Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാമജപയാത്രകളില്‍ പതിനായിരങ്ങള്‍; സര്‍ക്കാരും ദേവസ്വം ബോര്‍ഡും പാഠം പഠിക്കേണ്ടി വരും: കെ.പി. ശശികല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2018, 03:32 am IST
in Kerala

കോട്ടയം/എരുമേലി: ശബരിമലയെ തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കോട്ടയത്തും എരുമേലിയിലും പാലായിലും നടന്ന നാമജപയാത്രയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ശരണമന്ത്രങ്ങള്‍ ഉരുവിട്ട് നടന്ന നാമജപയാത്രയില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും എതിരെ വികാരം പ്രകടമായിരുന്നു.

വൈവിധ്യമാര്‍ന്ന ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ട് സമ്പന്നമായ ശബരിമല ക്ഷേത്രത്തില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള നീക്കത്തില്‍ അയ്യപ്പഭക്തരുടെ വികാരം മനസ്സിലാക്കാത്ത സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും പാഠം പഠിക്കേണ്ടിവരുമെന്ന്  ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ  കെ.പി. ശശികല. എരുമേലിയില്‍ വിവിധ ഹൈന്ദവ, സാമുദായിക സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന നാമജപ യാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ശബരിമലയുമായി ഏറെ ബന്ധമുണ്ടെന്നവകാശപ്പെടുന്ന പ്രസിഡന്റ്, മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോള്‍ റാന്‍മൂളിയെപ്പോലെ മിണ്ടാതിരുന്നു. ഇവരാണോ ക്ഷേത്രവിശാസികളായ ഹിന്ദുക്കള്‍ക്ക് വേണ്ടി സംസാരിക്കാന്‍ പോകുന്നത്. സര്‍ക്കാരിന്റെ അടിമയായി മാറിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് അല്പമെങ്കിലും നാണമുണ്ടെങ്കില്‍ രാജിവച്ച് വിശ്വാസികളുടെ സമരത്തില്‍ മുന്‍ നിരയിലേക്ക് വരണമെന്നും അവര്‍ പറഞ്ഞു. സമ്മേളനത്തിനിടെ  ഭഗവത്‌ചൈതന്യം അറിയിച്ച് ശ്രീകൃഷ്ണപ്പരുന്ത് പേട്ടക്കവലയില്‍ വട്ടമിട്ടു പറന്നപ്പോള്‍ അന്തരീക്ഷം ശരണമന്ത്രങ്ങളാല്‍ മുഖരിതമായി. ഈറനണിഞ്ഞ കണ്ണുകളോടെ ഭക്തജനങ്ങളുടെ ശരണംവിളികള്‍  ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളലിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. 

യോഗത്തില്‍ പുത്തന്‍വീട്ടിലെ മൂത്ത കാരണവര്‍ പി.പി. പെരിശ്ശേരി പിള്ള, ആലങ്ങാട് സംഘം പ്രതിനിധികളായ എം.എന്‍. രാജപ്പന്‍നായര്‍, രാജേഷ് പുറയാറ്റ് കളരി, വിവിധ സാമുദായിക, ഹൈന്ദവ സംഘടന പ്രതിനിധികള്‍ ശ്രീധര്‍മശാസ്താ ക്ഷേത്രാങ്കണത്തില്‍ നിന്നാരംഭിച്ച നാമജപയാത്രക്ക് നേതൃത്വം നല്‍കി. 

കോട്ടയത്ത് ശബരിധര്‍മ്മസഭയുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തില്‍ കോട്ടയം നഗരത്തില്‍ നടന്ന നാമജപയാത്രയില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു. 

തിരുനക്കര മഹാദേവക്ഷേത്രത്തില്‍ നിന്നാരംഭിച്ച യാത്ര നഗരംചുറ്റി ക്ഷേത്ര മൈതാനിയില്‍ സമാപിച്ചു. പാലായില്‍ മീനിച്ചില്‍ എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു നാമജപയാത്ര. യൂണിയന്‍ ആസ്ഥാനമായ ചെത്തിമറ്റത്ത് നിന്നാരംഭിച്ച യാത്ര കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

Kerala

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Main Article

ജീവന്‍ രക്ഷിക്കേണ്ട ഇടങ്ങളിലെ പിഴവുകള്‍; കാരണങ്ങളും പരിഹാരങ്ങളും

India

മോദി സർക്കാരിന്റെ മറ്റൊരു നേട്ടം: ഭാരതത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട 117 കോടി മൂല്യമുള്ള 657 പുരാവസ്തുക്കൾ ഇന്ത്യയ്‌ക്ക് കൈമാറി അമേരിക്ക

പുതിയ വാര്‍ത്തകള്‍

കൊടും ചൂട്, ജലക്ഷാമം, വൈദ്യുതി പ്രതിസന്ധി; വാടിത്തളര്‍ന്ന് കേരളം

മോദിയുടെ ഗുജറാത്ത് താമരക്കുമ്പിളില്‍

തിരുവനന്തപുരത്ത് ബം​ഗ്ലാദേശ് യുവതികളെ ഉപയോ​ഗിച്ച് പെൺവാണിഭം; ആറം​ഗ സംഘം ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പിടിയിൽ

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.