Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ആദ്യ ഇലവനില്‍ നെയ്‌മര്‍ ജൂനിയറുടെ പേര് കോച്ച് ഒഴിവാക്കിയതോടെ കളിയുടെ ആരംഭത്തില്‍ നെയ്‌മര്‍ ജൂനിയര്‍ കളിക്കില്ലെന്നുറപ്പായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2026, 10:41 pm IST
inFootball, Sports

ഹൂസ്റ്റണ്‍: ആദ്യ ഇലവനില്‍ നെയ്‌മര്‍ ജൂനിയറുടെ പേര് കോച്ച് ഒഴിവാക്കിയതോടെ കളിയുടെ ആരംഭത്തില്‍ നെയ്‌മര്‍ ജൂനിയര്‍ കളിക്കില്ലെന്നുറപ്പായി. കഴിഞ്ഞ കളിയില്‍ സ്വിറ്റ്സര്‍ലാന്‍റിനെ മൂന്ന് ഗോളുകള്‍ക്ക് തോല‍്പിച്ച ബ്രസീല്‍ ടീമിനെ അതേ പടി നിലനിര്ത്തിയിരിക്കുകയാണ് കോച്ച് കാര്‍ലോ ആന്‍സലോട്ടി.

വെനീഷ്യസും കുന്യയും തന്നെയായിരിക്കും ബ്രസീലിന്റെ ആക്രമണ കുന്തമുനകള്‍. തോറ്റാല്‍ കളിയില്‍ പുറത്താകുമെന്നതിനാല്‍ ജപ്പാനും ബ്രസീലിനെതിരെ അങ്ങേയറ്റം കരുത്തോടെ പോരാടും. ഹൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 10.30ന് തുടങ്ങുന്ന പോരാട്ടം ബ്രസീലിന് ശരിക്കും അഗ്നിപരീക്ഷ തന്നെയായിരിക്കും. കാരണം വളരെ ചടുലമായ, ഹൈ പ്രസിങ് ഗെയിമിന്റെ വക്താക്കളാണ് ജപ്പാനീസ് സാമുറായികള്‍.

ചെറിയൊരു പിഴവ് സംഭവിച്ചാല്‍ അതു കാനറികളുടെ പ്രതിക്ഷകള്‍ തന്നെ തകിടം മറിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ വ്യക്തമായ ഗെയിം പ്ലാനോടെയാവും ബ്രസീല്‍ കോച്ച്‌ കാര്‍ലോ ആന്‍സലോട്ടി ടീമിനെ അണിനിരത്തുക.

അതിനിടെ നെയ്‌മറിനെ കളിപ്പിച്ചാല്‍ ബ്രസീല്‍ ഈ മല്‍സരം തോല്‍ക്കുമെന്നു പ്രവചിച്ചിരിക്കുകയാണ് ഫുട്‌ബോള്‍ പണ്ഡിതനും മുന്‍ ജപ്പാനീസ് താരവുമായ മാര്‍ക്കസ് ടുലിയോ തനാക്ക പറഞ്ഞത് വൈറലായി. തന്റെ പ്രവചനത്തിന് കാരണവും മാര്‍ക്കസ് ടുലിയോ നിരത്തുന്നു. “നെയ്‌മാര്‍ ഇപ്പോഴും ഏറ്റവും മികച്ച ഫോം വീണ്ടെടുത്തിട്ടില്ല. ഇപ്പോഴുള്ള നെയ്‌മറാണ് ബ്രസീസിലിനായി ഈ കളിയില്‍ ഇറങ്ങുന്നതെങ്കില്‍ ജപ്പാന് അതിന്റെ ആനുകൂല്യം മുതലെടുക്കാന്‍ കഴിയും. ചിലപ്പോള്‍ അദ്ദേഹം ഗോള്‍ നേടിയേക്കാം. പക്ഷെ ടീമെന്ന നിലയില്‍ ബ്രസീലിനെ ആകെ നോക്കിയാല്‍ നെയ്‌മര്‍ കളിക്കുന്നതാണ് ജപ്പാന് നല്ലത്. പക്ഷെ ബ്രസീലിനെ സംബന്ധിച്ച്‌ അതു നല്ലതുമായിരിക്കില്ല. നെയ്‌മര്‍ ടീമിലുണ്ടെങ്കില്‍ അതു ജപ്പാന് നല്ലതാണ്.”.

Tags: VinitiusCunhaAncelottiLatest newsFIFAWorldCupFIFAWC2026Neymar JrBrazilvsJapanJapanvBrazil
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)
India

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

India

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.