Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രളയാനന്തര പുനര്‍നിര്‍മാണം മന്ദഗതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2018, 08:15 am IST
in Kerala

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ഇ-പ്രൊക്യുര്‍മെന്റ് നടപടികള്‍ക്കായുള്ള ഐടി മിഷന്റെ മൂന്ന് ഇ-ടെണ്ടര്‍ ഹെല്‍പ്പ് ഡസ്‌ക്കുകള്‍ പൂട്ടിയതോടെ പ്രളയാനന്തരം കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി വിവിധ വകുപ്പുകളിലെ പര്‍ച്ചേയ്‌സും നിര്‍മാണ പ്രവര്‍ത്തനങ്ങളും മന്ദഗതിയിലായി.

ഉദ്യോഗസ്ഥരും കരാറുകാരും വെട്ടിലായി. ധാരാളം ടെണ്ടറുകള്‍ നടക്കുന്ന ഈ സമയത്ത്, ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ പൂട്ടിയതോടെ ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും പരിശീലനം പോലും നഷ്ടമായി. 

ഇ-ടെണ്ടറിനായി സംസ്ഥാനത്ത് നാല് ഹെല്‍പ്പ് ഡസ്‌ക്കുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ എറണാകുളം, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഡെസ്‌ക്കുകളാണ് പൂട്ടിയത്. 

ടെണ്ടര്‍ സുഗമമായും കൃത്യതയോടെയും പബ്ലിഷ് ചെയ്യാനാകാതെ ഉദ്യോഗസ്ഥരും ടെണ്ടര്‍ സബ്മിറ്റ് ചെയ്യാനാകാതെ കരാറുകാരും വലയുകയാണ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമുള്ളവരെയാണ് ഇത് ഏറെ ബാധിക്കുന്നത്. കേരളത്തിലുടനീളമുള്ള ഉദ്യോഗസ്ഥരും കരാറുകാരും ഇ-ടെണ്ടര്‍ പരിശീലനത്തിനായി ആശ്രയിക്കുന്നത് തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക്കിനെയാണ്. 

അഞ്ച് ലക്ഷത്തിന് മുകളിലുള്ള കരാറുകളാണ് ഇ-ടെണ്ടര്‍ വഴി ചെയ്തിരുന്നത്. മൂന്ന് ഡെസ്‌ക്കുകള്‍ പൂട്ടിയതോടെ, അതിനുപോലും ഇപ്പോള്‍ മതിയായ പരിശീലനം ലഭിക്കുന്നില്ലെന്നും കളക്ടറേറ്റിലും ഇ-ടെണ്ടറിങ്ങിനായി ഹെല്‍പ് ഡെസ്‌ക് തുറക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി പറഞ്ഞു. 

നിലവിലുള്ള ഹെല്‍പ്പ് ഡെസ്‌ക് പൂട്ടിയതല്ലാതെ ഒരെണ്ണം പോലും തുറന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. വിവിധ ജില്ലകളിലെ കളക്ടര്‍മാരോട് ആവശ്യം ഉന്നയിച്ചെങ്കിലും അതിനുള്ള സാങ്കേതിക സംവിധാനങ്ങളുടെ അഭാവമുണ്ടെന്നാണ് അറിയിച്ചത്. ഇ-ടെണ്ടര്‍ പരിശീലനത്തോടൊപ്പം ജിഎസ്ടി ഫയലിങ്ങിനെക്കുറിച്ചും  പരിശീലനം നല്‍കണമെന്നും ആവശ്യം ഉയരുന്നുണ്ട്. 

സംസ്ഥാന സര്‍ക്കാരിന്റെ വിവരസാങ്കേതിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐടി മിഷനാണ് ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ നിയന്ത്രിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സമസ്ത മേഖലകളും ഡിജിറ്റലാക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രവര്‍ത്തിച്ചുവന്ന ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ക്ക് താഴിട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.