Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇപ്പോഴത്തെ ജാഗ്രത അന്ന് കാണിച്ചിരുന്നെങ്കില്‍ പ്രളയദുരന്തം ഒഴിവാക്കാമായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2018, 01:14 am IST
in Kerala

തിരുവനന്തപുരം: ന്യൂനമര്‍ദത്തെ തുടര്‍ന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പനുസരിച്ച് ജാഗ്രത പാലിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ആഗസ്റ്റിലെ മുന്നറിയിപ്പിലും ജാഗ്രത പാലിച്ചിരുന്നെങ്കില്‍ സംസ്ഥാനം പ്രളയത്തില്‍ മുങ്ങാതിരിക്കുമായിരുന്നു. 

അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപത്തുണ്ടായ ന്യൂനമര്‍ദത്തെ തുടര്‍ന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയ മുന്നറിയിപ്പ് പാലിച്ച് മുന്നൊരുക്കങ്ങള്‍ നടത്തുന്നു. അന്നത്തെ പ്രളയം മനുഷ്യനിര്‍മിതമാണെന്നത് സാധൂകരിക്കുന്നതാണ് ഇന്നത്തെ മുന്നൊരുക്കങ്ങള്‍.  

കേരളത്തിലുണ്ടായ മഹാപ്രളയത്തിന് മുമ്പും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്ന് മുന്നറിയിപ്പുകളെ അവഗണിക്കുകുയും ജാഗ്രതാനടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുകയും ചെയ്തതിനെ തുടര്‍ന്ന് നാന്നൂറിലധികം പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ആയിരക്കണക്കിനു പേര്‍ നിരാലംബരാകുകയും ചെയ്തു. 

ആഗസ്റ്റില്‍ ഉണ്ടായ കാലാവസ്ഥാ വ്യതിയാനത്തിന് അനുസരിച്ച് നല്‍കിയ മുന്നറിയിപ്പിന്റെ തരത്തിലാണ് ഇപ്പോഴുണ്ടായ ന്യൂന മര്‍ദത്തിലെയും മുന്നറിയിപ്പ്. റെഡ് അലര്‍ട്ടും, ഓറഞ്ച് അലര്‍ട്ടുമെല്ലാം അന്നും നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയതാകട്ടെ ഇത്രയധികം മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയില്ലെന്നായിരുന്നു. 

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അന്ന് അടിക്കടി നല്‍കിയ മുന്നറിയിപ്പുകളെ എല്ലാം അവഗണിച്ച് ഡാമുകളിലെ വെള്ളം തുറന്ന് വിടാതെ സംഭരണ ശേഷിയോടടുത്ത്  കെട്ടിനിര്‍ത്തുകയായിരുന്നു. ഡാം അതോറിറ്റി വേണ്ടത്ര ജാഗ്രത അന്ന് കാണിച്ചില്ലെന്ന ആരോപണം അന്ന് ഉയര്‍ന്നപ്പോള്‍ ജാഗ്രതക്കുറവുണ്ടായില്ല എന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നത്. അന്നത്തെ മുന്നറിയിപ്പുകള്‍ അവഗണിച്ചു എന്നാണ്, ഇപ്പോള്‍ മഴശക്തമാകുമെന്ന് കരുതി ഇടുക്കി ഉള്‍പ്പെടെയുള്ള ഡാമുകള്‍ തുറന്ന് വിട്ട് മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ നിന്ന് വ്യക്തമാകുന്നത്.  

യാതൊരു മുന്നറിയിപ്പും ഇല്ലാതെ പമ്പ ജലസേചന പദ്ധതികളിലെ വെള്ളം തുറന്ന് വിട്ടതാണ് കേരളത്തെ മുക്കികൊല്ലുന്നതിന് ഇടയാക്കിയതെന്ന ആരോപണവും ഇന്നത്തെ ആരോപണങ്ങളിലൂടെ വ്യക്തമാകുന്നു. ഡാം സുരക്ഷ അതോറിട്ടി, വാട്ടര്‍ അതോറിട്ടി, വൈദ്യുതി വകുപ്പ്, സംസ്ഥാന ദുരന്തനിവാരണ വകുപ്പ് തുടങ്ങിയവ എല്ലാം പ്രത്യേകം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുന്നു. 

കനത്ത മഴ കണക്കിലെടുത്ത് ഡാമുകളില്‍ കൂടുതല്‍ വെള്ളം എത്തിച്ചേരാന്‍ സാധ്യതയുള്ളതിനാല്‍ ഷട്ടറുകള്‍ തുറന്ന് ജലം ഒഴുക്കി വിടുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ
Football

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.