Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാര്‍ക്‌സിസ്റ്റ് ഭരണകൂടത്തിന് ഹിന്ദുമതത്തോട് മാത്രം വിദ്വേഷം: ഒ. രാജഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2018, 01:20 am IST
in Kerala

തിരുവനന്തപുരം: മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഹിന്ദു മതത്തോടു മാത്രമാണ് വിദ്വേഷമെന്നും മറ്റ് മതങ്ങളോട് പ്രത്യേക വിദ്വേഷമോ, കൈകടത്തലുകളോ ഇല്ലെന്നും രാജഗോപാല്‍ എംഎല്‍എ. ശബരിമലയിലെ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ മ്യൂസിയം പോലീസ് സ്റ്റേഷനുമുന്നില്‍ നടത്തിയ നാമജപയജ്ഞത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 എല്ലാ വിശ്വാസങ്ങളെയും സംരക്ഷിക്കണമെന്നാണ് ഭരണഘടന പറയുന്നത്. എന്നാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നയം മറിച്ചാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹിന്ദുമതത്തേയും സനാതനധര്‍മ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും എതിര്‍ക്കുകയും പീഡിപ്പിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും സ്വീകരിക്കുന്നത്. വിദ്വേഷം ഹിന്ദുമതത്തോട് മാത്രമാണ് കാട്ടുന്നത്. 

കൈയേറി സ്ഥാപിച്ച കുരിശ് ഒഴിപ്പിക്കാന്‍ ചെന്ന ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണുരുട്ടി ഭീഷണിപ്പെടുത്തിയത് നാം കണ്ടതാണ്. മുസ്ലിം മതവിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാരിന് പ്രത്യേക താല്‍പ്പര്യമാണ്. 

ഹിന്ദുമത ആചാരങ്ങള്‍ ലംഘിക്കാന്‍ നിരീശ്വരവാദികള്‍ക്ക് പോലീസിന്റെ സായുധ സന്നാഹങ്ങളുപയോഗിച്ച് സംരക്ഷണം നല്‍കുകയാണ്. അയ്യപ്പനുള്ള ഇരുമുടിക്കെട്ടില്‍ നാപ്കിന്‍ വെച്ച് അവഹേളനത്തോടെ വന്നവര്‍ക്ക് പോലീസ് സംരക്ഷണം നല്‍കുമ്പോള്‍ വിശ്വാസികളുടെ ഇരുമുടിക്കെട്ടുവരെ തുറന്ന് പരിശോധിക്കുകയായാണ്. സുപ്രീംകോടതി വിധിയെ രാഷ്‌ട്രീയ മുതലെടുപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഏകാധിപത്യ സ്റ്റാലിനിസ്റ്റായി മുഖ്യമന്ത്രി മാറുന്നു. അത്തരം നിലപാടിനെതിരെ ജനവികാരം ഉയരണമെന്നും അദ്ദേഹം പറഞ്ഞു.

നാമജപത്തില്‍ ഹിന്ദു ഐക്യവേദി നേതാവ് പി. ജ്യോതീന്ദ്രകുമാര്‍, നേതാക്കളായ അഡ്വ. എസ്. സുരേഷ്, പൂന്തുറ ശ്രീകുമാര്‍, കെ. രാജശേഖരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ശബരമില ദര്‍ശനം കഴിഞ്ഞെത്തിയ തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പഭക്തരടക്കം നിരവധിപേര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

Kerala

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

Kerala

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

Kerala

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

പുതിയ വാര്‍ത്തകള്‍

ഡിജിറ്റല്‍ അറസ്റ്റ്: 9400 വാട്‌സാപ്പ് അക്കൗണ്ടുകള്‍ പൂട്ടിയെന്ന് കേന്ദ്രം

വൈദ്യുതിയാവശ്യം കുത്തനെ ഉയരുന്നു;ഇതുവരെയില്ലാത്ത ഉപയോഗം

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

600 മെഗാവാട്ടിന്റെ മൂന്ന് കരാറുകള്‍ നാളെ തീരും; പവര്‍ എക്‌സ്‌ചേഞ്ചില്‍ കേരളം മനപ്പൂര്‍വം കരാര്‍ പുതുക്കിയില്ല

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

ഹര്‍ത്താലില്‍ രോഗിക്കും രക്ഷയില്ല; കാന്‍സര്‍ രോഗിയെ തടഞ്ഞു

പഠനപിന്തുണയുടെ പുനര്‍ മൂല്യനിര്‍ണയം 28മുതല്‍

ഡോ. കെ. പവിത്രന്‍ അന്തരിച്ചു

ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.