Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയിലെ നിയമലംഘനം; പിണറായി മറുപടി പറയണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2018, 12:59 pm IST
in Kerala

കോഴിക്കോട്: ശബരിമലയിൽ പോലീസ് നടത്തിയ ഗുരുതരമായ നിയമ ലംഘനത്തിന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ ആവിശ്യപ്പെട്ടു. പോലീസ് ആക്ട് 43 വകുപ്പനുസരിച്ച് പോലീസ് മുദ്ര, വേഷം, ഷീൽഡ് എന്നിവ ദുരുപയോഗം ചെയ്യുന്നത് കുറ്റകരമാണ്. ശബരിമലയിൽ ആചാരം ലംഘിക്കാൻ വന്ന യുവതികൾക്ക് പോലീസ് ഉപകരണങ്ങൾ നൽകിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

ഗുരുതരമായ നിയമ ലംഘനമാണ് ഐ ജി.എസ്.ശ്രീജിത്ത് ചെയ്തിരിക്കുന്നത്. ശബരിമലയിൽ നടന്നത് ഇടതു സർക്കാർ ആസൂത്രണം ചെയ്ത ഗൂഢാലോചനയാണ്. റിവിഷൻ പെറ്റിഷൻ സുപ്രീം കോടതി മുമ്പാകെ വരുന്നതിന് മുൻപ് യുവതീ പ്രവേശനമുണ്ടായി എന്ന് വരുത്താനാണ് സർക്കാർ ശ്രമിച്ചത്.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇരട്ടത്താപ്പ് നിലാപാടാണ് കാണിക്കുന്നത്. ശബരിമല വിശ്വാസത്തെ തകർക്കാനുള്ള നീക്കത്തെ എന്ത് വില കൊടുത്തും നേരിടും. തികഞ്ഞ സംയമന സമീപനമാണ് ബിജെപി കൈക്കൊണ്ടിരുന്നത്. വിശ്വാസി സമുഹത്തെ വെല്ലുവിളിക്കുന്ന നീക്കം നോക്കി നിൽക്കില്ല. ആയുധ സഹിതം എത്തി പോലീസ് സന്നിധാനത്തിന്റെ വിശുദ്ധി കളങ്കപ്പെടുത്തിയിരിക്കുകയാണ്.

സന്നിധാനത്തേക്ക് രഹന ഫാത്തിമയെ ഒളിച്ചു കടത്താനാണ് പോലീസ് ശ്രമിച്ചത്. രഹന ഫാത്തിമ തലേ ദിവസം പമ്പ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. അവരുടെ പശ്ചാത്തലം സർക്കാർ വ്യക്തമാക്കട്ടെ. ഹിന്ദു ക്ഷേത്ര വിശ്വാസ പ്രശ്നത്തിൽ ഇടപെട്ട് സംഘർഷമുണ്ടാക്കാനുള്ള ശ്രമത്തെ ഇതര മതങ്ങളിലെ ഉൽപ്പതിഷ്ണുക്കളായ ആചാര്യമാർ നിയന്ത്രിക്കണം. ഇവരെ ആത്മീയ നേതാക്കൾ പിൻതിരിപ്പിക്കണം. മാധ്യമ പ്രവർത്തനത്തിന്റെ മറവിൽ മന: പൂർവ്വം പ്രകോപനം സൃഷ്ടിക്കുന്നത് ഒഴിവാക്കി വിശ്വാസികളുടെ വികാരം മാനിക്കാൻ തയാറാകണം. അദ്ദേഹം ആവിശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി; ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി

Kerala

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

Main Article

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

India

കള്ളപ്പണം വെളുപ്പിക്കല്‍; അനില്‍ അംബാനിയുടെ 3,034 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

Article

പെട്ടി, പെട്ടി… ശിങ്കാരപ്പെട്ടി…

പുതിയ വാര്‍ത്തകള്‍

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

അധികാരം പോകുമ്പോള്‍ ജനങ്ങള്‍ക്ക് ഇരുട്ടടി

ബംഗാൾ പോളിങ് ബൂത്തിൽ; രണ്ടാം ഘട്ടത്തിൽ വിധി എഴുതുന്നത് 142 മണ്ഡലങ്ങൾ

കാസർഗോഡ് നടന്നത് ശൈശവ വിവാഹം തന്നെ, നിക്കാഹ് തന്നെയാണ് നടന്നെന്ന് ഇമാമിന്റെ മൊഴി

സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം; രേഖകൾ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ബാങ്കിന്റെ പ്രതികരണം

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കൃഷ്ണ ഭക്തര്‍ അഷ്ടമി രോഹിണി ആചരിക്കേണ്ടത് എങ്ങനെ?

തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ പ്രസിദ്ധമായ ബലികര്‍മ്മങ്ങളെ കുറിച്ച് അറിയാം

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.