തിരുവനന്തപുരം: ശബരിമല മേല്‍ശാന്തി നിയമനവുമായി ബന്ധപ്പെട്ട് അവസാന പട്ടികയില്‍ ഒമ്പതുപേര്‍. അഭിമുഖ പരിക്ഷയ്‌ക്കു ശേഷം പ്രസിദ്ധീകരിച്ച പട്ടികയാണിത്.
രജികുമാര്‍ (അങ്കമാലി), എന്‍.പരമേശ്വരന്‍ നമ്പൂതിരി(മാവേലിക്കര), എ.കെ.സുധീര്‍ നമ്പൂതിരി(തിരുനാവായ), എം.എന്‍.നാരായണന്‍ നമ്പൂതിരി (ചെങ്ങന്നൂര്‍), എന്‍.വി.കൃഷ്ണന്‍ നമ്പൂതിരി(നെല്ലായി ), കെ.ഹരീഷ്‌പോറ്റി( നെയ്യാറ്റിന്‍കര), എ.എസ്.കേശവന്‍ നമ്പൂതിരി(തിരുവല്ല) , സതീഷ്‌കുമാര്‍(തിരുവനന്തപുരം),വി.ഹരിഹരന്‍ നമ്പൂതിരി(വൈക്കം). 18നാണ് മേല്‍ശാന്തി നറുക്കെടുപ്പ്.
















