Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടിസ്ഥാനസൗകര്യമില്ല; സർവെയർമാർക്ക് ദുരിതകാലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2018, 02:37 am IST
in Kerala

മാവേലിക്കര: സര്‍ക്കാര്‍ ഭൂമി അളന്നുതിട്ടപ്പെടുത്താന്‍ രംഗത്തിറങ്ങിയ സര്‍വെയര്‍മാര്‍ക്ക് ദുരിതം. വര്‍ക്ക് അറേഞ്ച്‌മെന്റായി കൂടുതല്‍പേരെ നിയോഗിച്ച താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ഇവര്‍ക്ക് ഇരിപ്പിടം പോലുമില്ല. ജോലി സംബന്ധമായ അടിസ്ഥാനസൗകര്യങ്ങളും ഒരുക്കിയിട്ടില്ല. 

സംസ്ഥാനത്ത് 1,664 സര്‍വെയര്‍മാരാണ് ഉള്ളത്. മാസത്തില്‍ അമ്പത് ഫയലുകള്‍ തീര്‍ക്കാനാണ് ഇവര്‍ക്ക് വകുപ്പുതല നിര്‍ദേശം. പരാതിയുള്ള ഫയലുകളില്‍ റീസര്‍വെ നടത്തുന്നതിന് ആവശ്യമായ സ്‌കെച്ചുകളും ഫോട്ടോകോപ്പികളും എടുക്കാന്‍ വേണ്ട തുകയും നല്‍കുന്നില്ലെന്നാണ് ആക്ഷേപം. ഇത് കൂടാതെ സര്‍വെയര്‍മാര്‍ക്ക് ആവശ്യമായ മേശകള്‍, കസേരകള്‍, റെക്കാര്‍ഡുകള്‍ സൂക്ഷിക്കാനുള്ള റേക്കുകള്‍, കമ്പ്യൂട്ടറുകള്‍ എന്നിവയുമില്ല. 50 ഫയലുകള്‍ക്ക് ഏകദേശം 2,500 രൂപ മാസം ചിലവുവരുമെന്നാണ് സര്‍വെയര്‍മാര്‍ പറയുന്നത്. ഇതിപ്പോള്‍ സ്വന്തം കീശയില്‍ നിന്നും ചെലവാക്കേണ്ട ഗതികേടിലാണ് ഭൂരിഭാഗം സര്‍വെയര്‍മാരും. സര്‍വെയര്‍മാര്‍ക്കുള്ള മെഷര്‍മെന്റ് അലവന്‍സ് 2010ല്‍ നിര്‍ത്തി.

894 വില്ലേജുകളില്‍ റീസര്‍വെ പൂര്‍ത്തിയായെങ്കിലും അത്രയും തന്നെ വില്ലേജ് ഓഫീസുകളില്‍ ഇനിയും നടപടികള്‍ ബാക്കിയാണ്. റീ സര്‍വെ മാനുവല്‍ പ്രകാരം 25 വര്‍ഷം കൂടുമ്പോള്‍ സര്‍ക്കാര്‍ഭൂമി അളന്നുതിട്ടപ്പെടുത്തി റെക്കാര്‍ഡ് സൂക്ഷിക്കേണ്ടതാണ്. സ്വകാര്യവ്യക്തികളുടെ സ്ഥലം അളക്കുന്നത് പിന്നീടാണ്. ഇതിന് മുമ്പ് സമ്പൂര്‍ണമായ റീസര്‍വെ സംസ്ഥാനത്ത് നടപ്പായത് ഒരു നൂറ്റാണ്ട് മുമ്പാണ്. 1968ല്‍ ആരംഭിച്ച നടപടികളാണ് ഇപ്പോഴും തുടരുന്നത്. മലബാര്‍ മേഖലയിലാണ് റീ സര്‍വെ നടപടികള്‍ ഏറ്റവുമധികം തീര്‍ക്കാനുള്ളത്. പത്തനാപുരം, പുനലൂര്‍, ചേര്‍ത്തല, വൈക്കം താലൂക്കുകളിലും തിരുവനന്തപുരം ജില്ലയിലെ ഏതാനും വില്ലേജുകളിലും നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. മൂവായിരം പരാതികളാണ് താലൂക്ക് തലത്തില്‍ റീസര്‍വെയുമായി ബന്ധപ്പെട്ട് തീര്‍പ്പാക്കാനുള്ളത്. 

2019 ജനുവരി ഒന്നുമുതല്‍ റീസര്‍വെ നടപടികള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിലൂടെ വസ്തുവിന്റെ രേഖകള്‍ വിരല്‍ത്തുമ്പില്‍ എത്തിക്കാമെന്നാണ് കണക്കുകൂട്ടല്‍. 2018 ഡിസംബറിനകം പരമാവധി പരാതികളിലും ഫയലുകളിലും തീര്‍പ്പുണ്ടാക്കാനുള്ള ശ്രമത്തിലാണ് സര്‍വെയര്‍മാര്‍.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

Kerala

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.