Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല സംരക്ഷണ യാത്ര; സമാപനം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2018, 07:45 am IST
in Kerala

തിരുവനന്തപുരം: എന്‍ഡിഎ നയിക്കുന്ന ശബരിമല സംരക്ഷണ യാത്രയുടെ സമാപനം ഇന്ന്. രാവിലെ 10.30ന് പട്ടത്ത് നിന്നാരംഭിക്കുന്ന യാത്ര സെക്രട്ടേറിയറ്റ് നടയില്‍ സമാപിക്കും. ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുവും കര്‍ണാടകയില്‍ നിന്നുള്ള ആറു എംഎല്‍എമാരും സമാപനയാത്രയില്‍ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്രതിഷേധത്തിന്റെ രണ്ടാംഘട്ടത്തില്‍ 17ന് വൈകിട്ട് പത്തനംതിട്ട ടൗണില്‍ വിശ്വാസി സംഗമം നടക്കും. ബിജെപി അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള നേതൃത്വം നല്‍കും. തുടര്‍ന്ന് ബിജെപി വിശ്വാസികള്‍ക്കൊപ്പം എന്നുമുണ്ടാകുമെന്ന പ്രതിജ്ഞയെടുക്കല്‍ നടക്കും.

ശബരിമലയെ സംഘര്‍ഷഭൂമിയാക്കാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് ആദ്യം ശബരിമലയിലേക്കില്ലെന്ന് പറഞ്ഞ തൃപ്തി ദേശായി ഇപ്പോള്‍ വരുമെന്ന് പ്രഖ്യാപിച്ചത്. തൃപ്തി ദേശായിയുടെ സന്ദര്‍ശനത്തിന് പിന്നില്‍ മറ്റാരുടെയോ പ്രേരണയുണ്ട്. പ്രശ്‌നങ്ങളുണ്ടാക്കി നാമജപയാത്രയില്‍ പങ്കെടുത്തവരെ പ്രതികളാക്കാനുള്ള നീക്കമുണ്ട്. ശബരിമലയില്‍ സംഘര്‍ഷമുണ്ടാവരുതെന്ന് ആഗ്രഹമുള്ളതുകൊണ്ട് നാലു പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരെ പമ്പയിലും സന്നിധാനത്തുമായി  വിനിയോഗിക്കും.

ഭക്തജനങ്ങളുടെ നേര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിത യുദ്ധമാണ് നടത്തുന്നത്. ദേവസ്വം കമ്മീഷണറായി ഹിന്ദു ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള ബോര്‍ഡിന്റെ അവകാശത്തില്‍ ഭേദഗതി വരുത്തിയതിനെതിരെ ബിജെപി അധ്യക്ഷന്‍ ഹൈക്കോടതിയെ സമീപിക്കും. ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് നിയമനിര്‍മാണം നടത്താനാവില്ല. 1965ല്‍ ആര്‍. ശങ്കര്‍ മന്ത്രിസഭയുടെ കാലത്ത് നിയമസഭയില്‍ പാസാക്കിയ നിയമത്തിലെ ഉപവകുപ്പ് ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെ എതിര്‍ക്കുന്നതാണ്. ആ നിയമമാണ് സുപ്രീംകോടതി റദ്ദാക്കിയത്. അത് മറികടക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണം. ഇല്ലെങ്കില്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം. കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ കക്ഷിയല്ലാത്തതിനാല്‍ സംസ്ഥാന വിഷയത്തില്‍ ഇടപെടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 

തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച നേട്ടം കൈവരിക്കാനായി. ഒരിടത്ത് ജയിക്കുകയും ആറിടത്ത് രണ്ടാംസ്ഥാനത്തെത്തുകയും ചെയ്തു. തെരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകളിലെല്ലാം ബിജെപി മുമ്പ് മൂന്നാംസ്ഥാനത്തായിരുന്നു. രാജ്യത്ത് എല്ലായിടത്തും നേരിട്ട തിരിച്ചടി കേരളത്തിലും കോണ്‍ഗ്രസ് നേരിടാന്‍ പോവുകയാണ്. ഒരു കാര്യത്തിലും വ്യക്തമായ ധാരണ എടുക്കാനാകാതെ ഒറ്റപ്പെട്ട് ഒരു ഓര്‍മയായി കോണ്‍ഗ്രസ് മാറുകയാണെന്നും എം.എസ്. കുമാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എക്‌സിറ്റ് പോൾ: അസാമിലും ബംഗാളിലും ബിജെപിക്ക് വൻ വിജയ പ്രവചനം

Kerala

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

India

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

Kerala

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു;പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

Kerala

പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.