Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സാംസ്‌കാരിക തീര്‍ത്ഥാടന കേന്ദ്രമാവാന്‍ തലശ്ശേരിയിലെ ഗുണ്ടര്‍ട്ട് ബംഗ്‌ളാവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2018, 09:30 pm IST
inKannur

തലശ്ശേരി: മലയാളത്തിന്റെ രണ്ടാം എഴുത്തച്ചനായ ഡോ.ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് രണ്ട് ദശാബ്ദക്കാലം താമസിച്ച തലശ്ശേരി നിട്ടൂര്‍ ഇല്ലിക്കുന്നിലെ ബംഗ്ലാവ് ചരിത്ര സ്മാരകമാകുന്നു. ഭാഷാ സ്‌നേഹികളുടെ അഭിലാഷമാണ് ഇതോടെ സഫലമാവുന്നത്. സ്മാരകം മലയാളിയുടെ സാംസ്‌കാരിക തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുവാനുള്ള ശ്രമത്തില്‍ ആദ്യഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ ഇവിടെ ആരംഭിച്ചു കഴിഞ്ഞു. പൈതൃക നഗരം പദ്ധതിയില്‍ പെടുത്തി അക്ഷര മ്യൂസിയമാക്കി സംരക്ഷിക്കാനാണ് നവീകരണം നടത്തുന്നത്. 2.10 കോടി രൂപ ഇതിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നവീകരിക്കുമ്പോള്‍ ബംഗ്ലാവിന്റെ തനിമ അതേപടി തന്നെ നിലനിര്‍ത്തും. തറയില്‍ പാകിയ ഓട് പോലും മാറ്റില്ല.

 കെട്ടിടത്തിന്റെ ചുമരും മേല്‍ക്കൂരയും ബലപ്പെടുത്തുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ടാം ഘട്ടത്തില്‍ രാജ്യാന്തര നിലവാരമുള്ള മ്യൂസിയവും മൂന്നാം ഘട്ടത്തില്‍ ഭാഷാ പഠന ഗവേഷണ കേന്ദ്രവുമാക്കി മാറ്റും. ജര്‍മ്മനിയിലെ സര്‍വ്വകലാശാലളുമായി ചേര്‍ന്നായിരിക്കും ഭാഷാ പഠനത്തിനും ഗവേഷണത്തിനും സൗകര്യമൊരുക്കുക. ഒന്നര നൂറ്റാണ്ട് മുമ്പാണ് ഇല്ലിക്കുന്നില്‍ കല്ലും മരവും കൊണ്ടുള്ള കെട്ടിടം നിര്‍മ്മിച്ചത്. സിഎസ്‌ഐ പള്ളിയുടെ ഉടമസ്ഥതയിലാണ് ഇപ്പോള്‍ ബംഗ്ലാവുള്ളത്. പ്രമുഖ സാങ്കേതിക പരിശീലന കേന്ദ്രമായ നിട്ടൂര്‍ ടെക്‌നിക്കല്‍ ടെയിനിംഗ് ഫൗണ്ടേഷന്റെ ക്ലാസ് മുറികളായി ഇതിന്റെ ചില ഭാഗങ്ങള്‍ ഇപ്പോള്‍ ഉപയോഗിച്ചു വരുന്നുണ്ട്. മലയാളത്തിന്റെ ആദ്യ വര്‍ത്തമാന പത്രമായ രാജ്യ സമാചാരവും (1847) പിന്നിട് പശ്ചിമോദയവും അച്ചടി മഷി പുരണ്ടിറങ്ങിയത് ഇവിടെ സ്ഥാപിച്ചിരുന്ന കല്ലച്ചിലൂടെയായിരുന്നു.

 മലയാളക്കരയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന മലയാള ഭാഷയെ ഒരു മഹാനിഘണ്ടുവിലൂടെ ലോകരാജ്യങ്ങള്‍ക്ക് പരിചയപ്പെടുത്തിയ ഗുണ്ടര്‍ട്ടും പത്‌നി ജൂലിയും 1839 ഏപ്രില്‍ 12 മുതലായിരുന്നു ചരിത്രം അടയാളപ്പെടുത്തിയ നിട്ടൂര്‍ ബംഗ്ലാവില്‍ താമസിച്ചു തുടങ്ങിയത്. ബാസല്‍ മിഷന്റെ മത പ്രചാരകനായി എത്തിയ ജര്‍മ്മന്‍ സായ്‌പ് പ്രകൃതി രമണീയമായ നിട്ടൂരിലെ കുന്നിന്‍ പുറത്തുള്ള ബംഗ്ലളാവിന്റെ വരാന്തയില്‍ ഇരുന്നാണ് മലയാളി ഇന്നും അറിവും നുകരുന്ന മലയാളം  ഇംഗ്ലിഷ് നിഘണ്ടു (1872) തയ്യാറാക്കിയത്. മലയാളത്തിന് വിശ്വസംസ്‌കൃതിയുടെ ജാലകം തുറന്ന് നല്‍കാന്‍ ഗുണ്ടര്‍ട്ട് ഉപയോഗിച്ച കല്ലച്ചും അദ്ദേഹത്തിന്റെ ചാരുകസേരയും കണ്ണടയും സമയമിടിക്കുന്ന ക്ലോക്കും അക്കാലത്തെ പ്രത്യേകതയായിരുന്ന വലിക്കുന്ന പങ്കയും ഇപ്പോള്‍ എവിടെയുണ്ടെന്ന് ആര്‍ക്കുമറിയില്ല. ഇതിന്റെയെല്ലാം മാതൃകകള്‍ ബംഗ്ലാവില്‍ തയ്യാറാക്കി വെക്കാന്‍ തീരുമാനമുണ്ട്. മലയാള പത്രലോകത്തിന്റെ ആരൂഢമായ ബംഗ്ലാവ് ഇപ്പോള്‍ അസ്ഥികൂട പരുവത്തിലാണുള്ളത്. ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും ജീവിതം കൊണ്ട് മലയാളിയായ ഗുണ്ടര്‍ട്ടിന്റെ നിറം മങ്ങാത്ത ഓര്‍മ്മകള്‍ ഇന്നും ഇവിടെ അലയടിക്കുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

എം.ജി. ജാനകിയമ്മ ടീച്ചറെ കുമ്മനം രാജശേഖരന്‍
ആദരിക്കുന്നു
Kerala

സമാജ സേവനത്തിനായി സമര്‍പ്പിത ജീവിതം; ജാനകിയമ്മ ടീച്ചര്‍ ശതാബ്ദിയുടെ ധന്യതയില്‍

India

അജിത് ഡോവല്‍ ചൈനയിലേക്ക്; അതിര്‍ത്തിയിലെ വിഷയങ്ങള്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമാകും

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് സമാപന സഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സേവാസന്ദേശം നല്‍കുന്നു. എ.ആര്‍. മോഹന്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, ജി. ഗിരീഷ് സമീപം
Kerala

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി
മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം
Kerala

സേവാ കുംഭ് 2026: ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു എസ്. നായര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

വണ്‍ എപിക്, മെനി സ്റ്റോറീസ്- രാമകഥ കോണ്‍ക്ലേവ്: പോസ്റ്റര്‍ കേന്ദ്രമന്ത്രി ശ്രീപദ് യശ്ശോ നായിക് പ്രകാശനം ചെയ്തു

ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് അനുസ്മരണ ദിനം 25ന്

സാക്ഷാത്ക്കാരം

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.