Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശങ്കര്‍ റെഡ്ഡിയുടെ നിയമനം വിജി. കേസ് റദ്ദാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2018, 03:28 am IST
in Kerala

കൊച്ചി:  യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ശങ്കര്‍ റെഡ്ഡിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതില്‍  ക്രമക്കേടുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളും ഭരണപരമായ കാര്യങ്ങളും അന്വേഷിക്കാന്‍ വിജിലന്‍സിന് അധികാരമില്ലെന്നു വ്യക്തമാക്കിയാണ് സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം. 

വിജിലന്‍സ് പോലീസിന്റെ ഒരു വിഭാഗം മാത്രമാണെന്നു കോടതി പറഞ്ഞൂ. സിബിഐയ്‌ക്കോ എന്‍ഐഎയ്‌ക്കോ സമാനമല്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയോ പണം തിരിച്ചു പിടിക്കേണ്ട നടപടിയോ ആവശ്യമാണെന്ന് കണ്ടാല്‍ അക്കാര്യം സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യാനേ പറ്റൂവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കേസിനെതിരെ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി അനുവദിച്ചാണ് ഹൈക്കോടതി വിജിലന്‍സ് നടപടികള്‍ റദ്ദാക്കിയത്. പൊതു സേവകര്‍ക്കെതിരായ ഇത്തരത്തിലുള്ള ധാരാളം പരാതികളില്‍ കോടതികള്‍ പ്രാഥമികാന്വേഷണത്തിന് യാന്ത്രികമായി ഉത്തരവിടുന്നുണ്ടെന്നു കോടതി പറഞ്ഞൂ. ഈ ഉത്തരവുകള്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. അഴിമതി നിരോധന നിയമപ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പൊതു സേവകര്‍ക്കുമെതിരെ അനാവശ്യമായി അന്വേഷണം നടത്തുന്നത് ഇവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഇങ്ങനെയുണ്ടാകുന്ന ചീത്തപ്പേര് വേഗം മാറ്റാനുമാവില്ല. 

 ഉദ്യോഗസ്ഥന് പ്രൊമോഷന്‍ നല്‍കാനുള്ള അധികാരം സര്‍ക്കാരിനുണ്ട്. ഇത്തരം നടപടികള്‍ നിയമാനുസൃതമാണോയെന്ന് പരിശോധിക്കാന്‍ ട്രൈബ്യൂണലുകളുണ്ട്. ഇവയുടെ നിയമ സാധുതയും ഔചിത്യവും പരിശോധിക്കേണ്ടത് സ്‌പെഷ്യല്‍ കോടതികളല്ല. ഇതേപോലെ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രൊമോഷന്‍ നടപടികളെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നത് അനുവദിക്കാനാവില്ല. ഇങ്ങനെ ചെയ്യുന്നത് നിയമവാഴ്ചയിലധിഷ്ഠിതമായ ജനാധിപത്യത്തിന് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. നിയമ നടപടികളുടെ ദുരുപയോഗം വ്യക്തമാക്കുന്ന കേസാണിത്. ഇത്തരം കേസുകള്‍ കോടതികള്‍ ഉചിതമായി കൈകാര്യം ചെയ്യണം. 

ഉദ്യോഗസ്ഥരുടെ പ്രൊമോഷനുകളില്‍ ആക്ഷേപമുള്ളവര്‍ ഉചിതമായ ഫോറത്തെയാണ് സമീപിക്കേണ്ടത്. അഴിമതി നിരോധന നിയമപ്രകാരം ഇതു അന്വേഷിക്കാന്‍ കഴിയില്ല. ശങ്കര്‍ റെഡ്ഢിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട കേസില്‍ അഴിമതി നിരോധന നിയമപ്രകാരം സാദ്ധ്യതയില്ലെന്ന് ഇന്‍സ്‌പെക്ടര്‍ നല്‍കിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രൊമോഷന്‍ നല്‍കിയ സംഭവത്തില്‍ സര്‍ക്കാരിന് പുനഃപരിശോധന നടത്താമെന്നും ഭാവിയില്‍ ചട്ടം പാലിക്കണമെന്നും ഇന്‍സ്‌പെക്ടറുടെ ശുപാര്‍ശയില്‍ പറയുന്നു. ഇത്തരത്തില്‍ സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് ഇന്‍സ്‌പെക്ടര്‍ക്ക് ശുപാര്‍ശ നല്‍കാനാവില്ല. അഴിമതി വെളിപ്പെടുന്ന കാര്യങ്ങളില്‍ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് അഴിമതി നിരോധന നിയമപ്രകാരം നടപടിയെടുക്കേണ്ടത്. മറിച്ച് പ്രശസ്തിക്കും വ്യക്തിഗത നേട്ടത്തിനും വേണ്ടി നല്‍കുന്ന പരാതികളെ കോടതികളും വിജിലന്‍സും തിരിച്ചറിയണം, കോടതി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു;പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

Kerala

പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

Kerala

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

World

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

Entertainment

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.