Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രാര്‍ത്ഥനാവകാശവാദികളോട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2018, 01:35 am IST
inVicharam

സുപ്രീംകോടതി വിധിയുടെ ബലത്തില്‍ ശബരിമലയില്‍ കയറി, നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പസ്വാമിയുടെ ബ്ര്ഹമചര്യവ്രതത്തിനു ഭംഗം വരുത്തി അദ്ദേഹത്തെ ഗൃഹസ്ഥനാക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന പുരോഗമനവാദികളായ പ്രാര്‍ത്ഥനാവകാശവാദികളോട്: 

സഹോദരിമാരെ, നിങ്ങള്‍ ആരെക്കാണാനാണ് ശബരിമലയില്‍ പോകാന്‍ ആഗഹിക്കുന്നതു? അവിടെ അയ്യപ്പസ്വാമിയുടെ സാന്നിദ്ധ്യം ഉണ്ട്, ചൈതന്യം ഉണ്ട് എന്നൊക്കെ ആരുടെ വാക്കുകള്‍ കേട്ട് വിശ്വസിച്ചിട്ടാണ് നിങ്ങള്‍ അവിടേക്കു പോയി സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്? 

തന്ത്ര ശാസ്ത്ര വിധിപ്രകാരം മന്ത്രോച്ചാരണങ്ങളിലൂടെ ദേവചൈതന്യം അവിടത്തെ വിഗ്രഹത്തില്‍ സന്നിവേശിപ്പിച്ച ”സവര്‍ണ്ണ ഹിന്ദു ഫാസിസ്റ്റു ബ്രാഹ്മണ തന്ത്രിയുടെയും” അവരുടെ പിന്മുറക്കാരുടെയും വാക്കുകള്‍ കേട്ടിട്ടാണോ? അഷ്ടമംഗല ദേവപ്രശ്‌നം നടത്തി ദൈവഹിതം ആരാഞ്ഞറിയിക്കുന്ന ദൈവജ്ഞര്‍ പറഞ്ഞത് കേട്ടിട്ടാണോ? അതോ നൂറ്റാണ്ടുകളായി ശബരിമല  അയ്യപ്പസ്വാമിയുടെ ദര്‍ശനത്തിനുവേണ്ടി മല കയറി ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്ന, ”പ്രാകൃതരും അപരിഷ്‌കൃതരും അന്ധവിശ്വാസികളും” ആയ കോടിക്കണക്കിനു അയ്യപ്പഭക്തരുടെ വാക്കുകള്‍ കേട്ടിട്ടോ? അതോ മനപ്പൂര്‍വം ആചാരലംഘനം നടത്തി, തങ്ങള്‍ ഭഗവാനെക്കാള്‍ കേമന്മാരാണ് എന്ന് അഹങ്കരിക്കുന്ന പുരോഗമനവാദികള്‍ പറഞ്ഞിട്ടാണോ? അവിടെ അയ്യപ്പസ്വാമിയുടെ സാന്നിദ്ധ്യം ഉണ്ട് എന്ന് സുപ്രീംകോടതി പറഞ്ഞുവോ, പിണറായി പറഞ്ഞുവോ? 

ശബരിമലയിലെ ദേവത, ആര്‍ത്തവകാലീനകളായ സ്ത്രീകളില്‍ നിന്ന് അകന്നിരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു നൈഷ്ഠിക ബ്രഹ്മചാരിയാണ്. അതിനു വേണ്ടി അദ്ദേഹം തന്റെ കൊട്ടാരത്തിലെയോ കൊട്ടാര പരിസരത്തിലെയോ ആരോടും അവിടം വിട്ടുപോകാന്‍ പറയുകയല്ല ഉണ്ടായത്. സ്വയം എല്ലാ ഭൗതിക സുഖങ്ങളും ത്യജിച്ചു  കാട്ടില്‍ ഒരു മലമുകളില്‍ ചെന്ന് തന്റെ ബ്രഹ്മചര്യം തുടരുകയാണ് ചെയ്തത്. യഥാര്‍ത്ഥ ഭക്തര്‍ അദ്ദേഹത്തിന്റെ ആഗ്രഹങ്ങളെ അംഗീകരിക്കും. അത് അംഗീകരിക്കാത്തവര്‍ വെറും വിനോദസഞ്ചാരികളാണ്. 

ഒരു യഥാര്‍ത്ഥ  ഭക്തന്‍/ഭക്ത ക്ഷേത്രത്തില്‍ പോകുന്നത് അവകാശങ്ങള്‍ സ്ഥാപിക്കാനല്ല. ”ഞാന്‍”, എന്റെ അവകാശങ്ങള്‍” എന്ന സ്വാര്‍ത്ഥചിന്തകള്‍ വെടിഞ്ഞു, ”സര്‍വം ഭഗവന്‍മയം” എന്ന അര്‍പ്പണ – സമര്‍പ്പണ മനസ്സോടെ ആയിരിക്കണം ദൈവസന്നിധിയില്‍ പ്രവേശിക്കാന്‍. ഭക്തിയുടെ, ക്ഷേത്രാരാധനയുടെ ഈ ബാലപാഠം പോലും മനസ്സിലാക്കിയിട്ടില്ലാത്ത നിങ്ങള്‍ അവകാശം സ്ഥാപിക്കാന്‍ വേണ്ടി ഭക്തവേഷം കെട്ടുന്നത് കാണുമ്പോഴും അതിനെ അന്ധമായി പിന്തുണക്കുന്ന വേദാന്തികളെയും കാണുമ്പോള്‍  സഹതാപം തോന്നുന്നു. 

– എന്‍.വി ശങ്കരന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

India

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

India

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

India

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

Kerala

റിയാസിനെതിരായ മൊഴി പിന്‍വലിക്കാന്‍ വകുപ്പില്ല, വിചാരണ വേളയില്‍ ഉന്നയിക്കാമെന്ന് ഇ.ഡി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ ഒരു വയസ് പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു, മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

Judge and gavel in courtroom

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ നേരിട്ടുള്ള തെളിവ് വേണമെന്ന് ഹൈക്കോടതി

വീട്ടുവളപ്പില്‍ മൂര്‍ഖനോട് പോരാടി പാമ്പിനെ കൊന്ന വളര്‍ത്തു നായയും ചത്തത് വേദനയായി

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണം: ഇറാന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദി

ജീവനൊടുക്കാന്‍ ശ്രമിച്ച മോര്‍ഫിംഗ് കേസിലെ പ്രതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

വൈദ്യുതി പ്രതിസന്ധി: ‘കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കമ്മീഷന്‍ തട്ടാനുള്ള ശ്രമ’മെന്ന് എം എം മണി, ഭരണം ഗവര്‍ണറെ ഏല്‍പ്പിക്കണം

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിക്ക് അറ്റന്‍ഡറുടെ ക്രൂര മര്‍ദ്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.