്നോ, സാധാരണക്കാരെന്നൊ വേര്‍തിരിവ് പാടില്ല. കുറ്റാരോപിതനായി നില്‍ക്കുന്ന ഒരാളെ അമ്മ അനുകൂലിക്കരുത്. അപ്പോള്‍ ഈ കാര്യങ്ങളില്‍ രണ്ട് സംഘടനകളും ആത്മ പരിശോധന നടത്തണം. നിങ്ങളെ നെഞ്ചിലേറ്റി ആരാധിക്കുന്ന പ്രേക്ഷകര്‍ക്ക്  വേണ്ടി ഇത്രയെങ്കിലും ചെയ്യൂ. കാരണം അവരുണ്ടെങ്കിലെ താരങ്ങളുള്ളു എന്ന വലിയ സത്യം വിസ്മരിക്കരുത്. അവര്‍ക്ക് എല്ലാം അറിയാം. മാധ്യമങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലെത്തെണ്ട വാര്‍ത്തകള്‍ വിട്ട് ഇത്തരം വിഷയങ്ങള്‍ക്ക് പിന്നാലെ പോയി സമയം കളയരുത് എന്നപേക്ഷിക്കുന്നു’. 

രജിത് മുതുവിള, തിരുവനന്തപുരം

ഇത് ഭാരതീയ സംസ്‌കാരമല്ല

സുപ്രീംകോടതി വിസ്‌ഫോടനാത്മകമായ രണ്ടുനിയമങ്ങള്‍ ഈയിടെ കൊണ്ടുവന്നു. 1. പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമല പ്രവേശനം അനുവദിച്ചുകൊണ്ടുള്ളത്. 2. വിവാഹേതര ലൈംഗീക ബന്ധം കുറ്റകരമല്ലെന്നുള്ളത്. ഇത് രണ്ടും ഭാരതീയ-സാംസ്‌കാരിക രംഗങ്ങളില്‍ ദൂരവ്യാപകങ്ങളായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 

ലോകരാജ്യങ്ങളിലെ ആദ്ധ്യാത്മിക ജീവിതത്തിന് പ്രകാശമേകിയ സൂര്യോദയമുണ്ടായത് ഈ പൗരസ്ത്യ ഭാരതത്തില്‍നിന്നാണെന്നുള്ളത് ഒരു ചരിത്രവസ്തുതയാണ്, ചരിത്രകാരന്മാര്‍ സമ്മതിക്കുന്നതാണ്. കാമ-ക്രോധ-ലോഭ-മദമാത്സര്യങ്ങളെ നിയന്ത്രിച്ച് ആദ്ധ്യാത്മിക സാധകങ്ങളിലൂടെ തന്നിലെ ഈശ്വര സാക്ഷാത്ക്കാരമാണ് മനുഷ്യ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം എന്ന് ഭാരതീയ-പുരാണേതിഹാസങ്ങളും ആദ്ധ്യാത്മികാചാര്യന്മാരും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. 

ഉപഭോഗത്തിന്റേതല്ല, അത് ആത്മനിയന്ത്രണത്തിന്റേതാണ്. പാശ്ചാത്യ സംസ്‌കാരം ഉപഭോഗത്തിന്റെ മുതലാളിത്ത സംസ്‌കാരമാണ് നടപ്പില്‍ വരുത്തിയത്. അതിന്റെ പരിണത ഫലങ്ങളാണ് ഇന്നത്തെ പാരിസ്ഥിതികവും സാംസ്‌കാരികവുമായ എല്ലാ വിനാശത്തിനും കാരണമായിട്ടുള്ളതെന്ന് നമുക്കറിയാം. ലൈംഗീക ഊര്‍ജ്ജം ഉപഭോഗവസ്തുവല്ല, മൃഗങ്ങള്‍ക്കും മറ്റുജീവികള്‍ക്കും അത് ഉപഭോഗമായിത്തീരുമ്പോള്‍ മനുഷ്യന് ആത്മോന്നതിക്കുള്ള ഊര്‍ജ്ജമാണ്. ബ്രഹ്മചര്യം എന്നാലതാണ്. ഇത് എല്ലാ പ്രവാചക-ഋഷി സന്യാസ പരമ്പരകളും അനുഷ്ഠിച്ചതാണ്. അവിടെയൊന്നും സാധാരണ മനുഷ്യര്‍ക്ക് ചെന്നെത്താന്‍ സാദ്ധ്യമല്ലെങ്കിലും ഒരുനിയന്ത്രിത ജീവിത സാമൂഹിക സംരക്ഷണത്തിന് ഇത് അനിവാര്യമാണ്. നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ശബരിമലയിലെ ഒരു തീര്‍ത്ഥാടന നിയമത്തെ തിരുത്തിക്കൊണ്ട് പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും അവിടെ പ്രവേശനമനുവദിച്ചത് താന്ത്രിക ചടങ്ങുകളുടെ നിയമങ്ങളെക്കുറിച്ച് നമ്മുടെ നിയമജ്ഞര്‍ അജ്ഞരായതുകൊണ്ടാണ്. 

കെ.ടി.രാധാകൃഷ്ണന്‍, കൂടാളി

എന്തിനീ പിടിവാശി?

പ്രളയാനന്തരം നവകേരള നിര്‍മ്മാണപദ്ധതിയുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരിന് ഭൂഷണമല്ല ശബരിമല വിഷയത്തില്‍ കൈക്കൊള്ളുന്ന കര്‍ക്കശ ബുദ്ധിയും നിലപാടും. ഇത് ഒരു ദിവസത്തെ ഏര്‍പ്പാടല്ല, ഇനി മണ്ഡല-മകര വിളക്ക് കാലമായ മൂന്നുമാസം യുവതികളെ മലചവിട്ടിക്കാന്‍ കണ്ണില്‍ എണ്ണ  ഒഴിച്ചിരുന്നു ഖജനാവില്‍ നിന്നു കാശും ചെലവാക്കി കാവല്‍ നില്‍ക്കാന്‍ പോവുകയാണോ സര്‍ക്കാര്‍? മുഖ്യമന്ത്രി ഗള്‍ഫില്‍ നിന്നു പിരിച്ചുകൊണ്ടുവരുന്ന തുക മുഴുവന്‍ ശബരിമലയില്‍ ചെലവാക്കേണ്ടി വരുമല്ലോ ഇക്കണക്കിന്. കഷ്ടം!  അല്‍പ്പം വകതിരിവ് കാണിച്ചുകൊണ്ട് ലളിതമായി ഈ സന്ദിഗ്‌ദ്ധ ഘട്ടത്തെ അതിജീവിക്കേണ്ടതിനു പകരം യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കുമ്പോള്‍ പല സംശയങ്ങളും ഉയരുന്നു. കുന്തമുനകള്‍ എല്ലാം മുഖ്യമന്ത്രിയുടെ നേര്‍ക്കാണ്.

മേതില്‍ സതീശന്‍, അബുദാബി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.