പത്തനംതിട്ട: പമ്പ ജലസേചന പദ്ധതിയുടെ ഭാഗമായ മണിയാര്‍ ജലസംഭരണിയുടെ രണ്ട് ഷട്ടറുകള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ നിലവില്‍ ഉയര്‍ന്നിരിക്കുന്ന ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്താന്‍ സാധ്യത.
മണിയാര്‍, വടശേരിക്കര, റാന്നി പ്രദേശങ്ങളിലുള്ളവരും പമ്പയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കുകയും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ജില്ല കളക്ടര്‍ അറിയിച്ചു.
















