Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പീഡനം: ഹിന്ദു എഡിറ്റര്‍ പുറത്തായി; മാപ്പപേക്ഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2018, 12:29 pm IST
in Kerala

കൊച്ചി: സ്ത്രീ പീഡനക്കേസില്‍ ആരോപിതനായ ഹിന്ദു പത്രത്തിന്റെ കേരള എഡിറ്റര്‍ സി. ഗൗരീദാസന്‍ നായര്‍ രാജിവെച്ചു. ഒപ്പം, ആരോപണങ്ങള്‍ക്കടിസ്ഥാനമായി പറയുന്ന സംഭവങ്ങള്‍ക്കും മാപ്പ് ചോദിച്ചു. തിരുവനന്തപുരം പ്രസ്‌ക്ലബ് നടത്തുന്ന ജേണലിസം കോഴ്സിലെ രണ്ടു വിദ്യാര്‍ഥിനികള്‍ ഉയര്‍ത്തിയ വെളിപ്പെടുത്തലാണ് രാജിക്ക് കാരണമായത്. 

രാജിവെക്കാനുള്ള സന്നദ്ധത ഹിന്ദുവിനെ അറിയിച്ചിരുന്നുവെന്നും സ്ഥാപനം അനുമതി നല്‍കിയെന്നും ഗൗരീദാസന്‍ നായര്‍ ഫേസ്ബുക്കില്‍ അറിയിച്ചു. ഇതുവരെ സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച ഗൗരീദാസന്‍ നായര്‍, വാക്കുകൊണ്ടോ, ആസൂത്രിതമല്ലാത്ത പ്രവൃത്തികൊണ്ടോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. സക്രിയ പത്രപ്രവര്‍ത്തനത്തില്‍നിന്ന് വിരമിക്കുന്നുവെന്ന അറിയിപ്പോടുകൂടിയുള്ള ഫേസ്ബുക് കുറിപ്പില്‍ പറയുന്നു. 

ഗൗരീദാസന്‍ നായര്‍ ‘ദി ഹിന്ദു’ ദിനപത്രത്തിന്റെ കേരള എഡിറ്ററും, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും, ബുദ്ധിജീവിയും, സെലിബ്രിറ്റിയുമായിരുന്നു. യാമിനി നായര്‍ എന്ന മുന്‍ വിദ്യാര്‍ഥിയാണ് തനിക്ക് അനുഭവപ്പെട്ട മോശം പെരുമാറ്റത്തെക്കുറിച്ച് ആദ്യം എഴുതിയത്. അതില്‍ പേര് പറഞ്ഞിരുന്നില്ല. തുടര്‍ന്ന് ‘വണ്‍ലെഗ്ഡ്ഗോഡ്വിറ്റ്’ എന്ന പേരില്‍ പേരുവെളിപ്പെടുത്താതെ മറ്റൊരു മുന്‍ വിദ്യാര്‍ഥി അനുഭവം വിവരിച്ചതിയാണ് ഗൗരിയുടെ പേരു വന്നത്. ഒക്ടോബര്‍ 13 ന് ആയിരുന്നു അത്. താന്‍ തിരുവനന്തപുരത്ത് ജേണലിസം വിദ്യാര്‍ത്ഥിനിയും ആ വര്‍ഷത്തെ ടോപ്പറും ആയിരുന്നു എന്ന് സ്വയം പരിചയപ്പെടുത്തിയ അവര്‍, യാമിനിയുടെ ബ്ലോഗില്‍ ചേര്‍ത്ത കമന്റില്‍ ഇപ്രകാരം പറഞ്ഞു:

‘നമ്മള്‍ തമ്മില്‍ ഇതിന് മുമ്പ് ഒരിക്കലും കാണുകയോ അറിയുകയോ ചെയ്തിട്ടില്ലെങ്കിലും, നിങ്ങള്‍ ബ്ലോഗില്‍ രാമര്‍ശിച്ചത് പ്രശസ്ത മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ശ്രീ ഗൗരീദാസന്‍ നായരെ കുറിച്ചായിരുന്നു എന്ന് മനസ്സിലാക്കാന്‍ എനിക്ക് ഒരു നിമിഷം പോലും വേണ്ടി വന്നില്ല’.

പീഡനാനുഭവം മറ്റൊരു കമന്റില്‍ സവിസ്തരം മറ്റൊരു ബ്ലോഗ് കമന്റില്‍ പ്രതിപാദിക്കുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എക്‌സിറ്റ് പോൾ: അസാമിലും ബംഗാളിലും ബിജെപിക്ക് വൻ വിജയ പ്രവചനം

Kerala

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

India

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

Kerala

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു;പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

Kerala

പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.