Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യ സ്‌കില്‍സ്-2018ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2018, 03:41 am IST
inBusiness

ന്യൂദല്‍ഹി: രാജ്യത്തെ തൊഴില്‍ നൈപുണ്യമുള്ള യുവജനങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിക്കുന്ന ഏറ്റവും വലിയ മേളയായ ഇന്ത്യ സ്‌കില്‍സ് ദേശീയ മത്സരം – 2018  ആരംഭിച്ചു. 27 സംസ്ഥാനങ്ങളിലെ 400ഓളം ചെറുപ്പക്കാര്‍ മാറ്റുരക്കുന്ന മല്‍സരം കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെ ചുമതലയുള്ള  മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍  ഉദ്്ഘാടനം ചെയ്തു. ദല്‍ഹി എയറോസിറ്റി മൈതാനത്ത് നടക്കുന്ന മത്സരം ഒക്ടോബര്‍ 6ന് അവസാനിക്കും. 45 നൈപുണ്യ വിഭാഗങ്ങളിലും, 10 പാരമ്പര്യ നൈപുണ്യവിഭാഗങ്ങളിലും ഡെമോ സ്‌കില്ലുകളിലും പ്രദര്‍ശനവും മത്സരവും നടക്കും. 

വൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ആദ്യമായി മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. 10 നൈപുണ്യ മത്സരങ്ങളിലായി 60ഓളം വിദ്യാര്‍ഥികള്‍ അബിളിംപിക്‌സില്‍ പങ്കെടുക്കും. ആറാം തീയതി നടക്കുന്ന  സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള പുരസ്‌കാരം സമ്മാനിക്കും. വിജിയികള്‍ക്ക് 2019 ആഗസ്ത് മാസം റഷ്യയില്‍ നടക്കുന്ന 45മത് ലോക നൈപുണ്യ അന്താരാഷ്‌ട്ര മല്‍സരത്തില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും 

കേരളത്തില്‍ നിന്ന് 21 പേരാണ് മല്‍സത്തില്‍ മാറ്റുരയ്‌ക്കുന്നത്. ഇലക്ട്രിക്കല്‍ ഇന്‍സ്റ്റലേഷന്‍, കാര്‍പെന്ററി, ഗ്രാഫിക് ഡിസൈന്‍ സാങ്കേതികവിദ്യ, മൊബൈല്‍ റോബോട്ടിക്‌സ് തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും കേരളം മത്സരിക്കുന്നുണ്ട്.

‘ഇന്ത്യയെ ലോകത്തിന്റെ  നൈപുണ്യ തലസ്ഥാനം ആക്കിമാറ്റണം എന്ന  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള സംരംഭമാണ് ഇന്ത്യ സ്‌കില്‍സ് മത്സരങ്ങള്‍ കാഴ്ചവെക്കുന്നതെന്ന് ധര്‍മേന്ദ്ര പ്രധാന്‍ ചൂണ്ടിക്കാട്ടി. 

നാഷണല്‍ സ്‌കില്‍സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനാണ് ഇന്ത്യ സ്‌കില്‍സ് ദേശീയ മല്‍സരം-2018 സംഘടിപ്പിച്ചിരിക്കുന്നത്. തൊഴില്‍ നൈപുണ്യ, സംരംഭകത്വ വികസന മന്ത്രാലയത്തിന്റെയും എഴുപതിലധികം കോര്‍പ്പറേറ്റ്, അകാദമിക് സ്ഥാപനങ്ങളുടെയും പിന്തുണയും പരിപാടിക്കുണ്ട്. കഴിഞ്ഞ വര്‍ഷം  അബുദാബിയില്‍ നടന്ന വേള്‍ഡ് സ്‌കില്‍സ് 2017ല്‍ ഇന്ത്യക്ക്  19ാം സ്ഥാനം ലഭിച്ചിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

Entertainment

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

Kerala

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

India

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

പുതിയ വാര്‍ത്തകള്‍

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.