Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരാജയപ്പെട്ട കമ്പനിക്ക് വീണ്ടും അനുമതി; നഗരസഭകളില്‍ സ്വകാര്യ സോഫ്‌റ്റ്വെയര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2018, 01:16 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ നഗരസഭകളില്‍ സ്വകാര്യ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയതിനു പിന്നില്‍ വന്‍ അഴിമതി നടന്നതായി ആരോപണം. സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചെടുത്ത സങ്കേതം എന്ന സോഫ്റ്റ്‌വെയറാണ് നഗരസഭകളില്‍ ഇതുവരെ ഉപയോഗിച്ചിരുന്നത്. അതിന്റെ പ്രവര്‍ത്തനം നിര്‍ത്തിച്ചാണ് സ്വകാര്യ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. 

കെട്ടിട നിര്‍മാണ പെര്‍മിറ്റുകള്‍ക്കുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാന്‍ ഉപയോഗിച്ചിരുന്നത് സങ്കേതം സോഫ്റ്റ്‌വെയറാണ്. ഇത് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് പൂനെയിലെ  സോഫ്റ്റ്‌ടെക് എന്ന സ്വകാര്യ കമ്പനിയുടെ സോഫ്റ്റ് വെയറായ ഐബിപിഎംഎസ് (ഇന്റലിജന്റ് ബില്‍ഡിംഗ് പ്ലാന്‍ മാനേജ് സിസ്റ്റംസ്) ഉപയോഗിക്കാന്‍ സര്‍ക്കാര്‍ നഗരസഭകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്. ഒക്‌ടോബര്‍ ഒന്നുമുതല്‍ പുതിയ സോഫ്റ്റ്‌വെയറിലേക്ക് മാറിയതോടെ കെട്ടിട നിര്‍മാണ പെര്‍മിറ്റുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതും പെര്‍മിറ്റുകള്‍ നല്‍കുന്നതും പ്രതിസന്ധിയിലായി.

പുതിയ സോഫ്റ്റ് വെയറിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ക്കും ഡിസൈനര്‍മാര്‍ക്കും പരിജ്ഞാനം ഇല്ല. പരിശീലനം നല്‍കിയതായി നഗരസഭ അധികൃതര്‍ അവകാശപ്പെടുന്നുവെങ്കിലും ഉദ്യോഗസ്ഥര്‍ ഇത് നിഷേധിക്കുന്നു. ഭരണക്കാരുടെ താല്‍പ്പര്യമനുസരിച്ച് സോഫ്റ്റ്‌വെയറുകള്‍ മാറ്റുമ്പോള്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് കാലതാമസം നേരിടുന്നതിന് പുറമെ ബുദ്ധിമുട്ടുകളും ഏറെയാണ്. സാങ്കേതികമായി നിരവധി പ്രശ്‌നങ്ങളുമുണ്ട്. പുതിയ സോഫ്റ്റ്‌വെയര്‍ സംബന്ധിച്ച് ശരിയായ ജ്ഞാനം ഇല്ലാത്തതിനാല്‍ എന്തു ചെയ്യണമെന്നറിയാതെ ഉദ്യോഗസ്ഥര്‍ കുഴങ്ങുകയാണ്. 

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കുത്തഴിഞ്ഞ നിലപാടാണ് സ്വകാര്യ കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ അടിച്ചേല്‍പിക്കുന്നതിന് പിന്നില്‍. സ്വകാര്യ കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ നടപ്പാക്കിയതോടെ വകുപ്പിലെ ചിലര്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടായിട്ടുണ്ടാകാമെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. 2009ല്‍ ഇതേ കമ്പനിയുടെ ബിപിഎഎംഎസ് (ബില്‍ഡിംഗ് പ്ലാന്‍ ആപ്ലിക്കന്റ് മാനേജ്‌മെന്റ് സിസ്റ്റംസ്) യാണ് കൊണ്ടുവന്നത്. 

കോടികള്‍ ചെലവിട്ട് നടപ്പാക്കിയ സോഫ്റ്റ് വെയര്‍ അന്ന് വന്‍പരാജയമായിരുന്നു. തുടര്‍ന്ന് ഓള്‍ കേരള ബില്‍ഡിങ് ഡിസൈനിങ് ഓര്‍ഗനൈസേഷന്‍ സോഫ്റ്റ്‌വെയറിലെ അപാകതകള്‍ കാണിച്ച് ഹൈക്കോടതിയെ സമീപിച്ചു. ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. ഇതോടെ 2013ല്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച സങ്കേതം എന്ന സോഫ്റ്റ്‌വെയര്‍ നടപ്പാക്കുകയായിരുന്നു. 

അഞ്ച് കോര്‍പ്പറേഷനുകളിലും 86 മുന്‍സിപ്പാലിറ്റികളിലും 928 ഗ്രാമപഞ്ചായത്തുകളിലുമാണ് സങ്കേതം നടപ്പിലാക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.