Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമലയിലെ സേവനം ;വനിതാ പോലീസുകാര്‍ക്കിടയില്‍ ആശങ്ക വര്‍ധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2018, 07:11 am IST
inKerala

പത്തനംതിട്ട: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വനിതാ പോലീസുകാര്‍ക്കിടയില്‍ ആശങ്കയും അങ്കലാപ്പും വര്‍ധിക്കുന്നു. സന്നിധാനത്ത് ഡ്യൂട്ടി നിശ്ചയിക്കപ്പെട്ടാല്‍ എന്തുചെയ്യണമെന്ന ആശങ്കയിലാണ് യുവതികളായ പോലീസുകാര്‍. 

സേനയിലെ അച്ചടക്കമനുസരിച്ച് ഉത്തരവ് ഇറങ്ങിയാല്‍ പറയുന്ന സ്ഥലത്ത് ഡ്യൂട്ടി ചെയ്യാന്‍ ബാധ്യസ്ഥരാണെന്നതാണ് ഇവരെ കുഴയ്‌ക്കുന്നത്. കോടതി ഉത്തരവിന്റെ ബലത്തില്‍ ആചാരങ്ങള്‍ ലംഘിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിച്ചാലും കഴിയില്ലെന്ന നിലപാടിലാണ് ഇവരില്‍ പലരും. എന്നാല്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അഭിമാനപ്രശ്‌നമായി കാണുന്ന സാഹചര്യത്തില്‍ ഡ്യൂട്ടിയില്‍ നിന്നും ഒഴിവാകാന്‍ ശ്രമിച്ചാല്‍ സേനയ്‌ക്കുള്ളില്‍ നോട്ടപ്പുള്ളികളാകുമെന്നും ഇവര്‍ ഭയപ്പെടുന്നു. സാലറി ചലഞ്ചിന്റെ അനുഭവങ്ങള്‍ പലരും ഓര്‍മിപ്പിക്കുന്നു. ഇടത് അനുകൂല പോലീസ് അസോസിയേഷന്‍ അംഗങ്ങള്‍ തന്നെ ശബരിമലയില്‍ ഡ്യൂട്ടി ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നില്ല. കോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന തിടുക്കം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പോലീസ് സേനയെ ആണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

 പതിനെട്ടാം പടിയില്‍ അടക്കം വനിതാ പോലീസിനെ നിയോഗിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. മിനിട്ടില്‍ 70 അയ്യപ്പന്‍മാരെയാണ് സാധാരണ പടിചവിട്ടാന്‍ അനുവദിക്കുന്നത്. എന്നാല്‍ തിരക്കേറുമ്പോള്‍ ഇത് 90 വരെ ആക്കേണ്ടിവരും. ഏറെ ആയാസകരമായ ജോലിയാണിത്. പമ്പയിലും സന്നിധാനത്തും യുവതികളായ പോലീസ് ഓഫീസര്‍മാരെ വിന്യസിക്കാന്‍ പോലീസ് ആസ്ഥാനത്ത് നടപടികള്‍ ആരംഭിച്ചു. തുലാമാസപൂജയ്‌ക്കായി നട തുറക്കുന്ന 17ന് മുന്‍പു തന്നെ വനിതാ പോലീസുകാരെ സന്നിധാനത്ത് എത്തിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ മൂന്ന് എആര്‍ ക്യാമ്പുകളിലെ പോലീസുകാരെയാണ് വിന്യസിക്കുക.

യുവതികളായ ലോക്കല്‍ പോലീസുകാര്‍ എതിര്‍പ്പ് അറിയിച്ചതോടെയാണ് ക്യാമ്പ് അംഗങ്ങളെ നിയമിക്കാന്‍ നീക്കം നടക്കുന്നത്. പോലീസുകാരുടെ പ്രതിഷേധം സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതായാണ് സൂചന. ഡ്യൂട്ടി നിശ്ചയിച്ചാല്‍ എതിര്‍പ്പ് അറിയിക്കണമെന്ന് സേനയിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വനിതാ പോലീസിനെ സേവനത്തിന് ലഭ്യമാക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത ബാനർജിയ്‌ക്കെതിരെ വധശ്രമം? കത്തി കൊണ്ട് കുത്താൻ ശ്രമിച്ച യുവതി പിടിയിൽ

Kerala

കൊല്ലത്ത് ആൺകുട്ടിയെ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

Astrology

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

Spiritual

നവരാത്രി നാലാം നാൾ കൂഷ്മാണ്ഡ ദേവിയെ ആരാധിക്കാം; പൂജാവിധിയും മന്ത്രവും ഇങ്ങനെ

World

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

പുതിയ വാര്‍ത്തകള്‍

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍: ഈ സമയം ശിവക്ഷേത്രദര്‍ശനം സമ്പദ്‌സമൃദ്ധി നല്‍കും

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.