കോഴിക്കോട്: വടകരയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. ചോളം വയല്‍ ശ്രീജേഷിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ വീടിന് സാരമായ കേടുപാടുകള്‍ പറ്റി. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.