Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആചാരസംരക്ഷണത്തിന് അണിമുറിയാതെ ആയിരങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2018, 03:02 am IST
in Kerala

കൊല്ലം: ആചാരസംരക്ഷണത്തിന് അണിമുറിയാതെ ആയിരങ്ങള്‍. ഭക്തകോടികളുടെ വിശ്വാസം സംരക്ഷിക്കാന്‍ നടത്തുന്ന മഹായജ്ഞത്തില്‍ പങ്കാളികളാകാന്‍ പ്രാര്‍ഥനാപൂര്‍വമെത്തിയത് രാഷ്‌ട്രീയത്തിന് അതീതമായി അയ്യപ്പഭക്തരുടെ കൂട്ടായ്‌മ. 

എന്‍ഡിഎ നയിക്കുന്ന ശബരിമല സംരക്ഷണയാത്രയുടെ നാലാം ദിവസത്തെ പ്രയാണം കൊല്ലം മാടന്‍നടയില്‍ നിന്നാണ് ഇന്നലെ ആരംഭിച്ചത്. യാത്രയ്‌ക്ക് മുന്നോടിയായി നടന്ന സമ്മേളനം ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിയും കെപിഎംഎസ് സംസ്ഥാന അധ്യക്ഷനുമായ എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വിശ്വാസസാംസ്‌കാരിക പൈതൃകങ്ങളെ തച്ചുടയ്‌ക്കുന്ന ഉത്തരവുകള്‍ നടപ്പാക്കാന്‍ ചിലര്‍ കാണിക്കുന്ന അമിത വ്യഗ്രതയ്‌ക്കെതിരെ ഹൈന്ദവ സമൂഹം ജാഗ്രതയോടെ ഇരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകങ്ങളെ തകര്‍ക്കാന്‍ ഛിദ്രശക്തികള്‍ ശ്രമിക്കുന്നു. രാഷ്‌ട്രീയത്തിന്റെയും ജാതിയുടെയും വേര്‍തിരിവുകള്‍ ഇല്ലാതെ ഹൈന്ദവശക്തി ഒരുമിച്ചാല്‍ ഇവരെ തൂത്തെറിയാന്‍ കഴിയും.  പിന്നാക്ക പട്ടിക വിഭാഗങ്ങള്‍ ഹിന്ദുക്കള്‍ അല്ലെന്ന പ്രചാരണം ശക്തിപ്പെടുന്നു. ഈ പ്രചാരണം നടത്തുന്നവര്‍ അവരുടെ സര്‍ട്ടിഫിക്കറ്റിലെ ഹിന്ദുവെന്ന പദം വെട്ടിക്കളഞ്ഞ് ആനുകൂല്യങ്ങള്‍ നേടാന്‍ ശ്രമിക്കണമെന്ന് നീലകണ്ഠന്‍ മാസ്റ്റര്‍ പറഞ്ഞു.

രാഷ്‌ട്രീയക്കാരുടെ വിഴുപ്പുഭാണ്ഡമായി മാറാതെ ഭാരത സംസ്‌കാരത്തെ സംരക്ഷിക്കാനുള്ള പൊന്നാപുരം കോട്ടയായി പിന്നോക്ക പട്ടിക വിഭാഗങ്ങള്‍ മാറണം. ഞങ്ങള്‍ ഹിന്ദുക്കളാണെന്ന് ഉറച്ച് പറയണം. എല്ലാവരും അത് അംഗീകരിക്കുകയും വേണം. മാനവികതയുടെ മുഖമുള്ള ഹൈന്ദവ സംസ്‌കാരത്തിന്റെ ഭാഗമാകാന്‍ എല്ലാവരും തയാറാവണം. അരാജകത്വം ആഗ്രഹിക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. 

ക്ഷേത്രം പിടിച്ചെടുക്കുന്നത് ക്ഷേത്രാചാരങ്ങളെ മാനിക്കാനല്ല. മറിച്ച് സ്വത്ത് വകകള്‍ കൊള്ളയടിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. യാത്ര നയിക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷനും എന്‍ഡിഎ ചെയര്‍മാനുമായ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള യോഗത്തെ അഭിസംബോധന ചെയ്തു. ജനമുന്നേറ്റത്തിന്റെ മുന്നില്‍ ഒരു ധിക്കാരിക്കും തല ഉയര്‍ത്തിനില്‍ക്കാനാകില്ലെന്ന താക്കീതായി മാറിയ യാത്ര കൊല്ലത്തെ രാജവീഥികളിലൂടെ  വൈകിട്ട് ചാത്തന്നൂരില്‍ സമാപിച്ചു. 

കെജി മധുപ്രകാശ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

India

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

Entertainment

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

India

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

പുതിയ വാര്‍ത്തകള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

ഉളുപ്പുണ്ടോ തള്ളേ , ഞാൻ തന്ന പണവും സ്വര്‍ണവും നീ ഓസ്കർ ആയി കരുതിക്കോ, ബേബി പേടിക്കണ്ട : ദർഫ ഷിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.