നൂറനാട്: എന്‍ഡിഎ ചെയര്‍മാനും ബിജെപി സംസ്ഥാന അധ്യക്ഷനുമായ പി.എസ് ശ്രീധരന്‍ പിള്ള നയിക്കുന്ന ശബരിമല സംരക്ഷണ യാത്ര രണ്ടാം ദിനം നൂറനാട് പടനിലത്തുനിന്നും ആരംഭിച്ചു. ഇന്നത്തെ യാത്ര കായംകുളത്ത് സമാപിക്കും.