Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മോട്ടോര്‍ സൈക്കിളുകള്‍ക്കായി ഗ്രിപ്പ് എക്‌സ് 3 ടയറുമായി സിയറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2018, 12:55 pm IST
in Business

കൊച്ചി: ടയര്‍ നിര്‍മ്മാതാക്കളായ സിയറ്റ് മോട്ടോള്‍ സൈക്കിളുകള്‍ക്കായി കുടുതല്‍ ഗ്രിപ്പും ഈടുനില്‍ക്കുന്നതുമായ എക്‌സ് 3 ടയറുകള്‍ പുറത്തിറക്കി. ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു ഉത്പന്നം കമ്പനി രംഗത്തിറക്കുന്നത്. റോഡില്‍ ടയറിന്റെ ഗ്രിപ്പ് കൂടുതല്‍ കാലം  നിലനില്‍ക്കുന്നു എന്നതാണ് എക്‌സ് 3 ടയറുകളുടെ പ്രത്യേകത. 100സിസി 125സിസി ബൈക്കുകള്‍ക്കാണ് നിലവില്‍ ടയര്‍ ഇറക്കുന്നത്. 150 സിസിക്ക് മുകളിലുള്ള ബൈക്കുകള്‍ക്കുള്ള ടയറുകള്‍ ഉടന്‍ ലഭ്യമാക്കും. 

ബൈക്ക് ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതിനായി ഡ്യുവല്‍ കോംപൗണ്ട് ടെക്ടനോളജിയാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഗ്രിപ്പിന്റെ അറ്റങ്ങളില്‍ രണ്ട് റബ്ബറുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് അഗ്രഭാഗങ്ങള്‍ ഉള്ളതിനാല്‍ തന്നെ ഇവ റോഡുമായി കൂടുതല്‍ അടുക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യും. 80 ശതമാനത്തില്‍ കൂടുതല്‍ ഗ്രിപ്പ് ആക്ഷന്‍ ലഭിക്കാന്‍ ഇത് കാരണമാകുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. 

ഈ ടയര്‍ മോട്ടോര്‍ സൈക്കിള്‍ ടയര്‍ നിര്‍മ്മാണ രംഗത്ത് ഒരു പുതുചരിത്രമാകുമെന്ന് സിയറ്റ് ലിമിറ്റഡ് മാര്‍ക്കറ്റിങ്ങ് സീനിയര്‍ വൈസ് പ്രസിഡന്റ് നിതീഷ് ബജാജ് പറഞ്ഞു. ഗ്രിപ്പ് എക്‌സ് 3 വിപണിയില്‍ എത്തിക്കുക വഴി സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. എല്ലാവിധ റോഡുകളിലും തങ്ങളുടെ പഴയ ടയറിന് കിട്ടിയതിനേക്കാള്‍ സുക്ഷയോടെ ഉപഭോക്താക്കള്‍ക്ക് വാഹനം ഓടിക്കാന്‍ കഴിയും. ഗ്രിപ്പ് എക്‌സ് 3 ഉപഭോക്താക്കളുടെ ഇഷ്ട ഉത്പന്നമായി മാറുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിയറ്റിന്റെ എല്ലാ അംഗീകൃത ഷോപ്പുകളിലും ടയര്‍ ലഭ്യമാകും. സിയറ്റ് ഡീലര്‍മാര്‍ വഴിയും രാജ്യത്താകമാനം ഉത്പന്നം ലഭ്യമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍
Football

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

Kerala

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി
Football

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

India

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

പുതിയ വാര്‍ത്തകള്‍

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.