Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എഇയെ സസ്‌പെന്‍ഡ് ചെയ്ത മന്ത്രി സുധാകരന്റെ നടപടി വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2018, 01:07 am IST
in Kerala

കരുനാഗപ്പള്ളി: ഭക്ഷണം കഴിക്കാനെത്തിയ മന്ത്രി ഹോട്ടലുടമയുടെ പരാതിയില്‍ പിഡബ്ല്യുഡി അസിസ്റ്റന്റ് എഞ്ചിനീയറെ സസ്‌പെന്‍ഡ് ചെയ്തു. കരുനാഗപ്പള്ളി നഗരസഭയിലെ എഇ എസ്. ദീപയ്‌ക്കെതിരെയാണ് മന്ത്രി ജി. സുധാകരന്റെ നീക്കം. മനുഷ്യവിസര്‍ജ്യം ഉള്‍പ്പെടെ ഓടയിലേക്ക് ഒഴുക്കിയ വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുത്തതിന്റെ പേരിലാണ് മന്ത്രി എഇയ്‌ക്കെതിരെ തിരിഞ്ഞത്. പരാതി കിട്ടിയ മന്ത്രി ഹോട്ടലില്‍ വെച്ച് തന്നെ ഓടകള്‍ പുനഃസ്ഥാപിക്കാനും അതുവരെ എഇയെ സസ്‌പെന്‍ഡ് ചെയ്യാനും നിര്‍ദേശിക്കുകയായിരുന്നു. 

നികത്തിയ ഓട പഴയ പടി ആക്കണമെന്ന മന്ത്രിയുടെ നിര്‍ദേശം നടപ്പാക്കാന്‍ രാത്രിയിലെത്തിയ ദേശീയപാതാ ഉദ്യോഗസ്ഥരെ കൗണ്‍സിലര്‍മാരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു. കരുനാഗപ്പള്ളിക്കാകെ തലവേദനയായ മാലിന്യപ്രശ്‌നത്തില്‍ ധീരമായ നടപടി എടുത്ത ഉദ്യോഗസ്ഥയ്‌ക്കെതിരെയുള്ള മന്ത്രി സുധാകരന്റെ നീക്കം വിവാദമായിരിക്കുകയാണ്. റോഡ് കൈയേറ്റങ്ങള്‍ക്കും ഓടയിലേക്ക് മലിനജലം ഒഴുക്കാന്‍ ഔട്ട്‌ലറ്റുകള്‍ സ്ഥാപിച്ച വന്‍കിട സ്ഥാപനങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ ദീപ പല ഉന്നതന്മാര്‍ക്കും തലവേദനയായിരുന്നു.

ഹോട്ടല്‍ മാലിന്യവും മനുഷ്യവിസര്‍ജ്യവും ഒഴുക്കുന്നതുമൂലം ഓടകള്‍ നിറഞ്ഞ് റോഡിലേക്ക് ഒഴുകിയതിനെത്തുടര്‍ന്നാണ് എഇയുടെ ഇടപെടല്‍ ഉണ്ടായത്. നാട്ടുകാരുടെ പരാതികളുടെയും മാധ്യമ ഇടപെടലുകളുടേയും അടിസ്ഥാനത്തില്‍ നഗരസഭ ഇത്തരം സ്ഥാപനങ്ങള്‍ക്ക് പല പ്രാവശ്യം നോട്ടീസ് നല്‍കുകയും സ്വന്തം നിലയില്‍ മാലിന്യസംസ്‌കരണസംവിധാനം ഒരുക്കുന്നതിന് സമയം അനുവദിക്കുകയും ചെയ്തു. എന്നിട്ടും പരിഹാരം ഉണ്ടാകാത്തതിനെത്തുടര്‍ന്ന് ഓട നികത്തുന്നതിന് നഗരസഭ പ്രമേയം പാസാക്കുകയുമായിരുന്നു. 

എംഎല്‍എ ഉള്‍പ്പെടെയുള്ളവരുടെ നിര്‍ദേശപ്രകാരം ചുമതലപ്പെട്ട എന്‍എച്ച് വിഭാഗം ഓട നികത്തുന്നതിന് നടപടി സ്വീകരിക്കുകയുമാണുണ്ടായത്. മന്ത്രിയുടെ നടപടിക്കതിരെ ജീവനക്കാര്‍ ശക്തമായ പ്രതിഷേധത്തിലാണ്. നഗരസഭാകാര്യാലയത്തിന്റെ തൊട്ടടുത്തുള്ള കടയില്‍ കഴിക്കാന്‍ കേറിയ മന്ത്രിക്ക് ലഭിച്ച പരാതിയില്‍ നടപടി എടുക്കുന്നതിനു മുമ്പ് അധികൃതരോട് അഭിപ്രായം ആരായാമായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ
Football

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.