Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടതി വിധികൊണ്ട് തകർക്കാനാവുന്ന ശക്തിയല്ല അയ്യപ്പന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2018, 01:46 pm IST
in Kerala

തിരുവനന്തപുരം: സുപ്രീം കോടതി വിധികൊണ്ട് തകർക്കാനാവുന്ന ശക്തിയല്ല അയ്യപ്പനും ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമെന്ന് പന്തളം കൊട്ടാരം നിർവ്വാഹ സംഘം പ്രസിഡന്റ് മൂലം തിരുനാൾ ശശികുമാർ വർമ്മ. പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തിൽ അയ്യപ്പ ധർമ്മ സംരക്ഷണ സമിതി സെക്രട്ടേറിയേറ്റ് പടിക്കൽ നടത്തിയ നാമ ജപയജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കാലാകാലങ്ങളായി ശബരിമലയിൽ നടക്കുന്ന കടന്ന് കയറ്റം എന്തിനാണെന്ന് നാം ആലോചിക്കണം. കടന്നുകയറ്റത്തിന്റെ ആക്രാന്തമാണ് ശബരിമലയിൽ നടക്കുന്നത്. സമാധനമായി കഴിയുന്ന അയ്യപ്പനെ  പ്രകോപിപ്പിച്ചാൽ എന്ത് സംഭവിക്കുമെന്ന് ഒരു മാസം മുമ്പ് കണ്ടതാണ്. ഒന്നും പറയാതെ തന്നെ ചെയ്യേണ്ടത് ചെയ്യാൻ അയ്യപ്പന് അറിയാം. അത് അറിയേണ്ടവർ അറിയുന്നില്ല. കോടാനുകോടിപ്പേർ എത്തുന്നതിലുള്ള അസൂയയുടെ പിൻബലത്തിലാണോ ചിലർ കേസ് നൽകിയതെന്ന് തോന്നിയാൽ തെറ്റ് പറയാനാകില്ല.

അയ്യപ്പനെ സ്ത്രീ വിരുദ്ധനായി പ്രചരിപ്പിക്കുകയാണ്. ശബരിമലയിലെ ആചാരങ്ങൾ അനാചാരങ്ങളായി പ്രചരണം നടത്തുന്നു. ക്ഷേത്രങ്ങളിൽ മാത്രം അല്ല നിരവധി ആരാധനാലയങ്ങളിൽ സ്ത്രീകൾക്ക് പ്രവേശനമേ ഇല്ല. അവയും പരിശോധിക്കപ്പെടണം. പഞ്ച ശുദ്ധിയാണ് ശബരിമലയുടെ അടിസ്ഥാനം. പ്രതിഷ്ഠാ സങ്കൽപ്പത്തിലാണ് ക്ഷേത്രങ്ങളിലെ ആചാര അനുഷ്ഠാനങ്ങൾ തീരുമാനിക്കുന്നത്. അയ്യപ്പനെ അറിയാത്ത നാലഞ്ചു പേർ ചേർന്ന്  ഒരു സുപ്രഭാതത്തിൽ കേസ് നൽകി മാറ്റാനുള്ളതല്ല ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ.  ആചാര സഭ കൂടി വേണം ആചാരങ്ങൾ മാറ്റം വരുത്താൻ. ഭരണഘടനയുടെ കുഴലിലൂടെ നോക്കിയല്ല സാമൂഹ്യ പ്രശ്നങ്ങളിൽ വിധി പറയാനെന്നും ഒരു പുത്രന് അസുഖം വന്നാൽ രക്ഷകർത്താക്കൾ അടുത്തിരുന്ന് ശ്രുശ്രൂഷിച്ച് ആശ്വാസം പകരുന്ന പോലെ പന്തളം കൊട്ടാരത്തിന്റെ മകൻ അയ്യപ്പദോഷം വന്നാൽ സംരക്ഷിക്കേണ്ട ചുമതല തങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കേരള ക്ഷേത്ര സംരക്ഷണ സമിതി, ശബരിമല സംരക്ഷണ കൂട്ടായ്‌മ ഉൾപ്പെടെ നിരവധി ഭക്തജന കൂട്ടായ്‌മകൾ നാമ ജപയജ്ഞത്തിന് പിന്തുണ അറിയിച്ച് എത്തി. പന്തളം രാജ കുടുംബാഗങ്ങളായ മകം തിരക്കാൾ കേരളവർമ്മ രാജ, ദീപാ വർമ്മ , ദീപാ വർമ്മ ,  സുരേഷ് ഗോപി എം പി, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി വിശ്വം ബാബ, വി.എസ്.ശിവകുമാർ എം എൽ എ, രാഹുൽ ഈശ്വർ, പന്തളം സുധാകരൻ ഉൾപെടെ നിരവധി പേർ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.