Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലക്കം മറിഞ്ഞ് സിദ്ദിഖ്; സിദ്ദിഖിനെ തള്ളി അമ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2018, 02:46 am IST
in Kerala

കൊച്ചി: ആക്രമണത്തിന് ഇരയായ നടിയുടെ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയെന്ന നടന്‍ സിദ്ദിഖിന്റെ മൊഴി പുറത്ത്. നടി ഇക്കാര്യം സിദ്ദിഖിനോട് പറഞ്ഞിട്ടുണ്ടെന്നും പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. ദിലീപിനോട് ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും ഇക്ക ഇടപെടേണ്ട എന്നുമായിരുന്നു മറുപടി. 

എന്നാല്‍ സിദ്ദിഖ് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമാണ് ഈ മൊഴി. നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കിയോ എന്ന് ചോദിച്ചപ്പോള്‍ ഏത് സംവിധായകനാണ് അങ്ങനെ പറഞ്ഞതെന്നും, അങ്ങനെയൊരു സംവിധായകന്റെ പേരോ വിവരങ്ങളോ പറഞ്ഞാല്‍ അന്വേഷിക്കാമെന്നുമാണ് സിദ്ദിഖ് പറഞ്ഞത്.

കൊച്ചിയിലെ ഹോട്ടല്‍ അബാദ് പ്ലാസയില്‍ നടന്ന സ്റ്റേജ് ഷോയ്‌ക്കിടെയുണ്ടായ തര്‍ക്കത്തിലും താന്‍ ഇടപ്പെട്ടിട്ടുണ്ടെന്നും സിദ്ദിഖ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ മുമ്പ് സിദ്ദിഖും കെപിഎസി ലളിതയും നടത്തിയ പത്ര സമ്മേളനത്തില്‍ ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും സിദ്ദിഖ് ഒഴിഞ്ഞ് മാറുകയായിരുന്നു. എല്ലാവരും മറന്നു കഴിഞ്ഞ സംഭവങ്ങളാണതെന്നും കോടതിയുടെ പരിധിയിലിരിക്കുന്ന കേസിന്റെ കാര്യങ്ങളില്‍ ഇപ്പോള്‍ അഭിപ്രായം പറയാന്‍ ബുദ്ധിമുട്ടുണ്ടെന്നുമാണ് സിദ്ദിഖ് വ്യക്തമാക്കിയത്. 

എന്നാല്‍ സിദ്ദിഖിന്റെ നിലപാടിനെ താരസംഘടനയായ അമ്മയുടെ നേതൃത്വം തള്ളി. സിദ്ദിഖിന്റെ നടപടി ‘അമ്മ’യുടെ പ്രതിച്ഛായയെ മോശമാക്കിയെന്നുള്ള അഭിപ്രായം ഇതിനകം ഉയര്‍ന്നു. ട്രഷറര്‍ ജഗദീഷ് ആണ് അമ്മയുടെ ഔദ്യോഗിക വക്താവെന്നും എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ വ്യക്തമാക്കി. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനു പോലും വാര്‍ത്താ സമ്മേളനത്തെ കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് സൂചന. 

സിദ്ദിഖിന്റെ വാര്‍ത്താ സമ്മേളനം അറിഞ്ഞത് ചാനലുകളിലൂടെയായിരുന്നുവെന്ന് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ വ്യക്തമാക്കി. കെപിഎസി ലളിതയെ കൂട്ടുപിടിച്ച് വ്യക്തി താല്‍പര്യം സംരക്ഷിക്കാന്‍ സിദ്ദിഖ് ശ്രമിച്ചുവെന്നും ആരോപണമുണ്ട്. നിലവിലെ സ്ഥിതി ചര്‍ച്ച ചെയ്യാന്‍ മോഹന്‍ലാല്‍ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം വിളിച്ചിട്ടുണ്ടെന്നും, 19ന് അവൈലബള്‍ എക്‌സിക്യൂട്ടീവ് ചേരാനാണ് തീരുമാനമെന്നുമാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. 

അപ്രതീക്ഷിതമായ വാര്‍ത്താ സമ്മേളനമാണ് സിദ്ദിഖ് കഴിഞ്ഞ ദിവസം നടത്തിയത്. ഒരു മണിക്ക് വാര്‍ത്താ സമ്മേളനം ഉണ്ടെന്ന അറിയിപ്പ്1.15 ഓടെയായിരുന്നു മാധ്യമ പ്രതിനിധികള്‍ക്ക് ലഭിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ ജഗദീഷ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിനെ പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം ഖജാന്‍ജിയാണെന്നും, വക്താവാണോയെന്ന് അറിയില്ലെന്നും, താന്‍ പറയുന്നതാണ് ഔദ്യോഗിക നിലപാടെന്നും സിദ്ദിഖ് പറഞ്ഞിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

Kerala

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

പുതിയ വാര്‍ത്തകള്‍

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.