Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജഡ്ജിമാര്‍ക്ക് പെരുമാറ്റച്ചട്ടവുമായി രഞ്ജന്‍ ഗൊഗോയി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2018, 02:53 am IST
inIndia

ന്യൂദല്‍ഹി: സുപ്രീംകോടതി ജഡ്ജിമാര്‍ മുതല്‍ മജിസ്‌ട്രേറ്റുമാര്‍ വരെയുള്ളവര്‍ക്ക് അവധിയെടുക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. അടിയന്തര സാഹചര്യങ്ങളിലല്ലാതെ ഹൈക്കോടതി, വിചാരണക്കോടതി ജഡ്ജിമാര്‍ അവധിയെടുക്കാന്‍ പാടില്ലെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം. കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ വേണ്ട നടപടിക്രമങ്ങളെ കുറിച്ച് ചീഫ് ജസ്റ്റിസായി ചുമതലയേറ്റ് ഒരാഴ്ചയ്‌ക്കുള്ളില്‍ രഞ്ജന്‍ ഗൊഗോയി എല്ലാ ഹൈക്കോടതി ജഡ്ജിമാരുമായും വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ ഉരുത്തിരിഞ്ഞുവന്ന തീരുമാനങ്ങളാണ് പുതിയ നിര്‍ദേശമായി നല്‍കിയിരിക്കുന്നത്. 

സുപ്രീംകോടതി, ഹൈക്കോടതി, വിചാരണക്കോടതി എന്നിവിടങ്ങളിലായി മൂന്നുകോടിയോളം കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഇത് നീതിന്യായ വ്യവസ്ഥയ്‌ക്ക് അപമാനകരമാണെന്ന് രഞ്ജന്‍ ഗൊഗോയി പറഞ്ഞു. പ്രവൃത്തി ദിവസങ്ങളില്‍ ഉദ്ഘാടനച്ചടങ്ങുകളിലോ പൊതുപരിപാടികളിലോ പങ്കെടുക്കാന്‍ പാടില്ല. പ്രവൃത്തിസമയങ്ങളില്‍ കോടതിമുറിക്കുള്ളില്‍ ഉണ്ടാകണം. നീതിന്യായ വ്യവസ്ഥയെ അഴിമതിയില്‍ നിന്നും മുക്തമാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് അദ്ദേഹം മുന്നോട്ടുവച്ചിരിക്കുന്നത്.

സുപ്രീംകോടതിയില്‍ 55,000 കേസുകളും, രാജ്യത്തെ 24 ഹൈക്കോടതികളില്‍ 32.4 ലക്ഷം കേസുകളും കീഴ്‌ക്കോടതികളില്‍ 2.77 കോടി കേസുകളുമാണ് കെട്ടിക്കിടക്കുന്നതെന്നാണ് ദേശീയ ജുഡീഷ്യല്‍ ഡാറ്റ പ്രകാരമുള്ള കണക്കുകള്‍. 

കോടതി നടപടികള്‍ക്കപ്പുറമുള്ള ജോലികളില്‍നിന്ന് ജഡ്ജിമാരെ മുക്തരാക്കണമെന്ന് അദ്ദേഹം ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോട് ആവശ്യപ്പെട്ടു. താന്‍ നിര്‍ദേശിച്ച അച്ചടക്ക നടപടികള്‍ ജഡ്ജിമാര്‍ പാലിക്കുന്നുണ്ടോയെന്ന വിവരം കൃത്യമായി അറിയിക്കണമെന്നും അദ്ദേഹം ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

കൂടാതെ കോടതി ദിവസങ്ങളില്‍ എല്‍ടിസി എടുത്ത് വിനോദയാത്ര പോകുന്നതിനും ജഡ്ജിമാര്‍ക്ക് വിലക്കുണ്ട്. സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് വര്‍ഷത്തില്‍ മൂന്ന് എല്‍ടിസി (ലീവ് വിത്ത് ട്രാവല്‍ കണ്‍സെഷന്‍)യാണ് നിലവില്‍ ലഭിക്കുന്നത്. കോടതി ദിവസങ്ങളില്‍ വിദേശത്ത് എല്‍ടിസി പോകരുതെന്ന് സുപ്രീം കോടതി ജഡ്ജിമാരോട് 2013-14 കാലത്ത് ജസ്റ്റിസ് പി. സദാശിവം ആവശ്യപ്പെട്ടിരുന്നു.

ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തുന്നതിന് നടപടിയെടുക്കണമെന്നും ജസ്റ്റിസ് ഗൊഗോയി ഹൈക്കോടതി ചീഫ് ജസ്റ്റ്സുമാരോട് ആവശ്യപ്പെട്ടു. കീഴ്‌ക്കോടതികളിലെ കേസ് നടത്തിപ്പ് ദിവസേന നിരീക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. നിലവില്‍ മൂന്നുമാസം കൂടുമ്പോഴാണ് ഇത്തരം പരിശോധന നടക്കുന്നത്. വിചാരണക്കോടതികളിലെ കേസ് നടത്തിപ്പ് ദിവസേന നീരീക്ഷിക്കാനുള്ള സംവിധാനം താനും സഹപ്രവര്‍ത്തകരും എടുക്കും . ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്ക് സമാനമായ വേതനം ഉറപ്പാക്കണമെന്നും അല്ലാത്തപക്ഷം അവര്‍ പ്രലോഭനങ്ങളില്‍പ്പെട്ടു പോകാന്‍ ഇടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍
Vicharam

ആ സ്വപ്നം നടക്കില്ല

India

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

India

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

Kerala

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

Kerala

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.