Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സനാതനധര്‍മത്തിന്റെ അടിത്തറയിളക്കാനുള്ള നീക്കം നടക്കുന്നു: സ്വാമി ചിദാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2018, 03:30 am IST
in Kerala

പാലക്കാട്: നീതിപീഠത്തില്‍ നിന്നും സനാതനധര്‍മ്മത്തിന്റെ അടിത്തറയിളക്കാനുള്ള നീക്കം നടക്കുന്നതായി കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. പാലക്കാട് പാര്‍വതി കല്യാണമണ്ഡപത്തില്‍ കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 52-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  

കുടുംബസങ്കല്‍പ്പത്തിനും ധര്‍മബോധത്തിനും നീതിപീഠത്തില്‍ നിന്ന് ഭീഷണി തുടങ്ങിയിട്ടുണ്ട്. ഹിന്ദുവിന്റെ ആചാരാനുഷ്ഠാനങ്ങള്‍ സംബന്ധിച്ച വിഷയങ്ങള്‍ കോടതിയുടെ വിഷയമല്ല. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളില്‍ കൈകടത്തുന്നതും സ്ത്രീപ്രവേശനവും കോടതിയുടെ വിഷയമല്ലെന്നും മതാചാരത്തിന്റെ വിഷയമാണെന്നും ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര വിയോജനക്കുറിപ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് വിപരീതമായാണ് വിധി വന്നിട്ടുള്ളത്.

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനു മുമ്പ്  ക്ഷേത്ര പിതൃസ്ഥാനീയനായ തന്ത്രിമാര്‍, പന്തളംരാജകുടുംബം, വേദശാസ്ത്രവിദ്വാന്‍മാര്‍, ജ്യോതിഷര്‍, ഗുരുസ്വാമിമാര്‍, വിശ്വാസികളായ അമ്മമാര്‍ തുടങ്ങിയവരില്‍  നിന്നും അഭിപ്രായം ആരാഞ്ഞുവേണമായിരുന്നു വിധി പ്രഖ്യാപിക്കേണ്ടത്. സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ സത്യവാങ്മൂലമാണ് ഇത്തരമൊരു വിധി വരാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതിപോലുള്ള പരമോന്നത നീതിപീഠം വിധിപറയുന്നതിന് മുമ്പ് അതിന്റെ സാമൂഹികവും, സാംസ്‌കാരികവും, ചരിത്രപരവുമായ കാര്യങ്ങള്‍ പരിശോധിച്ച് അത് സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്ന് പരിശോധിക്കണം. എന്നാല്‍ ശബരിമല വിഷയത്തില്‍ നേരെ തിരിച്ചാണ് സംഭവിച്ചത്. ഇത് ആചാര വ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിലൂടെ മാത്രമേ അനുകൂലമായ വിധി നേടിയെടുക്കാനാവൂയെന്നും സ്വാമി അഭിപ്രായപ്പെട്ടു. 

സ്വാഗതസംഘം ചെയര്‍മാന്‍ പത്മശ്രീ ഡോ. പി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. അയ്യപ്പസേവാസമാജം അഖിലഭാരതീയ സംഘടനാ സെക്രട്ടറി വി.കെ. വിശ്വനാഥന്‍, സമിതി സംസ്ഥാന രക്ഷാധികാരി എ.കെ.വി. നായര്‍, സംസ്ഥാനാധ്യക്ഷന്‍ പ്രൊഫ. പി.എം. ഗോപി, ജന. സെക്രട്ടറി കെ. നാരായണന്‍കുട്ടി, ട്രഷറര്‍ ഇ. കുഞ്ഞിരാമന്‍നായര്‍, സെക്രട്ടറി ജി.ബി. ജിനചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

Kerala

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

പുതിയ വാര്‍ത്തകള്‍

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.