Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വാമി വിജയഭാസ്‌കരാനന്ദ തീര്‍ഥപാദര്‍ സമാധിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2018, 02:48 am IST
inKerala

പത്തനംതിട്ട: കിടങ്ങന്നൂര്‍ ശ്രീബാലഭട്ടാര വിജയാനന്ദാശ്രമ മഠാധിപതി സ്വാമി വിജയഭാസ്‌കരാനന്ദ തീര്‍ഥപാദര്‍(87) സമാധിയായി. ഇന്നലെ ഉച്ചയ്‌ക്ക് മൂന്നു മണിക്ക് ആശ്രമ അങ്കണത്തില്‍ സ്വാമിയെ സമാധിയിരുത്തി. സമാധി പൂജകള്‍ക്ക് വാഴൂര്‍ തീര്‍ഥപാദ ആശ്രമത്തിലെ സ്വാമി ഗരുഡധ്വജാനന്ദ നേതൃത്വം നല്‍കി. അനാരോഗ്യത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ കോഴഞ്ചേരിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച സ്വാമിക്ക് ഇന്നലെ വെളുപ്പിന് 12.30ന് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്ത്യം സംഭവിക്കുകയായിരുന്നു.

കിടങ്ങന്നൂര്‍ വിജയാനന്ദാശ്രമത്തിന്റെ മൂന്നാമത് മഠാധിപതി ആയിരുന്നു. മൂന്നുപതിറ്റാണ്ടായി ആശ്രമ മഠാധിപതി, വിദ്യാധിരാജ വിജയാനന്ദ മിഷന്‍ ട്രസ്റ്റിന്റെ ട്രസ്റ്റി, കിടങ്ങന്നൂര്‍ എസ് വി ജി വി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍ എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചു വരികയായിരുന്നു. അയിരൂര്‍ ചെറുകോല്‍പുഴ ഹിന്ദുമത കണ്‍വന്‍ഷനില്‍ നിത്യസാന്നിദ്ധ്യമായിരുന്നു.

വിജയഭാസ്‌കരാനന്ദ വിനയാന്വിത സന്യാസി: കുമ്മനം

മിസോറാം: കിടങ്ങന്നൂര്‍ ശ്രീ വിജയാനന്ദാശ്രമം മഠാധിപതി സ്വാമി വിജയഭാസ്‌കരാനന്ദ തീര്‍ഥപാദര്‍ സമാധിയായതോടെ  തീര്‍ഥപാദ പരമ്പരയിലെ  പ്രമുഖ സന്ന്യാസി ശ്രേഷ്ഠനെയാണ് നഷ്ടപ്പെട്ടതെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സന്ദേശത്തില്‍ പറഞ്ഞു. ലാളിത്യവും, വിനയവും  അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു.

സ്വന്തമായും കുടുംബ പൂര്‍വികമായും ഉണ്ടായിരുന്നതെല്ലാം നാട്ടുകാര്‍ക്ക് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും, ജീവകാരുണ്യ പദ്ധതികള്‍ക്കും കൊടുത്തു മാതൃകയായി. ഭരണങ്ങാനത്തുണ്ടായിരുന്ന താമസ സ്ഥലം പ്രതിഫലമൊന്നും വാങ്ങാതെയാണ് മീനച്ചില്‍ ഹിന്ദുമത പരിഷത്തിന്  സമര്‍പ്പിച്ചത്. വളരെയേറെ ദാരിദ്ര്യവും, പിന്നാക്കാവസ്ഥയും നേരിടേണ്ടി വന്നിട്ടും  ഗുരു വിജയാനന്ദ സ്വാമികളുടെ  ആധ്യാത്മിക പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി അദ്ദേഹം കിടങ്ങന്നൂര്‍ ആശ്രമത്തിലെത്തി.

അധ്യാപകവൃത്തി ഉപേക്ഷിച്ച്  ആധ്യാത്മിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി.  ചട്ടമ്പിസ്വാമികളുടെയും, വിജയാനന്ദസ്വാമികളുടെയും  ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു. മതപ്രഭാഷണങ്ങളിലൂടെ ജനങ്ങളില്‍ ആധ്യാത്മിക അവബോധം ഉണ്ടാക്കുന്നതിന് വളരെയേറെ ശ്രമിച്ചു. സ്വാമിജിയുടെ ദേഹവിയോഗം ഭക്തജന മനസില്‍ അതീവ ദുഃഖവും വേദനയും ഉണ്ടാക്കിയിട്ടുണ്ടെന്ന്ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കുമ്മനം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

India

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

World

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

Vicharam

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

Editorial

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

പുതിയ വാര്‍ത്തകള്‍

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

മമത ബാനർജിയ്‌ക്കെതിരെ വധശ്രമം? കത്തി കൊണ്ട് കുത്താൻ ശ്രമിച്ച യുവതി പിടിയിൽ

കൊല്ലത്ത് ആൺകുട്ടിയെ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.