Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അംഗപരിമിതര്‍ക്ക് ആഹ്ലാദിക്കാം; ഇനി സര്‍ക്കാര്‍ വാഹനത്തില്‍ എത്തി വോട്ട് ചെയ്യാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2018, 01:06 am IST
in Kerala

തിരുവനന്തപുരം: ജനാധിപത്യ പ്രക്രിയകളില്‍ പങ്കാളികളാകാന്‍ വൈഷമ്യം നേരിടുന്ന അംഗപരിമിതര്‍ക്ക് ഇനി ആഹ്ലാദിക്കാം. സര്‍ക്കാര്‍ വാഹനം വീട്ടിലെത്തി കൂട്ടിക്കൊണ്ടു പോയി പോളിംഗ് ബൂത്തിലെത്തിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം അതുപോലെ തിരികെ എത്തിക്കും. അംഗപരിമിതര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ചെലവില്‍ വാഹനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി.   

അടുത്ത തെരഞ്ഞെടുപ്പ് മുതല്‍ അംഗപരിമിതര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പോളിംഗ് സ്‌റ്റേഷനുകളില്‍ എത്താന്‍ സര്‍ക്കാര്‍ ചെലവില്‍ വാഹനം തയ്യാറാക്കണം. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറോ റിട്ടേണിംഗ് ഓഫീസറോ വാഹനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഉത്തരവാദിത്വം വഹിക്കണം. എല്ലാ ജില്ലയിലും വാഹനങ്ങള്‍ക്കായി ഒരു ഓഫീസറെ ചുമതലപ്പെടുത്തണം. അംഗപരിമിതരെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടു വന്ന് വോട്ട് രേഖപ്പെടുത്താന്‍ ഒരു ജീവനക്കാരനെ ഏര്‍പ്പെടുത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം കേന്ദ്ര പ്രിന്‍സിപ്പില്‍ സെക്രട്ടറി സുമിത്രാ മുഖര്‍ജി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. 

ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ഇനി മുതല്‍ അംഗപരിമതരുടെ പട്ടികകൂടി പ്രത്യേകം തയ്യാറാക്കേണ്ടതായി വരും. ഇവര്‍ക്ക് വോട്ടേഴ്‌സ് സ്ലിപ്പ് നല്‍കുന്നതോടൊപ്പം അവരുടെ യാത്ര സംബന്ധിച്ച വിവരങ്ങളും തയ്യറാക്കി റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറണം. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വാഹനങ്ങള്‍ സജ്ജീകരിക്കുക. നിലവില്‍ അംഗപരിമിതര്‍ക്ക് പോളിംഗ് സ്റ്റേഷനില്‍ കയറുന്നതിനായി  പടിക്കെട്ടുകള്‍ ഒഴിവാക്കി കൈപിടിച്ചു കയറുന്നതിന്  പ്രത്യേക പാതകളാണ് തയ്യാറാക്കിയിട്ടുള്ളത്. പോളിംഗ് സ്റ്റേഷനില്‍ എത്തുന്നതും പരസഹായത്താലാണ്. ഇത് പലപ്പോഴും പോളിംഗ് ബൂത്തുകളില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷത്തിന് വരെ വഴിയൊരുക്കിയിട്ടുണ്ട്. 

അംഗപരിമിതര്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ വാഹനങ്ങളെ ആശ്രയിച്ച് വോട്ട് രേഖപ്പെടുത്തുന്നതിന് ഇതോടെ വിരാമമാവുകയാണ്.  പാര്‍ട്ടിപ്രവര്‍ത്തകര്‍ വീട്ടില്‍ വന്ന് ആദരവോടെ വാഹനത്തില്‍ കൂട്ടിക്കൊണ്ട് പോയി  പോളിംഗ് ബൂത്തിലെത്തിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം അംഗപരിമിതരെ അവിടെ ഉപേക്ഷിക്കുന്ന അവസ്ഥയ്‌ക്കും ഇതോടെ  അവസാനമാകും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

പുതിയ വാര്‍ത്തകള്‍

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.