ഗുവാഹത്തി: ശബരിമലയിലെആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണം എന്നിവ ശ്യപ്പെട്ട് ഗുജറാത്തിലും പ്രതിഷേധം. വിവിധ മലയാളി സംഘടനകളുടെ നേതൃത്തില്‍ അഹമ്മദാബാദില്‍ നടന്ന നാമ ജപ യാത്രയില്‍ സ്തീകള്‍ അടക്കം നിരവധി പേര്‍ പങ്കെടുത്തു , വഡോദര ഉള്‍പ്പെടെ പല സ്ഥലങ്ങളിലും വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ വ്യത്യസ്ഥങ്ങളായ പ്രതിഷേധ പരിപാടികള്‍ നടന്നു.
















