ന്യൂദല്‍ഹി; മാധ്യമപ്രവര്‍ത്തക പ്രിയാ രമണിക്കെതിരെ കേന്ദ്രമന്ത്രിയും മുന്മാധ്യമപ്രവര്ത്തകനുമായ എംജെ അക്ബര്‍ നല്കി ക്രിമിനല്‍ മാനനഷ്ടക്കേസ് പാട്യാല ഹൗസ് കോടതി നാളെ പരിഗണിക്കും. തിങ്കളാഴ്ചയാണ് ഹര്‍ജി നല്‍കിയത്. മീ ടു ക്യാമ്പയിനില്‍ പങ്കെടുത്ത പ്രിയ, അക്ബര്‍ മാധ്യമപ്രവര്‍ത്തകനായിരിക്കെ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചത്. തുടര്‍ന്നാണ് അക്ബര്‍ മാനനഷ്ടക്കേസ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: