Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംവരണം ചര്‍ച്ചയാക്കി ഘടകകക്ഷികള്‍ക്കെതിരെ ഐസക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2018, 03:50 am IST
in Kerala

ആലപ്പുഴ: സിപിഎമ്മിനെ തകര്‍ക്കാന്‍ ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ ശ്രമിച്ചെന്ന ആരോപണവുമായി പാര്‍ട്ടി കേന്ദ്രകമ്മറ്റിയംഗവും ധനമന്ത്രിയുമായ തോമസ് ഐസക്ക്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് സിപിഐ ഉള്‍പ്പടെയുള്ള എല്‍ഡിഎഫ് ഘടകകക്ഷികള്‍ക്കെതിരെ ഐസക്ക് ആഞ്ഞടിക്കുന്നത്. 

 മുന്‍പ് ക്രീമിലെയര്‍ വിവാദം ഉയര്‍ന്നപ്പോള്‍ പിന്നാക്ക സംവരണത്തില്‍ പാവപ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നായിരുന്നു പാര്‍ട്ടി നിലപാട്. ആ നിലപാടിനെ ദുര്‍വ്യാഖ്യാനം ചെയ്ത് സിപിഎം പിന്നാക്ക സംവരണത്തിനെതിരാണ് എന്നു പ്രചരിപ്പിക്കാനാണ് ഇടതുമുന്നണിയിലെ സഖ്യകക്ഷികളടക്കം ശ്രമിച്ചത്. ജാതിവികാരം ഇളക്കിവിട്ട് സിപിഎമ്മിന്റെ ബഹുജനാടിത്തറ തകര്‍ത്തുകളയാന്‍ പാര്‍ട്ടി നിലപാടിനെ ആയുധമാക്കാമെന്നാണ് പലരും കരുതിയതെന്നും ഐസക്ക് വിമര്‍ശിക്കുന്നു.  

 എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെ 1995 ആഗസ്റ്റ് 31ന് നടന്ന സംവരണബില്ലിന്റെ ചര്‍ച്ച വായിച്ചു നോക്കിയാല്‍ എന്തുമാത്രം എതിര്‍പ്പാണ് സിപിഎം അന്ന് നിയമസഭയില്‍ നേരിട്ടത് എന്നു മനസ്സിലാകും. സിപിഎം ഒരുവശത്തും എല്‍ഡിഎഫിലെ മറ്റു ഘടകകക്ഷികളും യുഡിഎഫും മറുവശത്തും നിന്നുമാണ് ഏറ്റുമുട്ടിയത്. പക്ഷേ, നിലപാടില്‍ നിന്ന് ഒരിഞ്ചു പിന്നോട്ടുപോകാന്‍ ഒരിക്കലും സിപിഎം തയാറായിട്ടില്ല. കേരളത്തിലെ ഏതാണ്ടെല്ലാ മുഖ്യധാരാ രാഷ്‌ട്രീയപാര്‍ട്ടികളും ഒറ്റപ്പെടുത്തി ആക്രമിച്ചിട്ടും പാര്‍ട്ടിയുടെ ബഹുജന പിന്തുണയ്‌ക്ക് ഒരു പോറലുപോലും ഏറ്റില്ലെന്നും ഐസക്ക് പറയുന്നു.

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭരംഗത്തുള്ളവരെ പിന്നാക്കക്കാരെന്നും, മുന്നാക്കക്കാരെന്നും പറഞ്ഞ് തമ്മിലടിപ്പിക്കാന്‍ സിപിഎം ശ്രമിക്കുന്നതിനിടെയാണ് ജാതി സംവരണത്തെയല്ല, സാമ്പത്തിക സംവരണത്തെയാണ് തങ്ങള്‍ എക്കാലവും അംഗീകരിക്കുന്നതെന്ന് ഐസക്ക് വ്യക്തമാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എക്‌സിറ്റ് പോൾ: അസാമിലും ബംഗാളിലും ബിജെപിക്ക് വൻ വിജയ പ്രവചനം

Kerala

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

India

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

Kerala

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു;പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

Kerala

പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.