Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വ്യാജ ഏറ്റുമുട്ടല്‍: ഏഴ് സൈനികര്‍ക്ക് ജീവപര്യന്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2018, 09:11 am IST
in India

ഗുവാഹതി: ഇരുപത്തിനാലു വര്‍ഷം മുന്‍പുള്ള വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഏഴു കരസേനാ ഉദ്യോഗസ്ഥര്‍ക്ക് സൈനിക കോടതി ജീവപര്യന്തം തടവ് വിധിച്ചു. ഓള്‍ ആസാം സ്റ്റുഡന്റ്‌സ് യൂണിയനില്‍ പെട്ട അഞ്ചു വിദ്യാര്‍ഥികളെ ബോഡോ ഭീകരരെന്ന് മുദ്രകുത്തി വധിച്ചെന്നാണ് കേസ്.

മേജര്‍ ജനറല്‍ എകെ ലാല്‍, കേണല്‍ തോമസ് മാത്യു, ആര്‍.എസ്. സിബിരന്‍, ജൂണിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരും നോണ്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരുമായ ദിലീപ് സിങ്ങ്, ജഗദേവ് സിങ്, അല്‍ബിന്ദര്‍ സിങ്, ശിവേന്ദര്‍ സിങ് എന്നിവരെയാണ് സൈനിക കോടതി ശിക്ഷിച്ചത്. മോശമായി പെരുമാറിയെന്ന വനിതാ ഓഫീസറുടെ പരാതിയെത്തുടര്‍ന്ന് മേജര്‍ ലാലിനെ 2010ല്‍ സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. 94 ഫെബ്രുവരിയിലായിരുന്നു വ്യാജ ഏറ്റുമുട്ടല്‍. അസമിലെ തിന്‍സുഖിയയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രവര്‍ത്തകരായ പ്രവീണ്‍ സോനോവാള്‍, പ്രദീപ് ദത്ത, ദേവാജി വിശ്വാസ്, അഖില്‍ സോനോവാള്‍, ബഹീന്‍ മോറന്‍ എന്നിവരെ സൈന്യം ഫെബ്രുവരി 23ന് ഏറ്റുമുട്ടലില്‍ വധിച്ചുവെന്നാണ് രേഖകള്‍. എന്നാല്‍ ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് സിബിഐ കണ്ടെത്തി. 

അന്ന് ഓള്‍ ഇന്ത്യ സ്റ്റുഡന്റ്സ് യൂണിയന്‍ നേതാവും ഇന്ന് ബിജെപി നേതാവുമായ ജഗദീഷ് ഭൂയാന്‍ നടത്തിയ നീതിക്കുവേണ്ടിയുള്ള ഒറ്റയാള്‍ പോരാട്ടത്തിലാണ് കേസ് ഗുവാഹതി ഹൈക്കോടതി സിബിഐക്ക് കൈമാറിയത്. തുടര്‍ന്ന് സിബിഐയാണ് അഞ്ചു പേരെയും സൈന്യം വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന് കണ്ടെത്തിയത്.

കേസുണ്ടാകുമ്പോള്‍ ഇന്നത്തെ അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സര്‍ബാനന്ദ് സോനോവാള്‍ ഓള്‍ ആസാം സ്റ്റുഡന്റസ് യൂണിയന്‍ സംസ്ഥാന അധ്യക്ഷനായിരുന്നു. കേസ് സിബിഐ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും സൈനിക കോടതിയാണ് കേസില്‍ വാദം കേട്ടത്. ഏഴ് സൈനിക ഉദ്യോഗസ്ഥരെയും സര്‍വീസില്‍ നിന്ന് നീക്കി, അവര്‍ക്കെല്ലാം ജീവപര്യന്തം തടവും വിധിച്ചു. 

24 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും എനിക്ക് ഇന്ത്യന്‍ ജനാധിപത്യത്തിലും ഇന്ത്യന്‍ കരസേനയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്ന് ജഗദീഷ് ഭൂയാന്‍ പറഞ്ഞു. സ്വന്തം ഉദ്യോഗസ്ഥര്‍ക്ക് സൈന്യം മാതൃകാപരമായ ശിക്ഷയാണ് വിധിച്ചത്. ഇത് സൈന്യത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിപ്പിക്കും, ഭൂയാന്‍ കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

Kerala

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം
Kerala

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

Kerala

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.