Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലങ്കര ഡാം തുറന്നുവച്ചിട്ട് ഇന്ന് മൂന്ന് മാസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2018, 01:21 am IST
in Kerala

തൊടുപുഴ: ജലസേചന വകുപ്പിന്റെ കീഴിലുള്ള  മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നുവച്ചിട്ട്  ഇന്ന് മൂന്ന് മാസം. ജൂലൈ 10ന് തുറന്നതിന് ശേഷം അടച്ചിട്ടില്ല. സംസ്ഥാനത്ത് മറ്റൊരു ജലസംഭരണിയും തുടര്‍ച്ചയായി തുറന്ന് വച്ചിട്ടില്ല. ജലനിരപ്പ് ഉയരാന്‍ പാടില്ലെന്ന വകുപ്പ് സെക്രട്ടറിയുടെ കര്‍ശനനിര്‍ദേശത്തെ തുടര്‍ന്നാണ് ഇവിടെ  വന്‍തോതില്‍ വെള്ളം പാഴാക്കുന്നത്. 

മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രൊജക്ടിന്റെ (എംവിഐപി) ഭാഗമായി 1994 നവംബര്‍ ഒന്നിനാണ് ഡാം കമ്മീഷന്‍ ചെയ്തത്. മെയ് 28 മുതല്‍ ആറ് ദിവസവും ജൂണ്‍ 10 മുതല്‍ നാല് ദിവസവും ഷട്ടര്‍ തുറന്ന് വച്ചിരുന്നു. ഇടുക്കി സംഭരണിയുടെ വൈദ്യുതി ഉല്‍പ്പാദന കേന്ദ്രമായ മൂലമറ്റത്ത് നിന്ന് വരുന്ന വെള്ളമാണ് ഡാമിന്റെ പ്രധാന ജലസ്രോതസ്. പരമാവധി 42 മീറ്റര്‍ ആണ് സംഭരണ ശേഷിയെങ്കിലും വീടുകളില്‍ വെള്ളം കയറുമെന്നതിനാല്‍ ഇത് 41.5 കടക്കാറില്ല. നിലവിലിത് 39.62 മീറ്ററാണ്. ആറ് ഷട്ടറുകളില്‍ ഒരെണ്ണം 10 സെ.മീ. ആണ് ഉയര്‍ത്തി വച്ചിരിക്കുന്നത്. 37,000 ദശലക്ഷം ലിറ്റര്‍ ആണ് മൊത്തം സംഭരണശേഷി. 

മുന്‍ വര്‍ഷം ആവശ്യത്തിന് വെള്ളം ഇല്ലാതെ വന്നപ്പോള്‍ കനാല്‍ തുറക്കുന്നത് ഒന്നര മാസത്തോളം വൈകിയിരുന്നു. ഇതു മറന്നാണ് ന്യൂനമര്‍ദം പിന്‍വാങ്ങിയിട്ടും ഡാമിന്റെ ഷട്ടര്‍ താഴ്‌ത്താതെ വച്ചിരിക്കുന്നത്. 

സാധാരണ  വൈദ്യുതി ഉല്‍പ്പാദനത്തിന് ശേഷമുള്ള വെള്ളമാണ് പുഴയിലൂടെ ഒഴുക്കിവിടുന്നത്. ഇടുക്കിയില്‍ വലിയ തോതില്‍ ഉല്‍പ്പാദനം കൂട്ടുമ്പോഴും കനത്ത മഴയുള്ളപ്പോഴുമാണ് ഡാം മുമ്പ് തുറന്നിരുന്നത്. മുന്‍വര്‍ഷം രണ്ട് തവണ മാത്രമാണ് മലങ്കര തുറന്നത്. അതും ദിവസങ്ങള്‍ മാത്രം. 2005ലാണ് മലങ്കരയില്‍ കെഎസ്ഇബി വൈദ്യുതി ഉത്പാദനം ആരംഭിച്ചത്. ലോവര്‍ ഹെഡ് വിഭാഗത്തില്‍പ്പെട്ട ഇവിടെനിന്ന് 23,000 ലിറ്റര്‍ വെള്ളം ഉണ്ടെങ്കില്‍ മാത്രമാണ് ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകുക. ആകെ ഉത്പാദനശേഷി 3.5 മെഗാവാട്ടാണ്. എംവിഐപി മുട്ടം സബ്ഡിവിഷന്റെ കീഴിലുള്ള അസി. എക്‌സിക്യൂട്ടീവ് എഞ്ചീനിയര്‍ക്കാണ് ഡാമിന്റെ പൂര്‍ണ ചുമതല. കെഎസ്ഇബിയുടെ ഒരു വിഭാഗവും ഇവിടെ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. 11 കിലോമീറ്ററുകള്‍ വരുന്ന വൃഷ്ടിപ്രദേശമാണ് മലങ്കരയ്‌ക്കുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

India

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

Kerala

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

പുതിയ വാര്‍ത്തകള്‍

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.