Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മില്‍ ആഭ്യന്തരകലാപം; മുകേഷിന്റെ ‘തമാശകള്‍’ തലവേദനയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2018, 01:10 am IST
in Kerala

കൊല്ലം: പി.കെ. ഗുരുദാസന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ വെട്ടിയും വിരട്ടിയും ഒഴിവാക്കി പിണറായി വിജയന്‍ കെട്ടിയിറക്കിയ എം. മുകേഷ് എംഎല്‍എ കൊല്ലത്തെ സിപിഎമ്മുകാര്‍ക്കു വീണ്ടും തലവേദനയാകുന്നു. മീ ടൂ വിവാദത്തില്‍ എംഎല്‍എയും പെട്ടതോടെയാണ് പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയരുന്നത്. തെരഞ്ഞെടുപ്പ് സമയത്തുതന്നെ മുകേഷിനെതിരെ എതിരാളികള്‍ സമാനമായ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. നടിയും മുന്‍ ഭാര്യയുമായ സരിത മുകേഷിനെതിരെ രംഗത്തുവന്നതോടെയാണ് അന്ന് വിവാദങ്ങളുയര്‍ന്നത്. 

മണ്ഡലത്തില്‍ നടക്കുന്ന സര്‍ക്കാര്‍ പരിപാടികളില്‍ പോലും എംഎല്‍എയെ കിട്ടുന്നില്ല എന്ന ആക്ഷേപവും ശക്തമായിരുന്നു. കൊല്ലം കളക്‌ട്രേറ്റില്‍ സ്‌ഫോടനമുണ്ടായപ്പോള്‍ പോലും സ്ഥലത്തെത്താത്ത മുകേഷിനെതിരെ പാര്‍ട്ടിക്കുള്ളിലും ആക്ഷേപം ശക്തമായി. അതിനിടെയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ എംഎല്‍എയെ കാണാനില്ലെന്ന് കൊല്ലം വെസ്റ്റ് പോലീസിന് പരാതി നല്‍കിയതും പോലീസ് മാന്‍ മിസ്സിങിന് കേസെടുത്തതും. സംഭവം പാര്‍ട്ടിക്ക് ക്ഷീണമായതോടെ എസ്‌ഐയെ സ്ഥലംമാറ്റി മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. 

ഷോകളും ബഡായി ബംഗ്ലാവും സിനിമാ ഷൂട്ടിങ്ങും കഴിഞ്ഞേ എംഎല്‍എയ്‌ക്ക് മണ്ഡലത്തില്‍ ജനക്ഷേമം നടത്താനാവൂ എന്നതായി അവസ്ഥ. പാര്‍ട്ടിയുമായി ബന്ധമുള്ള സംഘടനകളുടെ പരിപാടിക്ക് വിളിക്കുമ്പോള്‍ പോലും എംഎല്‍എയുടെ താരജാട കാണേണ്ടിവരുമെന്നതാണ് അവസ്ഥ.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മയുടെ മീറ്റിങിനിടെ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറിയത് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി. മുതിര്‍ന്ന നേതാക്കളിടപെട്ട് മുകേഷിനെ കൊല്ലത്തെ പാര്‍ട്ടി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ഈ സംഭവത്തില്‍ വിശദീകരണം തേടിയത്.

ഓഖി ദുരന്തമുണ്ടായപ്പോള്‍ രാത്രി വൈകി എംഎല്‍എയെ ബന്ധപ്പെട്ട തീരദേശവാസികളോട് മുകേഷ് തമാശ പറഞ്ഞ് പരിഹസിക്കുകയായിരുന്നു എന്ന ആരോപണവും പാര്‍ട്ടിക്കാര്‍ക്ക് തലവേദനയായി. എംഎല്‍എയുടെ എല്ലാ തമാശകള്‍ക്കും പാര്‍ട്ടി നേതൃത്വം ജനങ്ങളോട് വിശദീകരണം കൊടുക്കേണ്ട ഗതികേടാണുള്ളതെന്ന് ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനം മുതല്‍ പയറ്റിത്തെളിഞ്ഞ നിരവധി നേതാക്കള്‍ പാര്‍ട്ടിക്ക് ജില്ലയിലുണ്ടായിട്ടും ഇത്തരത്തിലൊരാളെ എംഎല്‍എയാക്കാന്‍ പിണറായി വിജയനെടുത്ത തീരുമാനം ഇപ്പോള്‍ തിരിഞ്ഞുകൊത്തുകയാണ്. 

പുതിയ പീഡനകഥ കൂടി പുറത്തുവന്നതോടെ മുകേഷിനെതിരെ പാര്‍ട്ടിയിലെ പടയൊരുക്കം മുറുകും. മുകേഷിന്റെ രാജി ആവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും അടക്കമുള്ള സംഘടനകള്‍ ഇതിനകം പ്രക്ഷോഭവുമായി രംഗത്തെത്തിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

Kerala

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.