Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജീവന്‍ വീണ്ടെടുത്ത് ചെറുതോണി പുഴ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2018, 02:41 am IST
in Kerala

ഇടുക്കി: ഇടുക്കി സംഭരണിയുടെ ഷട്ടര്‍ വീണ്ടും തുറന്നതോടെ  ചെറുതോണി പുഴയ്‌ക്ക് വീണ്ടും ജീവന്‍വച്ചു. ഇന്നലെ രാവിലെ മുതലാണ് ചെറുതോണി പുഴയിലൂടെ വീണ്ടും വെള്ളം ഒഴുകാന്‍ ആരംഭിച്ചത്. ഇതുവഴി കെഎസ്ഇബിയ്‌ക്ക് ഒരോ മണിക്കൂറിലും നഷ്ടപ്പെടുന്നത് 10 ലക്ഷം രൂപയുടെ വെള്ളം.

ജലശേഖരം 2391 അടിയിലും താഴെ എത്തിയതോടെ സപ്തംബര്‍ 7ന് ഉച്ചയ്‌ക്ക് 1.02ന് ആണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ പൂര്‍ണമായും അടച്ചത്. അതുവരെ സെക്കന്റില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളമാണ് പുഴയിലേക്ക് ഒഴുക്കിവിട്ടിരുന്നത്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ആഗസ്റ്റ് 9ന് ഉച്ചയ്‌ക്ക് 12.32ന് (2398.5 അടി) ആണ് പരീക്ഷണാര്‍ഥം ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറക്കുന്നത്. അന്ന് ഒഴുക്കി വിട്ടത് സെക്കന്റില്‍ 50,000 ലിറ്റര്‍ വെള്ളം. പിന്നീട് ഷട്ടര്‍ അടയ്‌ക്കാനായില്ല. കാലവര്‍ഷം കനത്തത്തോടെ എല്ലാ ഷട്ടറുകളും തുറന്നു. 17 ലക്ഷം ലിറ്റര്‍ വെള്ളം ഒഴുക്കി വിട്ടു. ഇതിന് ശേഷം ഘട്ടംഘട്ടമായി ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ച് ഷട്ടര്‍ അടയ്‌ക്കുകയായിരുന്നു. 

നീണ്ട 29 ദിവസത്തിന് ശേഷമാണ് അണക്കെട്ടിന്റെ ഷട്ടര്‍ അന്ന് അടയ്‌ക്കുന്നത്. ഇത്രയും ദീര്‍ഘനാള്‍ അണക്കെട്ട് തുറന്ന് വയ്‌ക്കുന്നത് പദ്ധതി തുടങ്ങിയ ശേഷം ആദ്യമായിട്ടായിരുന്നു. ഇത്രയും ദിവസം സംഭരണി തുറന്ന് വച്ചതിലൂടെ ഒഴുക്കിക്കളഞ്ഞത് സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ മൊത്തം ശേഷിയുടെ മൂന്നില്‍ രണ്ട് ശതമാനം വെള്ളമാണ്. 1063 ഘനമീറ്റര്‍ വെള്ളം ഇതുവഴി ഒഴുകി അറബിക്കടലില്‍ എത്തി. അതായത് 1550 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം. ശരാശരി 620 കോടിയുടെ വൈദ്യുതി ഇതുപയോഗിച്ച് ഉത്പാദിപ്പിക്കാനാകുമായിരുന്നു. 

മഴ കുറഞ്ഞ സാഹചര്യത്തില്‍ ഇന്ന് ഷട്ടര്‍ താഴ്‌ത്താന്‍ കെഎസ്ഇബിയുടെ തീരുമാനം. വരും ദിവസങ്ങളിലെ മഴയുടെ കണക്ക് പരിശോധിച്ചാകും തുടര്‍ നടപടികള്‍. ജലനിരപ്പ് കുറവായതിനാല്‍ ഷട്ടര്‍ സാധാരണ പൊക്കുന്നതിലും 30 സെ.മീ. കൂടുതല്‍ ഉയര്‍ത്തിയാണ് ഇന്നലെ വെള്ളം തുറന്ന് വിട്ടത്.

മുല്ലപ്പെരിയാര്‍ 132.4 അടിയെത്തി

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ  132.4 അടിയില്‍ എത്തി. അണക്കെട്ടിലേക്ക് സെക്കന്റില്‍ 3474 ഘനയടി വെള്ളം ഒഴുകിയെത്തുമ്പോള്‍ തമിഴ്‌നാട് കൊണ്ടുപോകുന്നത് 1578 വീതമാണ്. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ പെരിയാറില്‍ 0.01 സെ.മീ. മഴ ലഭിച്ചപ്പോള്‍ തേക്കടയില്‍ മഴ പെയ്തിട്ടില്ല. അണക്കെട്ടിലാകെ ശേഖരിച്ചിരിക്കുന്നത് 10257 ദശലക്ഷം ഘനയടി വെള്ളമാണ്. വൃഷ്ടിപ്രദേശത്ത് ഇന്നലെ പകല്‍ മഴ കുറഞ്ഞെങ്കിലും വൈകിട്ടോടെ കൂടി. മൂന്ന് ദിവസം കൊണ്ട് 5.5 അടി വെള്ളമാണ് അണക്കെട്ടില്‍ കൂടിയത്.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

World

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

Kerala

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

India

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

Kerala

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

പുതിയ വാര്‍ത്തകള്‍

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.