Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇരുളില്‍ തെളിയുന്ന അക്ഷരവെളിച്ചം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2018, 03:44 am IST
inKerala

വിളപ്പില്‍: കാഴ്ചയില്ലാത്തവരും കാഴ്ചവൈകല്യമുള്ളവരും വിജയങ്ങളെ ഘോഷിക്കാനുള്ള ദിനമാണ് ലോക വെള്ളച്ചൂരല്‍(കാഴ്ചയില്ലാത്തവര്‍ ഉപയോഗിക്കുന്ന വെളുത്ത വടി) ദിനം (വൈറ്റ് കെയ്ന്‍ ഡേ). ഈ ദിനത്തില്‍ അഭിവാദ്യമര്‍പ്പിക്കേണ്ട ഒരു അധ്യാപികയുണ്ട് കേരളത്തില്‍. അന്ധത എന്ന വിധിക്കുമേല്‍ വിജയം നേടിയ ബേബി ഗിരിജ. കാഴ്ചയുള്ളവര്‍ എഴുതിയ ഗ്രന്ഥങ്ങള്‍ക്ക് ഒരു ഇരുട്ടിന്റെ ഭാഷയില്‍ പകര്‍ത്തെഴുത്ത് നടത്തിയ ജന്മനാ അന്ധയായ ഇവര്‍ വഴുതക്കാട് സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലെ അധ്യാപികയാണ്. 

ഗിരിജയ്‌ക്ക് നന്നായറിയാം വായിക്കാന്‍ കഴിയാത്തവരുടെ വേദന. ഇത് മനസിലാക്കി ഇരുട്ടില്‍ കഴിയുന്നവര്‍ക്ക് അക്ഷരങ്ങളുടെ വെളിച്ചം പകരാന്‍ ടീച്ചര്‍ എഴുതിക്കൂട്ടിയത് 54 പുസ്തകങ്ങള്‍. എല്ലാം ബ്രെയില്‍ ലിപിയില്‍. ഈ പുസ്തകങ്ങള്‍ സ്‌കൂളില്‍ സൂക്ഷിക്കാന്‍ ഒരു ലൈബ്രറിയും നിര്‍മിച്ചു നല്‍കി ഗിരിജ ടീച്ചര്‍. ഒരു പക്ഷേ രാജ്യത്ത് ഇത്തരമൊരു ലൈബ്രറി നടാടെ. 

2007ലാണ് ഗിരിജ ഈ പ്രയത്നം ആരംഭിച്ചത്. പിന്നീടിങ്ങോട്ട് വിശ്രമിച്ചിട്ടേയില്ല. കാഴ്ചയില്ലാത്തവര്‍ക്ക് അക്ഷരങ്ങളെ തൊട്ടറിയാനൊരു ശ്രമം. സ്‌കൂളിലെ പ്രധാന അധ്യാപകനായ തുളസീധരന്‍ ആണ് ഇത്തരമൊരു ആശയം ആദ്യമായി മുന്നോട്ടു വെച്ചത്. അക്ഷരങ്ങളെയും പുസ്തകങ്ങളെയും ഏറെ സ്നേഹിക്കുന്ന ടീച്ചര്‍ക്ക് ഇതിലൂടെ  സ്വപ്‌ന സാക്ഷാത്കാരം.

31 വാള്യങ്ങളുള്ള ഐതിഹ്യമാല, 15 വാള്യങ്ങളുള്ള ബാലരാമായണം, അറബിക്കഥകള്‍, ഒരു കുടയും കുഞ്ഞുപെങ്ങളും… ഇപ്പോള്‍ എ.പി.ജെ. അബ്ദുള്‍ കലാമിന്റെ അഗ്‌നിച്ചിറകുകളുടെ പണിപ്പുരയിലാണ് ഗിരിജ. അഗ്‌നിച്ചിറകുകളുടെ 300 പേജുകള്‍ എഴുതിക്കഴിഞ്ഞു. 100 പേജുകള്‍ കൂടിയായാല്‍ പുസ്തകം റെഡി; കാഴ്ചയില്ലാത്തവര്‍ക്ക് പ്രകാശം പരത്തുന്ന മറ്റൊരു പുസ്തകം കൂടി. 

എത്ര ചെറിയ പുസ്തകമായാലും ബ്രെയില്‍ ലിപിയിലേക്ക് മാറ്റുമ്പോള്‍ വലുപ്പം കൂടും. എഴുതാന്‍ തുടങ്ങിയപ്പോള്‍ പേപ്പറുകളെക്കുറിച്ച് വലിയ ആശങ്ക ഉണ്ടായിരുന്നു ടീച്ചര്‍ക്ക്. നല്ല വിലയാണ് പേപ്പറിന്. പക്ഷേ, ഓരോ തവണ പേപ്പര്‍ തീരുമ്പോഴും ആരെങ്കിലുമൊക്കെ വാങ്ങിനല്‍കും. അതുകൊണ്ട് പേപ്പറില്ലെന്ന കാരണത്താല്‍ ഇതുവരെ എഴുത്ത് നിന്നിട്ടില്ല. കാഴ്ചയുള്ള ആരെങ്കിലും വായിച്ചു കൊടുക്കും. എഴുത്തും പ്രൂഫ് റീഡിംഗുമൊക്കെ ടീച്ചര്‍ തന്നെ ചെയ്യും. സ്‌കൂളിലെ ജീവനക്കാരി ഓമനയും കൂട്ടുകാരി അജിത അശോകനും സഹായിക്കും. 

അധ്യാപനത്തിന്റെ ഇടവേളകളില്‍ സ്‌കൂളിലിരുന്നും തിരികെയെത്തിയാല്‍ ഹോസ്റ്റല്‍ മുറിയിലിരുന്നുമാണ് എഴുത്ത്. കഴിയുന്നത്ര പുസ്തകങ്ങള്‍ ഇത്തരത്തില്‍ മാറ്റിയെഴുതണം എന്നാണ് ആഗ്രഹമെന്ന് ഗിരിജ.

കൊല്ലം പറവൂര്‍ സ്വദേശിയാണ് ബേബിഗിരിജ. ഇപ്പോള്‍ പത്തുവര്‍ഷമായി തലസ്ഥാനത്തെ ഒരു വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലാണ് താമസം. പുസ്തകങ്ങളും അക്ഷരങ്ങളും കൂട്ടിനുണ്ടെങ്കിലും ജീവിതത്തില്‍ ഒറ്റയ്‌ക്കാണ്. വിവാഹം കഴിച്ചിട്ടില്ല. 2014ല്‍ മികച്ച അധ്യാപികയ്‌ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് വാങ്ങിയ ടീച്ചര്‍ അടുത്ത തലമുറയ്‌ക്ക് തന്റെ ജീവിതം തന്നെയാണ് പുസ്തകമാക്കി നല്‍കുന്നത്.

മറ്റ് പുസ്തകങ്ങള്‍ക്ക് ഗ്രന്ഥശാലയുള്ളതുപോലെ അന്ധര്‍ക്കായി ബ്രെയില്‍ ലിപിയിലെഴുതിയ പുസ്തക ശേഖരം സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകണം, അതാണ് ഗിരിജ ടീച്ചറിന്റെ സ്വപ്‌നം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.