Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്‌ഇബിയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ അസാധാരണ പ്രമോഷൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2018, 02:58 am IST
in Kerala

മരട്/കൊച്ചി: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ സീനിയോറിറ്റി മാനദണ്ഡങ്ങള്‍ പാലിക്കാതെ 32 സിവില്‍ വിഭാഗത്തിലെ 32 അസിസ്റ്റന്റ് എഞ്ചിനീയര്‍മാരെ (എ.ഇ) അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍(എ.ഇ.ഇ)മാരായി നിയമിച്ചു കൊണ്ടുള്ള അസാധാരണ പ്രമോഷന്‍ ഓര്‍ഡര്‍ പുറത്തിറക്കി. തിങ്കളാഴ്ചയാണ്  ഓര്‍ഡര്‍ ഇറക്കിയത്. ഉത്തരവ് പ്രകാരം പിഎസ്‌സി വഴി നിയമനം ലഭിച്ച അസിസ്റ്റന്റ് എഞ്ചിനീയര്‍മാരെ പ്രമോഷന്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കി. കെഎസ്ഇബിയിലെ താഴ്ന്ന മറ്റു തസ്തികകളില്‍ ജോലിയില്‍ പ്രവേശിച്ച്, പിന്നീട് അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ 21 പേരും, ഡിപ്ലോമ  ബിരുദധാരികളായ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരും മാത്രമാണുള്ളത്. ഒരു താല്‍ക്കാലിക പ്രമോഷന്‍ എന്ന പേരിലാണ് ഉത്തരവ് ഇറക്കിയിട്ടുള്ളത്. 

 പിഎസ്‌സി. വഴി നേരിട്ട് നിയമനം ലഭിച്ച അസിസ്റ്റന്റ് എഞ്ചിനീയര്‍മാരും താഴ്ന്ന തസ്തികകളില്‍ നിയമനം ലഭിച്ച് പ്രമോഷന്‍ വഴി അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ എഞ്ചിനീയറിംഗ് ബിരുദധാരികളും തമ്മിലുള്ള അനുപാതം 4:1 എന്ന ക്രമത്തിലാണ് വേണ്ടത്. 2017 ലെ ഹൈക്കോടതി വിധിയനുസരിച്ച് നിലവിലുള്ള ഈ രീതി തന്നെ അവലംബിക്കണമെന്ന് കോടതി ബോര്‍ഡിന് നിര്‍ദേശവും കൊടുത്തിട്ടുണ്ട്. 

എന്നാല്‍ ഈ വിധിയനുസരിച്ച് സീനിയോറിറ്റി ലിസ്റ്റ് ക്രമപ്പെടുത്താന്‍ തയാറാകാതെ താഴ്ന്ന തസ്തികകളില്‍ നിയമനം ലഭിച്ച് പ്രമോഷന്‍ വഴി അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ ഒരുപറ്റം എഞ്ചിനീയര്‍ ബിരുദധാരികളെയും ഡിപ്ലോമ  ബിരുദധാരികളായ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരെയും മാത്രമാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. താല്‍ക്കാലിക അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ തസ്തികയിലേക്കുള്ള പ്രമോഷന്‍ എന്ന പേരിലാണ് ഉത്തരവ് ഇറക്കിയിട്ടുള്ളത്. നിലവില്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍മാരുടെ ഇല്ലാത്ത തസ്തികകള്‍ സൃഷ്ടിച്ചാണ് ഈ പ്രമോഷന്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

കൂടാതെ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍മാരുടെ തസ്തികയിലേക്ക് റെഗുലര്‍ പ്രമോഷന്‍ വരുമ്പോള്‍  ഈ താല്‍ക്കാലിക പ്രമോഷന്‍ ഉത്തരവ് റദ്ദാക്കുമെന്നും കാണിച്ചിരിക്കുന്നു. തിടുക്കത്തില്‍ ഒരു മാനദണ്ഡവും പാലിക്കാതെ ഇറക്കിയ ഈ ഉത്തരവിനു പിന്നില്‍ അഴിമതിയും സ്വന്തക്കാരെ തിരുകിക്കയറ്റലുമാണെന്നാണ് ആരോപണം. 

അഭിലാഷ് നെടുമ്പിള്ളില്‍ 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

Business

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

Kerala

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

Cricket

ഐപിഎല്ലിൽ വീണ്ടും വൈഭവ് സൂര്യവംശി തരംഗം; ഏറ്റവും വേഗത്തിൽ 400 റൺസ്

Kerala

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

പുതിയ വാര്‍ത്തകള്‍

മിൽമ പാൽ ലിറ്ററിന് നാലു രൂപ കൂട്ടും; ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ, വർധനവ് പെരുമാറ്റച്ചട്ടം പൂർത്തിയായ ശേഷം

ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കൂടി ഉപരോധം ഏര്‍പ്പെടുത്തി

ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം; അപകടം അറ്റകുറ്റപ്പണക്കിടെ

കസ്റ്റഡിയില്‍ നിന്ന് പ്രതികള്‍ ചാടിപ്പോയ സംഭവം; മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടി

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

മോഷണക്കേസിൽ സിപിഎം പ്രവര്‍ത്തകനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു, പിടിയിലായ ഷിനോസ് മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.